സിഡ്നി: സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രലിന്റെ നേതൃത്വത്തിൽ 2016 ജനുവരിയിൽ വിശുദ്ധ നാട് സന്ദർശിച്ച ഇടവകാംഗങ്ങളുടെ സംഗമം ജൂലൈ 11 ന് നടത്തി. യാത്രയെ ആസ്പദമാക്കി ഇടവകാംഗമായ ഗീവർഗീസ് …
Editor
ലണ്ടൻ സൗത്ത്എൻഡ് വിമാനത്താവളത്തിൽ ഒരു ചെറിയ വിമാനം തകർന്നുവീണു. പ്രാദേശികസമയം ഞായറാഴ്ച വൈകീട്ട് നാലോടെയാണ് (ഇന്ത്യൻസമയം രാത്രി എട്ടര) അപകടം. വിമാനത്തിൽ എത്ര പേരുണ്ടായിരുന്നു എന്ന് വ്യക്തമല്ല. പറന്നുയർന്ന് നിമിഷങ്ങൾക്കകം …
- Latest NewsSports
വിംബിള്‍ഡണ്‍ ടെന്നീസ് പുരുഷ ഫൈനലില്‍ ഇറ്റലിയുടെ ലോക ഒന്നാംനമ്പര്‍ താരം യാനിക് സിന്നറിന് കിരീടം.
by Editorലണ്ടന്‍: വിംബിള്‍ഡണ്‍ ടെന്നീസ് പുരുഷ ഫൈനലില്‍ ഇറ്റലിയുടെ ലോക ഒന്നാംനമ്പര്‍ താരം യാനിക് സിന്നറിന് കിരീടം. വിംബിള്‍ഡണില്‍ സിന്നറിന്റെ കന്നിക്കിരീടമാണിത്. ആദ്യ സെറ്റ് കൈവിട്ട ശേഷം തുടര്‍ന്നുള്ള രണ്ട് സെറ്റുകളും …
- IndiaKeralaLatest News
സിപിഎം ആക്രമണത്തില്‍ ഇരുകാലുകളും നഷ്ടമായ സി സദാനന്ദൻ മാസ്റ്റർ രാജ്യസഭയിലേക്ക്.
by Editorഅധ്യാപകനും സാമൂഹ്യപ്രവർത്തകനും വിദ്യാഭ്യാസവിചക്ഷണനുമായ ശ്രീ സി. സദാനന്ദൻ മാസ്റ്റർ രാജ്യസഭയിലേക്ക്. പുതിയ നാല് പേരെയാണ് കേന്ദ്രസർക്കാർ രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്തത്. അതിൽ ഒരാളായാണ് സി സദാനന്ദൻ മാസ്റ്റർ എത്തുന്നത്. നിലവിൽ …
കോഴഞ്ചേരി: ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിലെ വള്ളസദ്യ വഴിപാടിന് ഇന്ന് തുടക്കം. രാവിലെ 11-ന് തിരുമുറ്റത്തെ ഗജമണ്ഡപത്തിൽ ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാർ ഭദ്രദീപം തെളിയിച്ച് തൂശനിലയിൽ ആദ്യവിഭവം വിളമ്പും. അവിട്ടം …
- KeralaLatest News
കേരളത്തിൽ വീണ്ടും നിപ മരണം; ചികിത്സയിലിരിക്കെ മരിച്ച പാലക്കാട് സ്വദേശിയുടെ പരിശോധനാഫലം പോസിറ്റീവ്.
by Editorപെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. പാലക്കാട് മണ്ണാർക്കാട് സ്വദേശിയാണ് മരിച്ചത്. പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കവെ ശനിയാഴ്ച വൈകുന്നേരം ആയിരുന്നു മരണം. മഞ്ചേരി മെഡിക്കൽ കോളജിൽ നടത്തിയ …
പാലക്കാട്: സ്റ്റാർട്ട് ചെയ്യുന്നതിനിടെ കാറിനു തീപിടിച്ച് അമ്മയ്ക്കും മക്കൾക്കും പൊള്ളലേറ്റ സംഭവത്തിൽ ചികിത്സയിലായിരുന്ന രണ്ട് കുട്ടികൾ മരിച്ചു. പൊൽപ്പുള്ളി അത്തിക്കോട് സ്വദേശികളായ മാർട്ടിൻ- എൽസി ദമ്പതിമാരുടെ മക്കളായ എംലീന മരിയ …
- KeralaLatest NewsWorld
കൊക്കെയ്ൻ 80 ക്യാപ്സൂളുകളാക്കി വയറ്റിലാക്കി, നെടുമ്പാശേരി വിമാനത്താവളത്തിൽ വിദേശദമ്പതികൾ പിടിയിൽ
by Editorകൊച്ചി: കൊക്കെയ്ൻ എന്നു സംശയിക്കുന്ന ലഹരി മരുന്ന് ക്യാപ്സൂളുകളാക്കി വിഴുങ്ങി കടത്താൻ ശ്രമിച്ച ബ്രസീൽ സ്വദേശികളായ ദമ്പതികൾ നെടുമ്പാശേരി വിമാനത്താവളത്തിൽ പിടിയിൽ. രഹസ്യവിവരത്തെ തുടർന്നാണ് പൊലീസ് പരിശോധന നടത്തിയത്. ഇവരുടെ …
- IndiaKeralaLatest News
മംഗളൂരു റിഫൈനറി ആൻഡ് പെട്രോകെമിക്കല്‍ ലിമിറ്റഡില്‍ വിഷവാതക ചോര്‍ച്ച; മലയാളി ഉള്‍പ്പെടെ രണ്ട് ജീവനക്കാർ മരിച്ചു.
by Editorമംഗളൂരു റിഫൈനറി ആൻ്റ് പെട്രോകെമിക്കൽ ലിമിറ്റഡിലുണ്ടായ (എംആർപിഎൽ) വിഷവാതക ചോർച്ചയിൽ രണ്ടു മരണം. എംആർപിഎൽ തൊഴിലാളികളായ കോഴിക്കോട് കക്കോടി സ്വദേശി ബിജിൽ പ്രസാദ്, പ്രയാഗ്രാജ് സ്വദേശി ദീപ് ചന്ദ്ര എന്നിവരാണ് …
നെടുമങ്ങാട് വേങ്കവിള കുശർകോട് നീന്തൽ പരിശീലന കേന്ദ്രത്തിലെ കുളത്തിൽ രണ്ട് ആൺകുട്ടികൾ മുങ്ങി മരിച്ചു. 14, 13 വയസ്സുള്ളവരാണ് മരിച്ചത്. കുശർകോട് സ്വദേശികളായ ആരോമൽ (13), ഷിനിൽ (14) എന്നിവരാണ് …
- EntertainmentLatest News
8 മാറ്റങ്ങളോടെ പുതിയ പതിപ്പ് ; ജാനകി V/s സ്റ്റേറ്റ് ഓഫ് കേരളയ്ക്ക് പ്രദർശനാനുമതി.
by Editorകൊച്ചി: ‘ജെഎസ്കെ– ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള’ സിനിമയിലെ ജാനകിയുടെ പേര് ‘ജാനകി വി.’ എന്നാക്കിയതുൾപ്പെടെയുള്ള മാറ്റങ്ങളോടെ പ്രദർശനാനുമതി നൽകി സെൻസർ ബോർഡ്. പേരിലെ മാറ്റത്തിനൊപ്പം, ചിത്രത്തിൽ ജാനകി …
2026-ലെ തെരഞ്ഞെടുപ്പിൽ എൻഡിഎ സഖ്യം സംസ്ഥാനത്ത് അധികാരത്തിലെത്തുമെന്നു അമിത് ഷാ. കേരളത്തിലും അധികാരത്തില്‍ എത്താനുള്ള അവസരമാണ് ബിജെപിക്ക് വന്നിരിക്കുന്നത്, നിയമസഭാ തിരഞ്ഞെടുപ്പില്‍ സര്‍ക്കാര്‍ രൂപീകരണ ലക്ഷ്യം വച്ചാണ് ബിജെപി മത്സരിക്കുന്നതെന്നും …
- Pravasi
മെൽബൺ സൗത്ത് ഈസ്റ്റിൽ നിർമിച്ച സെൻ്റ് തോമസ് ദേവാലയം മാർ റാഫേൽ തട്ടിൽ വിശ്വാസികൾക്കായി സമർപ്പിച്ചു
by Editorമെൽബൺ: മെൽബൺ സീറോ മലബാർ വിശ്വാസികൾക്ക് സ്വന്തമായി ഒരു ഇടവക ദേവാലയം കൂടി. മെൽബൺ സൗത്ത് ഈസ്റ്റിൽ നിർമിച്ച വിശുദ്ധ തോമാസ്ലീഹായുടെ നാമദേയത്തിലുള്ള ഇടവക ദേവാലയത്തിന്റെ കൂദാശ കർമ്മം സീറോ …
- IndiaLatest News
അഹമ്മദാബാദ് വിമാന ദുരന്തം: പ്രാഥമിക അന്വേഷണ റിപ്പോർട്ട് പുറത്തുവന്നു; ഇന്ധന നിയന്ത്രണ സ്വിച്ചുകൾ ഓഫായിരുന്നു.
by Editorന്യൂഡൽഹി: അഹമ്മദാബാദ് ആകാശദുരന്തത്തിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട് പുറത്തുവന്നു. വിമാനം പറന്നുയർന്ന് നിമിഷങ്ങൾക്കകം തന്നെ രണ്ട് എഞ്ചിനുകളുടെയും പ്രവർത്തനം നിലച്ചതായി എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയുടെ റിപ്പോർട്ടിൽ പറയുന്നു. കോക്ക്പിറ്റ് …
- Entertainment
റീ റിലീസിനൊരുങ്ങി ‘ഉദയനാണ് താരം’; 4K ദൃശ്യ മികവോടെയാണ് ചിത്രം എത്തുന്നത്, ആദ്യ ഗാനം റിലീസ് ആയി.
by Editorറോഷൻ ആൻഡ്രൂസ്- മോഹൻലാൽ- ശ്രീനിവാസൻ കൂട്ടുകെട്ടിലിറങ്ങിയ സൂപ്പർഹിറ്റ് ചിത്രം ഉദയനാണ് താരം റീ റിലീസിന് ഒരുങ്ങുകയാണ്. മോഹൻലാലിനൊപ്പം ശ്രീനിവാസനും പ്രധാന കഥാപാത്രങ്ങളിലെത്തിയ ചിത്രം എക്കാലത്തെയും മികച്ച ചിത്രമാണ്. 20 വര്‍ഷത്തിനുശേഷം …