തൃശൂര്‍: കണിമംഗലം ശാസ്താവ് വടക്കുന്നാഥ ക്ഷേത്ര സന്നിധിയിലേക്ക് എഴുന്നള്ളിയതോടെയാണ് പൂരം ദിവസത്തെ ചടങ്ങുകള്‍ക്ക് തുടക്കമായത്. ഉച്ചയ്ക്ക് രണ്ടരയോടെ ഇലഞ്ഞിത്തറ മേളം ആരംഭിച്ചു. കിഴക്കൂട്ട് അനിയന്മാരാരുടെ നേതൃത്വത്തിലാണ് ഇഞ്ഞിത്തറ മേളം നടന്നത്. …
Latest in Latest News
- Latest NewsWorld
പാക്കിസ്ഥാനിലെ ബലൂചിസ്ഥാനില്‍ വീണ്ടും സ്ഫോടനം; ഏഴ് പാക് സൈനികര്‍ കൊല്ലപ്പെട്ടു.
by Editorതെക്കുപടിഞ്ഞാറൻ ബലൂചിസ്ഥാൻ പ്രവിശ്യയിലെ കാച്ചി ജില്ലയിലെ മാച്ച് പട്ടണത്തിന് സമീപം വാഹനവ്യൂഹത്തിന് നേരെയുണ്ടായ ആക്രമണത്തിൽ ഏഴ് പാക്കിസ്ഥാൻ അർദ്ധസൈനികർ കൊല്ലപ്പെടുകയും അഞ്ച് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. തടവുപുള്ളികളുമായി പോയ വാഹനം …
- IndiaKeralaLatest News
കേരളത്തിലെ ഡാമുകൾക്ക് ജാഗ്രതാ നിർദേശം; കൊച്ചിയിലും തിരുവനന്തപുരത്തും മോക്ഡ്രില്‍
by Editorതിരുവനന്തപുരം: സംസ്ഥാനത്തെ അണക്കെട്ടുകളിൽ ജാഗ്രതാ നിർദേശം. എല്ലാ അണക്കെട്ടുകളിലും സുരക്ഷ വർധിപ്പിക്കുന്നതിന് കൂടുതൽ പോലീസുകാരെ വിന്യസിച്ചു. വൈദ്യുതി ഉത്പാദന ജലസേചന ഡാമുകളിലുൾപ്പെടെയാണ് സുരക്ഷ ഏർപ്പെടുത്തിയിരിക്കുന്നത്. കേന്ദ്ര സർക്കാരിന്റെ ജാഗ്രതാ നിർദേശത്തെത്തുടന്നാണ് …
- IndiaLatest NewsWorld
2025-ല്‍ ഇന്ത്യ ജപ്പാനെ മറികടന്ന് നാലാമത്തെ വലിയ സമ്പദ് വ്യവസ്ഥയാകുമെന്ന് ഐഎംഎഫ്.
by Editorന്യൂ ഡൽഹി: 2025 -ല്‍ ഇന്ത്യ ജപ്പാനെ മറികടന്ന് ലോകത്തിലെ നാലാമത്തെ വലിയ സമ്പദ്വ്യവസ്ഥയായി മാറുമെന്ന് അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്). 2025 ലെ ഇന്ത്യയുടെ ജിഡിപി 4.187 ട്രില്യണ്‍ …
- KeralaLatest News
കെപിസിസി അധ്യക്ഷ ചർച്ചയിൽ കത്തോലിക്കാ സഭ ഇടപെട്ടെന്ന വാർത്തകൾ തള്ളി ദീപിക
by Editorതിരുവനന്തപുരം: കെപിസിസി അധ്യക്ഷ ചര്‍ച്ചയില്‍ കാത്തോലിക്ക സഭ ഇടപെട്ടെന്ന വാര്‍ത്തകള്‍ തള്ളി സഭയുടെ മുഖപത്രമായ ദീപിക. ആന്റോ ആന്റണിയുടെ പേര് സഭ നിർദേശിച്ചെന്ന വാർത്തകൾ തള്ളിയാണ് സഭ രംഗത്തെത്തിയിരിക്കുന്നത്. കോൺഗ്രസ് …
കോഴിക്കോട്: 27 ഗ്രാം എംഡിഎംഎയുമായി യുവതികൾ അടക്കം നാലുപേർ പിടിയിൽ. കണ്ണൂർ സ്വദേശികളായ പി.അമർ (32), എം.കെ.വൈഷ്ണവി(27), കുറ്റ്യാടി സ്വദേശി ടി.കെ. വാഹിദ് (38) തലശേരി സ്വദേശിനി വി.കെ.ആതിര (30) …
- IndiaLatest NewsWorld
യുഎൻ സുരക്ഷാ സമിതിയിൽ ഒറ്റപ്പെട്ട് പാക്കിസ്ഥാൻ; വാദങ്ങൾ തള്ളി; മിസൈല്‍ പരീക്ഷണത്തിനും വിമർശനം.
by Editorന്യൂയോര്‍ക്ക്: ഐക്യരാഷ്ട്ര സംഘടനയുടെ സുരക്ഷാ കൗണ്‍സിലിന്റെ അനൗപചാരിക യോഗത്തിൽ ഒറ്റപ്പെട്ട് പാക്കിസ്ഥാൻ. യോഗത്തിൽ പാക്കിസ്ഥാൻ കടുത്ത ചോദ്യങ്ങൾ നേരിട്ടെന്ന് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. പഹല്‍ഗാം ഭീകരാക്രമണത്തെ തുടര്‍ന്ന് ഇന്ത്യ-പാക് …
ഇടുക്കി: ദേവികുളം നിയമസഭാ തിരഞ്ഞെടുപ്പ് കേസിൽ എംഎൽഎ എ രാജയ്ക്ക് ആശ്വാസം. തിരഞ്ഞെടുപ്പ് വിജയം റദ്ദാക്കിയ ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി. പട്ടികജാതി വിഭാഗങ്ങൾക്ക് സംവരണംചെയ്ത മണ്ഡലത്തിൽ മത്സരിക്കാൻ രാജയ്ക്ക് …
- IndiaLatest NewsWorld
നാളെ മോക്ക്ഡ്രിൽ; ആക്രമണം നേരിടാൻ പരിശീലനം നൽകണം; സംസ്ഥാനങ്ങൾക്ക് കേന്ദ്ര നിർദേശം.
by Editorന്യൂഡൽഹി: ഇന്ത്യ – പാക്കിസ്ഥാൻ സംഘർഷ സാധ്യത കണക്കിലെടുത്ത് സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പുമായി കേന്ദ്രസർക്കാർ. ആക്രമണം നേരിടാൻ ജനങ്ങൾക്കും വിദ്യാർഥികൾക്കും പരിശീലനം നൽകണം. ചില സംസ്ഥാനങ്ങൾക്ക് വ്യോമാക്രമണ മുന്നറിയിപ്പ് സൈറണുകൾ സ്ഥാപിക്കാനുള്ള …
മുൻനിര വീഡിയോ കോളിംഗ് പ്ലാറ്റ്ഫോമായിരുന്ന സ്കൈപ്പ് സേവനങ്ങൾ അവസാനിപ്പിച്ചു. ഇന്നലെയാണ് (മെയ് 5 ന്) സ്കൈപ്പ് പ്രവർത്തനം നിർത്തിയത്. സ്കൈപ്പ് ഫോർ ബിസിനസ് താൽക്കാലികമായി തുടരും. നിലവിൽ 36 ദശലക്ഷം …
തിരുവനന്തപുരം: അപകീര്‍ത്തികരമായ വാര്‍ത്ത പ്രസിദ്ധീകരിച്ചുവെന്ന പരാതിയില്‍ അറസ്റ്റിലായ ഓണ്‍ലൈന്‍ ചാനലുടമ ഷാജന് സ്കറിയക്ക് ജാമ്യം. ഷർട്ടിടാതെയാണ് തന്നെ കസ്റ്റഡിയിലെടുത്തതെന്നും അപ്പനും അമ്മയ്ക്കും ഒപ്പം ഭക്ഷണം കഴിക്കുകയായിരുന്നുവെന്നും തനിക്കെതിരായ കേസെന്തെന്ന് തന്നോട് …
- Latest NewsWorld
ഗാസ കീഴടക്കാനും പ്രദേശം കൈവശപ്പെടുത്താനുമുള്ള പദ്ധതിക്ക് ഇസ്രയേല്‍ ഭരണകൂടം അംഗീകാരം നല്കി.
by Editorടെൽ അവീവ്: ഗാസ പൂർണമായും കീഴടക്കാനും പ്രദേശം കൈവശപ്പെടുത്താനുമുള്ള പദ്ധതിക്ക് ഇസ്രയേൽ ഭരണകൂടം അംഗീകാരം നൽകി. ഗാസയിലെ ഹമാസിനെ സമ്പൂർണമായി ഇല്ലായ്മ ചെയ്യാനുമുള്ള വലിയ യുദ്ധമാണ് ഇസ്രായേൽ ആരംഭിക്കാൻ പോകുന്നത്. …
തൃശൂർ: വൻ ജനാവലിയെ സാക്ഷിനിർത്തി തൃശൂർ പൂരത്തിന് വിളംബരമായി. നെയ്തലക്കാവിലമ്മയുടെ തിടമ്പേറ്റി എറണാകുളം ശിവകുമാർ തെക്കേഗോപുര വാതിൽ തുറന്ന് പൂര വിളംബരം നടത്തി. ഇതോടെയാണ് പൂരച്ചടങ്ങുകൾക്ക് തുടക്കമായത്. നാളെയാണു തൃശൂർ …
- IndiaLatest NewsWorld
തുര്‍ക്കി യുദ്ധക്കപ്പൽ പാക്കിസ്ഥാൻ തുറമുഖത്ത്; പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതിരോധ സെക്രട്ടറിയുമായി ഇന്ന് കൂടിക്കാഴ്ച്ച നടത്തി.
by Editorഇസ്ലാമാബാദ്: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യ-പാക് ബന്ധം വഷളായിരിക്കേ, തുര്‍ക്കി നാവികസേനയുടെ യുദ്ധക്കപ്പൽ പാക്കിസ്ഥാൻ തുറമുഖത്തെത്തി. ടിസിജി ബ്യുകോദ (TCG Buyukada) എന്ന കപ്പലാണ് ഞായറാഴ്ച കറാച്ചി തുറമുഖത്ത് എത്തിയത്. …
കീവ്: റഷ്യന്‍ യുദ്ധവിമാനം യുക്രൈന് ഡ്രോണ്‍ ഉപയോഗിച്ച് വെടിവച്ചിട്ടു. റഷ്യയുടെ എസ്.യു-30 യുദ്ധവിമാനത്തിനെയാണ് സീ ഡ്രോണില്‍ നിന്ന് തൊടുത്ത മിസൈല്‍ ഉപയോഗിച്ച് തകര്‍ത്തത്. യുക്രൈൻ തന്നെയാണ് സോഷ്യൽ മീഡിയയിൽ ഈ …