ന്യൂഡൽഹി: രണ്ടു ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ജപ്പാനിലെത്തി. അമേരിക്കയുമായുള്ള താരിഫ് തർക്കം മുറുകുന്നതിനിടെയാണ് രണ്ട് ദിവസത്തെ സന്ദർശനത്തിന് നരേന്ദ്ര മോദി ജപ്പാനിലെത്തിയത്. ഇന്ത്യ – ജപ്പാൻ വാർഷിക …
Latest in India
- IndiaKeralaLatest News
നിയന്ത്രണം നഷ്ടപെട്ട ബസ് കാത്തിരിപ്പ് കേന്ദ്രത്തില് ഇടിച്ചു കയറി, അഞ്ച് മരണം
by Editorകാസർകോട്: കേരള – കർണാടക അതിർത്തിയായ തലപ്പാടിയിൽ ബസ് അപകടത്തിൽ അഞ്ചു മരണം. അമിത വേഗത്തിൽ എത്തിയ കർണാടക ആർടിസി ബസ് നിയന്ത്രണം വിട്ട് ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് ഇടിച്ചു …
- IndiaLatest NewsWorld
കശ്മീരിൽ കനത്ത മഴ; പ്രധാന നദികൾ കരകവിഞ്ഞൊഴുകി, പാക്കിസ്ഥാന് വെള്ളപ്പൊക്ക മുന്നറിയിപ്പ്
by Editorശ്രീനഗര്: ജമ്മു കശ്മീരിലെ വൈഷ്ണോദേവി ക്ഷേത്ര പാതയിലെ മണ്ണിടിച്ചിലിലും ദോഡ ജില്ലയിലുണ്ടായ മിന്നല് പ്രളയത്തിലും മരണം 31 ആയി. ശക്തമായ മഴയ്ക്ക് പിന്നാലെയാണ് ഇന്നലെ മണ്ണിടിച്ചിലുണ്ടായത്. ദോഡ, ജമ്മു, ഉദ്ദംപൂര് …
- IndiaLatest News
ഇന്ത്യ-പാക് യുദ്ധങ്ങളിലും കാർഗിൽ സംഘർഷത്തിലും സുപ്രധാന പങ്കുവഹിച്ച മിഗ് 21 യുദ്ധവിമാനം വിരമിക്കലിനൊരുങ്ങുന്നു.
by Editorന്യൂഡൽഹി: 62 വർഷത്തെ നീണ്ട ദൗത്യം പൂർത്തിയാക്കിയ ശേഷം ഇന്ത്യൻ വ്യോമസേനയുടെ മിഗ് 21 യുദ്ധവിമാനം വിരമിക്കലിനൊരുങ്ങുന്നു. സെപ്റ്റംബർ 26-നാണ് മിഗ് 21 വിരമിക്കലിന് തയാറെടുക്കുന്നത്. എയർചീഫ് മാർഷൽ എ …
- IndiaLatest NewsWorld
ട്രംപിന്റെ പിഴച്ചുങ്കം ഇന്നുമുതൽ; ഒരാഴ്ചയ്ക്കിടെ ട്രംപ് 4 തവണ മോദിയെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചു, നിരസിച്ച് പ്രധാനമന്ത്രി.
by Editorട്രംപ് ഇന്ത്യയ്ക്കുമേൽ പ്രഖ്യാപിച്ച 25% ഇറക്കുമതി തീരുവയ്ക്ക് പുറമെ, റഷ്യൻ എണ്ണ ഇറക്കുമതിക്കുള്ള പിഴയായി അടിച്ചേൽപ്പിച്ച 25 ശതമാനവും ചേർത്ത് മൊത്തം 50% തീരുവ ഓഗസ്റ്റ് 27-ന് അമേരിക്കൻ സമയം …
- IndiaLatest News
സമുദ്രകരുത്തിന് ശക്തി പകരാൻ തദ്ദേശീയമായി വികസിപ്പിച്ച ഐഎൻഎസ് ഹിമഗിരിയും ഉദയഗിരിയും
by Editorവിശാഖപട്ടണം: രണ്ട് വ്യത്യസ്ത കപ്പൽശാലകളിൽ നിർമ്മിച്ച രണ്ട് യുദ്ധക്കപ്പലുകൾ ഒരേസമയം കമ്മീഷൻ ചെയ്യുന്ന അപൂർവ കാഴ്ചയ്ക്ക് സാക്ഷിയായിരിക്കുകയാണ് വിശാഖപട്ടണത്തെ നാവികകേന്ദ്രം. നാവികസേനയുടെ കമ്മീഷൻ ചെയ്ത പടക്കപ്പലുകളായ ഉദയ്ഗിരിയും ഹിമഗിരിയും നമ്മുടെ …
- IndiaLatest News
‘സുദര്ശന് ചക്ര’യിലേക്കുള്ള ചുവടുവെപ്പ്; ഇന്ത്യയുടെ പുതിയ വ്യോമ പ്രതിരോധ സംവിധാനം വിജയകരമായി പരീക്ഷിച്ച് ഡിആർഡിഒ.
by Editorന്യൂ ഡൽഹി: സംയോജിത വ്യോമ പ്രതിരോധ സംവിധാനത്തിന്റെ (IADWS) ആദ്യ പരീക്ഷണം വിജയകരമായി നടത്തി പ്രതിരോധ മേഖലയിലെ ഗവേഷണ സ്ഥാപനമായ ഡിആര്ഡിഒ. ഒഡീഷയിലായിരുന്നു ഇന്റഗ്രേറ്റഡ് എയർ ഡിഫൻസ് വെപ്പൺ സിസ്റ്റത്തിന്റെ പരീക്ഷണമെന്ന് …
മുംബൈ: ക്രിക്കറ്റിൻ്റെ മൂന്ന് ഫോർമാറ്റുകളിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് ഇന്ത്യൻ താരം ചേതേശ്വർ പൂജാര. സോഷ്യൽ മീഡിയയിലൂടെയായിരുന്നു താരത്തിൻ്റെ വിരമിക്കൽ പ്രഖ്യാപനം. ദീർഘകാലം ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ നെടുംതൂണുമായിരുന്ന പൂജാര …
സിപിഐ മുന് ജനറല് സെക്രട്ടറി സുധാകര് റെഡ്ഡി അന്തരിച്ചു. 83 വയസായിരുന്നു. ഹൈദരാബാദിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. 2012 മുതൽ 2019 വരെ സിപിഐ ജനറൽ സെക്രട്ടറിയായി സേവനമനുഷ്ഠിച്ച സുധാകര് …
- IndiaLatest News
നിയമസഭാ തിരഞ്ഞെടുപ്പിൽ മധുര ഈസ്റ്റ് മണ്ഡലത്തില്നിന്ന് മത്സരിക്കുമെന്ന് വിജയ്.
by Editorമധുര: തമിഴ്നാട്ടിൽ അടുത്തവർഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ തമിഴ്നാട് വെട്രി കഴകം (ടിവികെ) കന്നിയങ്കത്തിനിറങ്ങുമെന്ന് നടനും പാർട്ടി അധ്യക്ഷനുമായ വിജയ്. മധുരയിൽ നടന്ന ടിവികെയുടെ രണ്ടാം സംസ്ഥാന സമ്മേളനത്തിലാണ് നടൻ്റെ …
- IndiaLatest NewsWorld
ഇന്ത്യയുമായുള്ള ബന്ധം വഷളാക്കുന്നത് നയതന്ത്ര ദുരന്തം; ട്രംപിന് മുന്നറിയിപ്പുമായി നിക്കി ഹേലി
by Editorവാഷിങ്ടണ്: റഷ്യയുമായുള്ള വ്യാപാരബന്ധത്തിന്റെ പേരില് ഇന്ത്യയ്ക്കെതിരെ നടത്തുന്ന തീരുവ യുദ്ധത്തില് അമേരിക്കന് പ്രസിഡന്റ് ഡോണള്ഡ് ട്രംപിന് മുന്നറിയിപ്പുമായി ഐക്യരാഷ്ട്രസഭയിലെ മുന് യുഎസ് അംബാസിഡര് നിക്കി ഹേലി. ഇന്ത്യയെ ചൈനയെപ്പോലെ ഒരു …
- IndiaLatest NewsWorld
ലിപുലേഖ് പാസ് വഴി ഇന്ത്യ-ചൈന അതിർത്തി വ്യാപാരം പുനരാരംഭിക്കാനുള്ള നേപ്പാളിന്റെ എതിർപ്പ് ഇന്ത്യ തള്ളി.
by Editorന്യൂ ഡൽഹി: ലിപുലേഖ് ചുരം വഴി ചൈനയുമായുള്ള വ്യാപാരം പുനരാരംഭിക്കുന്നതിനെതിരായ നേപ്പാളിന്റെ നിലപാട് ഇന്ത്യ തള്ളി. നേപ്പാളിന്റെ നിലപാട് അന്യായവും അംഗീകരിക്കാൻ കഴിയാത്തതും ചരിത്രപരമായ വസ്തുതകൾക്ക് നിരക്കാത്തതുമാണെന്നാണ് ഇന്ത്യയുടെ പ്രതികരണം. …
- IndiaLatest News
ആണവായുധങ്ങൾ വഹിക്കാൻ ശേഷിയുള്ള ബാലിസ്റ്റിക് മിസൈലായ അഗ്നി 5 ഇന്ത്യ വിജയകരമായി പരീക്ഷിച്ചു.
by Editorന്യൂഡൽഹി: ഇന്ത്യയുടെ ആണവായുധ വാഹകശേഷിയുള്ള ബാലിസ്റ്റിക് മിസൈൽ അഗ്നി-5 വിജയകരമായി പരീക്ഷിച്ചെന്ന് പ്രതിരോധ മന്ത്രാലയം. ഒഡിഷയിലെ ചാന്ദിപ്പൂരിലുള്ള ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചിൽ (ഐടിആർ) നടന്ന പരീക്ഷണ വിക്ഷേപണത്തിൽ മിസൈലിന്റെ സാങ്കേതികവും …
- IndiaLatest News
ക്രിമിനല് കുറ്റങ്ങള്ക്ക് ഒരു മാസത്തിലധികം കസ്റ്റഡിയിലാകുന്ന മന്ത്രിമാര്ക്ക് സ്ഥാനം നഷ്ടമാകും; ബില്ലുമായി കേന്ദ്രം
by Editorന്യൂ ഡൽഹി: പാര്ലമെന്റില് സുപ്രധാന ബില്ലുകളുമായി കേന്ദ്രസര്ക്കാര്. അഞ്ച് വര്ഷമോ കൂടുതലോ ശിക്ഷ കിട്ടാവുന്ന കേസുകളില് അറസ്റ്റിലായി 30 ദിവസം കസ്റ്റഡിയില്ക്കഴിഞ്ഞ മന്ത്രിമാരെ നീക്കം ചെയ്യാന് വ്യവസ്ഥ ചെയ്യുന്ന ബില് …
- IndiaLatest News
ഡല്ഹി മുഖ്യമന്ത്രി രേഖ ഗുപ്തയ്ക്ക് നേരെ ആക്രമണം; ജനസമ്പര്ക്ക പരിപാടിക്കിടെ മുഖത്തടിച്ചു.
by Editorന്യൂഡല്ഹി: മുഖ്യമന്ത്രി രേഖ ഗുപ്തയ്ക്ക് നേരെ ആക്രമണം. ഇന്ന് രാവിലെ മുഖ്യമന്ത്രിയുടെ സിവില് ലൈന്സിലെ വസതിയിലെ പൊതുജനങ്ങളുടെ പരാതികള് കേള്ക്കുന്ന പൊതു യോഗ (ജന് സന്വായി) -ത്തിനിടെയാണ് സംഭവം. യോഗത്തിനിടെ …