മലയാള ഭാഷ സംസാരിക്കുന്ന ആളുകളിൽ ബഹുഭൂരിപക്ഷവും എക്കാലവും ഉപയോഗിക്കുന്ന ഒരു ചൊല്ലാണ് “താൻ പാതി ദൈവം പാതി” എന്നുള്ളത്. പഠിക്കുന്ന കുട്ടികൾ പരീക്ഷകൾക്കു മുൻപേ പ്രാർത്ഥിക്കും ദൈവത്തിന്റെ പാതി ആദ്യം …
Latest in Literature
ആവർത്തനം വിരസമാണ് എന്നു നാം പറയുമ്പോഴും മനുഷ്യ ജീവിതത്തിൽ ഉടനീളം അതു കാണുകയും അനുഭവിക്കുകയും ചെയ്യേണ്ടിവരുന്ന ഒരു അവസ്ഥാവിശേഷം ആണ് നിലവിലുള്ളത്. കാലചക്രം കറങ്ങുന്നു എന്നുള്ളത് യാഥാർഥ്യമാണല്ലോ. മഴക്കാലം, മഞ്ഞുകാലം, …
വീണ്ടും ഒരു നോമ്പുകാലംകൂടി വന്നുചേർന്നിരിക്കുന്നു. ഇസ്ലാം മതവിശ്വാസികളുടെ റമദാൻ നോമ്പും ക്രൈസ്തവ വിശ്വാസികളുടെ വലിയനോമ്പും. യഹൂദ ന്യായപ്രമാണങ്ങളുടെ സ്വാധീനമാകാം രണ്ടു നോമ്പുകളും ഒരേ കാലയളവിൽ വരുവാൻ കാരണം എന്നാണു എന്റെ …
എഴുത്തുകാർ, അവർ ജീവിച്ചുവന്ന ചുറ്റുപാടുകളെ സ്വന്തം കൃതികളിൽ പ്രതിനിധീകരിക്കുകയെന്നത് സ്വാഭാവികമാണ്. പരിതസ്ഥിതികളും ലോകാനുഭവങ്ങളും പങ്കുവെക്കുമെങ്കിലും തങ്ങളുടെ കാഴ്ചകളും കേൾവികളും അവരറിയാതെ എഴുത്തിൽ വന്നുചേരുകയാണുണ്ടാവുന്നത്. രചനകൾ ഓരോന്നിലും വ്യത്യസ്തത പുലരുന്നതും അതിനാലാവാം. …
ഫെബ്രുവരി 28-ന് കോട്ടയത്തു വെച്ച് ആൻസിയുടെ ഭാനുമതി പ്രകാശിതയായി. മനോജ്ഞമായ ആ ചടങ്ങിൽ എനിക്കും പങ്കെടുക്കാൻ സാധിച്ചു. ഇതിലെ പല കവിതകളും ഞാൻ വായിച്ചിട്ടുള്ളതാണ്. എങ്കിലും പുസ്തക രൂപത്തിൽ കൈയിൽ …
കാക്കകളെ കാണാത്തവരുണ്ടോ? കേരളത്തിൽ ആരുമുണ്ടാകും എന്നു തോന്നുന്നില്ല. കൗശലക്കാരനായ കാക്ക കൂടുകെട്ടുന്നത് ശ്രദ്ധിച്ചിട്ടുണ്ടോ. പുരയിടങ്ങളിലെ ഏറ്റവും ഉയർന്ന മരങ്ങളിലെ ചില്ലകളിലായിരിക്കും അവ കൂടു നിർമ്മിക്കുക. അങ്ങനെ ചെയ്യുന്നതു മനുഷ്യരെ പേടിച്ചായിരിക്കാം. …
ഏകദേശം അര നൂറ്റാണ്ടുകൾക്കപ്പുറം പള്ളിപ്പെരുന്നാളുകളോടും ക്ഷേത്രോത്സവങ്ങളോടും ബന്ധപ്പെട്ടു സന്ധ്യകഴിഞ്ഞു നടക്കുന്ന കലാപരിപാടികളിൽ പങ്കെടുക്കാൻ ചെല്ലുമ്പോൾ കാണുന്ന കാഴ്ചകളായിരുന്നു, പാതയോരങ്ങളിൽ മണ്ണെണ്ണ വിളക്കിന്റെയോ മെഴുകുതിരിയുടെയോ മങ്ങിയ വെളിച്ചത്തിൽ നിരനിരയായി, കിളിക്കൂടുകളിൽ തത്തകളും …
കാക്കക്കുഞ്ഞുങ്ങൾ മലയാളികൾക്ക് സുപരിചിതം. മനുഷ്യരുടെ കണ്ണിൽ ഭംഗിയൊട്ടുമില്ലാത്ത കുഞ്ഞുങ്ങൾ. കാക്കക്കൂടു കണ്ടാൽ കല്ലെറിയാത്ത കുട്ടികൾ പണ്ടില്ലായിരുന്നു. അങ്ങനെ “കാക്കക്കൂട്ടിൽ കല്ലെറിയുക” എന്ന ശൈലി ആരംഭിക്കുന്നു. കല്ലെറിഞ്ഞാലുള്ള ഫലം കണ്ടിട്ടുള്ളവരായിരിക്കും നമ്മളിൽ …
കാലാകാലങ്ങളിൽ മാർഗ്ഗദീപങ്ങളായി പലരും നമ്മുടെ ജീവിതത്തിലേക്ക് കടന്നുവരാറുണ്ട്. ഇരുട്ടിൽ ദിക്കറിയാതെ ഉഴറുമ്പോൾ വെളിച്ചമായി കൂടെ നടന്ന് വഴികാട്ടുന്നവരാണ് ഗുരുനാഥന്മാർ. അവർക്ക് അർഹമായ മാന്യസ്ഥാനവും നമ്മൾ നൽകാറുണ്ട്. ലിമ വേൾഡ് ലൈബ്രറി …
ഭാവാഭിനയത്തിൽ മലയാളിയെ മറികടക്കാൻ മറ്റൊരു മനുഷ്യനും കഴിയില്ല എന്നതു പച്ചപരമാർത്ഥം. ജീവിതത്തിലുടനീളം അഭിനയമാണ്. അഭിനയിക്കാൻ അറിയാത്തവർ സമൂഹത്തിൽ മാത്രമല്ല വീടിനുള്ളിൽപോലും പിന്തള്ളപ്പെടുന്നു എന്ന അവസ്ഥയാണ് ഇപ്പോൾ വന്നുചേർന്നിരിക്കുന്നത്. അതുകൊണ്ട് എല്ലാവരും …
സന്ധ്യ, ഒരു ചന്ദനത്തിരിപോലെ മെലിഞ്ഞുയർന്ന ശരീരത്തിൽ നീല സാരിയും ചുറ്റി കട്ടിലിൽ അമർന്നിരുന്നു. തലയ്ക്ക് മുകളിൽ ഉഷാ ഫാൻ കറങ്ങുന്നുണ്ടായിരുന്നു. ലക്ഷണം, ഉറക്കത്തിന്റെ വിസ ലഭിക്കാത്തതു പോലെ. ഇന്നലെവരെ ഇങ്ങനെയൊരു …
“Knowledge and wisdom unlike water do not always honour the tenents of hierarchical status. Occasionally they can cascade from lower to higher …
“ആളു പാതി ആട പാതി” എന്നറിയാവുന്ന മലയാളി അണിഞ്ഞൊരുങ്ങി അത്തറും പൂശി അഭിമാനത്തോടെ നടക്കുമ്പോൾ ചുറ്റിലും വ്യാപിക്കുന്ന സുഗന്ധം സമീപത്തുകൂടി പോകുന്നവരുടെ നാസികകളിൽ പതിക്കുമ്പോൾ പണ്ടുള്ളവർ പറയുമായിരുന്നു “പണമുള്ളവനെ മണമുള്ളു” …
ആത്മാവ് -പരമാത്മാവ് -ജീവത്മാവ് -ദൈവാത്മാവ് -പ്രേതാത്മാവ് – എന്നീ വാക്കുകൾ കേൾക്കാത്തവർ കാണില്ല. പണ്ഡിതനെന്നോ, പാമരനെന്നോ, പണക്കാരെന്നോ, ദരിദ്രനെന്നോ വ്യത്യാസമില്ലാതെ എല്ലാവരുടെയും മനസ്സിൽ മായാതെ നിൽക്കുന്ന വാക്കുകളാണവ. യഥാർത്ഥത്തിൽ ആത്മാവ് …
സുദീർഘമായ ഞങ്ങളുടെ നടത്തകൾക്കുശേഷം, ഞങ്ങൾ വെയിലും വികാരവും കൊണ്ടു മത്തരായി ക്ഷീണിച്ചു. മനോഹരമായ ആ ദ്വീപിൽ നിലാവു ചെയ്യുന്ന ഒരു രാത്രിയിലാണ് അവിടെ എത്തിച്ചേർന്നതു. നിഗൂഢമായ ഒരിടം അന്വേഷിച്ചു നടന്ന് …