Home » സമത ലിറ്ററേച്ചര്‍ ഫെസ്റ്റിന്റെ (SLF) ഭാഗമായി നടത്തിയ സാഹിത്യമത്സരങ്ങളുടെ ഫലം പ്രഖ്യാപിച്ചു.
സമത ലിറ്ററേച്ചര്‍ ഫെസ്റ്റിന്റെ (SLF) ഭാഗമായി നടത്തിയ സാഹിത്യമത്സരങ്ങളുടെ ഫലം പ്രഖ്യാപിച്ചു.

സമത ലിറ്ററേച്ചര്‍ ഫെസ്റ്റിന്റെ (SLF) ഭാഗമായി നടത്തിയ സാഹിത്യമത്സരങ്ങളുടെ ഫലം പ്രഖ്യാപിച്ചു.

by Editor
Send your news and Advertisements

മെൽബൺ: 2025 സമത ലിറ്ററേച്ചര്‍ ഫെസ്റ്റിന്റെ (SLF) ഭാഗമായി നടത്തിയ സാഹിത്യമത്സരങ്ങളുടെ ഫലം പ്രഖ്യാപിച്ചു.

മികച്ച നോവൽ – “അന്ധകാരസവാരി” ജുനൈദ് അബൂബക്കർ
മികച്ച കഥ – “കാപ്പിക്കുരു മധുരം” സിമി നാരായണൻ ഗീത
മികച്ച കവിത – “പ്രത്യാശയുടെ താക്കോൽ”, രഞ്ജിത്ത് മാത്യു
മികച്ച യാത്രാവിവരണം – “ക്രിസ്തുമസ് ഐലൻഡ്” സിജു ജേക്കബ്

വയലാർ അവർഡ് ജേതാവ് ശ്രീ. ബെന്യാമിനും സാഹിത്യ അക്കാദമി അവാർഡ് ജേതാവ് ശ്രീ. പി എൻ ഗോപികൃഷ്ണനും അടങ്ങുന്ന ജൂറിയാണ് വിധിനിര്‍ണ്ണയം നിര്‍വ്വഹിച്ചത്. പുരസ്കാരങ്ങൾ നവംബർ 29-ന് നടക്കുന്ന സമത – ഡിസി ബുക്സ് സാഹിത്യോത്സവത്തിൽ വെച്ചു സമ്മാനിക്കുന്നതാണ്.

You may also like

error: Content is protected !!