ഇന്ന് നവംബർ 1, കേരള സംസ്ഥാനം ഔദ്യോഗികമായി പിറവിയെടുത്ത ദിനം. കേരള സംസ്ഥാനം രൂപംകൊണ്ടിട്ട് 69 വര്ഷം തികയുന്നു. 1956 നവംബര് 1 നാണ് മലബാര്, കൊച്ചി, തിരുവിതാംകൂര് പ്രദേശങ്ങള് …
Latest in Culture
ഇന്ന് ദീപാവലി. തിന്മയ്ക്ക് മേൽ നന്മ നേടിയ വിജയത്തിനെ ദീപാവലിയായി ആഘോഷിക്കുന്നു. അശ്വനി മാസത്തിലെ കൃഷ്ണപക്ഷ ചതുർദശിയാണ് ദീപാവലിയായി ആഘോഷിക്കുന്നത്. സൂര്യൻ തുലാരാശിയിലെത്തുമ്പോൾ വിളക്ക് തെളിയിക്കുന്നത് ശ്രേഷ്ഠമാണെന്ന് പുരാണങ്ങളിൽ പറയുന്നത്. …
മഹാവിഷ്ണുവിന്റെ ഒൻപതാമത്തെ അവതാരമായ ശ്രീകൃഷ്ണന്റെ ജന്മദിവസമാണ് ശ്രീകൃഷ്ണ ജന്മാഷ്ടമി ആയി ആഘോഷിക്കുന്നത്. കേരളത്തിൽ ശ്രീകൃഷ്ണജയന്തി കണക്കാക്കുന്നത് മലയാളമാസമായ ചിങ്ങമാസത്തിൽ കറുത്ത പക്ഷ അഷ്ടമി അർധരാത്രിക്കു വരുന്ന ദിവസം എന്നതിനെ അടിസ്ഥാനമാക്കിയാണ്. …
ഓണം മലയാളികളുടെ ദേശീയ ഉത്സവം. ചിങ്ങ മാസത്തില് അത്തം മുതല് പത്ത് ദിവസമാണ് മലയാളിയുടെ ഓണാഘോഷം. അത്തം പത്തിന് പൊന്നോണം. ചിങ്ങത്തിലെ തിരുവോണം ഓരോ മലയാളിക്കും ഗൃഹാതുരത നല്കുന്ന ഓര്മ്മകളാണ്. …
- CultureLatest NewsWorld
മൊസൂളിലെ ചരിത്ര പ്രസിദ്ധമായ രണ്ട് ദേവാലയങ്ങൾ വീണ്ടും തുറന്ന് ഇറാഖ് പ്രധാനമന്ത്രി
by Editorമൊസൂൾ: 2025 സെപ്റ്റംബർ 1 തിങ്കളാഴ്ച, ഇറാഖിലെ മൊസൂൾ നഗരം, ഒരിക്കലും സംഭവിക്കില്ലെന്ന് പലരും ഭയന്ന ഒരു നിമിഷത്തിന് സാക്ഷ്യം വഹിച്ചു. യുദ്ധത്തിനും ആഭ്യന്തര കലാപത്തിനും ഇടയിൽ എട്ട് വർഷത്തെ …
ഓണത്തിനുള്ള അവസാന വട്ട ഒരുക്കങ്ങൾക്കായുള്ള മലയാളികളുടെ ഉത്രാടപ്പാച്ചിൽ ഇന്ന്. ചിങ്ങമാസത്തിലെ ഉത്രാടം നക്ഷത്രം, തിരുവോണത്തിന് തലേദിവസം അതിപ്രധാനമായ ഒരു ദിനമാണ്. തിരുവോണത്തിന്റെ എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കി, ആഘോഷങ്ങളുടെ നിറവിൽ മനസ്സും …
മലയാളിയുടെ ദേശീയോത്സവമായ ഓണം ലക്ഷ്യംവെക്കുന്നത് മാനവരാശിയെ ഉന്നത പദവിയിലേക്ക് ഉയർത്തിയ കേരളം ഭരിച്ചിരുന്ന മഹാബലിയുടെ ദർശനങ്ങളാണ്. മനുഷ്യരെല്ലാം ഒന്നുപോലെ മനസമാധാനത്തോടെ ജീവിച്ചതിൻ്റെ ഐശ്യരാഭിലാഷമാണ്, ആവേശമാണ് ചിങ്ങമാസത്തിൽ ലോകമെങ്ങും കാണുന്ന ഓണാഘോഷങ്ങൾ. …
ഇന്ന് അത്തം. പൂവിളിയുമായി പൊന്നോണം വന്നെത്തി. ഇനിയുള്ള നാളുകള് മലയാളികള് പൂക്കളമിട്ട് ഓണത്തെ വരവേല്ക്കും. പ്രതീക്ഷകളുടെയും സന്തോഷത്തിന്റെയും നല്ലനാളുകളുടെ ഓര്മകളാണ് പൊന്നിന് ചിങ്ങം സമ്മാനിക്കുന്നത്. ലോകമെങ്ങുമുളള മലയാളികള്ക്ക് ഇനി ആഘോഷത്തിന്റേയും …
- CultureKeralaLatest News
മാസപ്പിറവി കണ്ടു; ഇന്ന് റബീഉല് അവ്വല് ഒന്ന്; നബിദിനം സെപ്റ്റംബർ 5-ന്
by Editorകോഴിക്കോട്: കാപ്പാട് റബീഉൽ അവ്വൽ മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തിൽ ഇന്ന് (തിങ്കൾ) റബീഉൽ അവ്വൽ ഒന്നും നബിദിനം സെപ്റ്റംബർ അഞ്ചിനും (വെള്ളിയാഴ്ച) ആയിരിക്കുമെന്ന് ഖാസിമാരായ സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ …
ഇന്ന് ചിങ്ങം ഒന്ന്. മലയാളികൾക്ക് ഇന്ന് പുതുവർഷാരംഭമാണ്. പഞ്ഞ കർക്കടകം മാറി ചിങ്ങപ്പുലരി പിറക്കുന്നതോടെ സമൃദ്ധിയുടേയും ഐശ്വര്യത്തിന്റെയും ദിനങ്ങളാണ് ഓരോ മലയാളിയ്ക്കും. കൊല്ലവർഷത്തിലെ പ്രഥമ മാസമാണ് ചിങ്ങം. സൂര്യൻ ചിങ്ങം …
- CultureIndiaKeralaLatest News
നെഹ്റു ട്രോഫി വള്ളംകളിക്കായി 50 ലക്ഷം രൂപയുടെ കേന്ദ്ര ധനസഹായം.
by Editorതൃശൂര്: 71ാമത് നെഹ്റു ട്രോഫി വള്ളംകളിക്കായി 50 ലക്ഷം രൂപയുടെ സെന്ട്രല് ഫിനാന്ഷ്യല് അസിസ്റ്റന്സ് നല്കാന് ഉത്തരവിട്ട് കേന്ദ്ര ടൂറിസം മന്ത്രാലയം. കേന്ദ്രടൂറിസം മന്ത്രാലയത്തിന്റെ ഉത്തരവ് കേന്ദ്ര മന്ത്രി സുരേഷ് …
- CultureIndiaLatest News
രക്ഷാ ബന്ധൻ ദിനത്തിൽ സഹോദരബന്ധത്തിന്റെ ഊഷ്മളത പങ്കുവെച്ച് രാഹുലും പ്രിയങ്കയും
by Editorസഹോദരീ-സഹോദര ബന്ധത്തിന്റെ സ്നേഹവും വാത്സല്യവും ആഘോഷിക്കുന്ന രാഖി ദിനത്തിൽ ആശംസകൾ നേർന്ന് കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്കാ ഗാന്ധി വദ്രയും. സഹോദരി പ്രിയങ്കയ്ക്കൊപ്പമുള്ള ചിത്രം സമൂഹമാധ്യമമായ എക്സിൽ പങ്കുവെച്ചുകൊണ്ട് …
ഓണത്തുമ്പികളുടെയും ഓണപ്പാട്ടിന്റെയും ഓർമകളുണർത്തുന്ന പിള്ളേരോണം കർക്കടകത്തിലെ തിരുവോണനാളിലാണ് ആഘോഷിക്കുന്നത്. ഈ വർഷത്തെ പിള്ളേരോണം ഓഗസ്റ്റ് 09 ശനിയാഴ്ചയാണ്. ചിങ്ങമാസത്തിലെ തിരുവോണത്തിന് 27 ദിവസത്തിന് മുന്നേയാണ് പിള്ളോരോണം ആഘോഷിക്കുന്നത്. ഓണം പോലെ …
വീട്ടുമുറ്റത്തെ മതിലിനോട് ചേർന്ന് നിൽക്കുന്ന ഒരു വരിക്കപ്ലാവ് സന്ദർശകരായ ആരുടേയും ശ്രദ്ധയിൽ പെടാറുണ്ട്. അനേകവർഷങ്ങൾ കുടുംബത്തിനും അയൽക്കാർക്കും അല്പം ദൂരെയുള്ളവർ വന്ന് കൊണ്ടുപോകും വിധം മനസ്സിൽ മായാതെ നിൽക്കുന്ന മധുരമുള്ള …

