ലോസ് ആഞ്ജലിസ് കാട്ടുതീയെ തുടര്‍ന്ന് നിരവധി തവണ മാറ്റിവെച്ച ഒസ്കര് നോമിനേഷന് പ്രഖ്യാപനം ഇന്നലെ (വ്യാഴാഴ്ച) നടന്നു. ആടുജീവിതവും ഓൾ വി ഇമാജിൻ ആസ് ലൈറ്റും നോമിനേഷനില്‍ ഇടം നേടിയില്ല. …
Editor
പന്നിവാലു പോലെ മുടി പിന്നിയിടുന്നത് ടോട്ടോച്ചാന്റെ സ്വപ്നമാണ്. മുതിര്‍ന്ന പെണ്‍കുട്ടികള്‍, നീണ്ട മുടി പിന്നിയിടുന്നത് കാണുമ്പോള്‍ അവള് കൊതിയോടെ നോക്കി നില്ക്കും. ഒന്നാം ക്ലാസുകാരിയാണെങ്കിലും ടോട്ടോച്ചാന് നീണ്ട മുടിയുണ്ടായിരുന്നു. ഒരു …
- Latest NewsWorld
ഹൂതി വിമതരെ ഭീകരസംഘടനയായി പ്രഖ്യാപിച്ചു; റഷ്യക്ക് മുന്നറിയിപ്പ്, യുദ്ധം ഉടൻ അവസാനിപ്പിക്കണം
by Editorവാഷിംഗ്ടൺ: യുക്രൈനുമായുള്ള യുദ്ധം ഉടൻ അവസാനിപ്പിക്കണമെന്ന് റഷ്യക്ക് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മുന്നറിയിപ്പ്. യുദ്ധം തുടരുകയാണെങ്കിൽ റഷ്യയുടെ അമേരിക്കയിലേക്കുള്ള ഇറക്കുമതിയിൽ അധിക നികുതി, തീരുവ ചുമത്തൽ അടക്കമുള്ള സാമ്പത്തിക …
അമേരിക്കയെ ആശങ്കയിലാക്കി ലോസ്ഏഞ്ചൽസിൽ വീണ്ടും കാട്ടുതീ. ലൊസാഞ്ചലസിന്റെ വടക്കുഭാഗത്തു പുതിയ കാട്ടുതീ പടരുന്നത്. രണ്ട് മണിക്കൂർ കൊണ്ട് 5,000 ഏക്കർ സ്ഥലമാണ് കത്തിനശിച്ചത്. പ്രദേശത്ത് താമസിക്കുന്ന 30,000 ആളുകളോട് സ്ഥലത്ത് …
- IndiaLatest NewsWorld
അനധികൃതമായി അമേരിക്കയിൽ കുടിയേറിയവരെ തിരിച്ചയക്കുന്നതിൽ എതിർപ്പില്ലെന്നറിയിച്ച് ഇന്ത്യ
by Editorവാഷിങ്ടൺ: ഇന്ത്യയിൽ നിന്ന് അമേരിക്കയിലേക്ക് അനധികൃതമായി കുടിയേറിവയവരെ തിരിച്ചയക്കാനുള്ള അമേരിക്കന്‍ സര്‍ക്കാറിന്റെ നടപടിയോട് എതിർപ്പില്ലെന്നറിയിച്ച് ഇന്ത്യ. നാടുകടത്തൽ നടപടികൾ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് വേഗത്തിലാക്കുമ്പോഴാണ് ജയശങ്കർ ഇക്കാര്യം പറഞ്ഞത്. ട്രംപിൻ്റെ …
നഗ്നനേത്രങ്ങൾ കൊണ്ടു കാർമേഘങ്ങൾ ഇല്ലാത്ത പൗർണ്ണമി രാത്രിയിൽ ആകാശത്തേയ്ക്ക് നോക്കി നിൽക്കാൻ വളരെ രസമാണ്. അതാ സുവർണ്ണ ശോഭയോടെ പൂർണ്ണചന്ദ്രൻ നിൽക്കുന്നു. അതിനു ചുറ്റുമായി എണ്ണുവാൻ കഴിയാത്ത നക്ഷത്രങ്ങളും ഗ്രഹങ്ങളും …
കൊച്ചി: ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്തു വേണു കുന്നപ്പിള്ളി നിർമ്മിച്ച ‘രേഖാചിത്രം’ 2025 ലെ ആദ്യ ബ്ലോക്ക്ബസ്റ്റർ ഹിറ്റ് ലിസ്റ്റിൽ. 50 കോടിയാണ് ഇതുവരെ ചിത്രം നേടിയത്. റിലീസ് …
കേരളം അടുത്ത വര്‍ഷം തിരഞ്ഞെടുപ്പിലേക്ക് പോകാനിരിക്കെ കോണ്‍ഗ്രസ് നേതാക്കളുടെ ചക്കിളത്തിപ്പോരിലും ഭിന്നതയിലും എഐസിസിക്ക് കടുത്ത അസ്വസ്ഥതയും അമര്‍ഷവും. കെ സുധാകരനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും രണ്ടുവഴിക്ക് നീങ്ങുമ്പോള്‍ …
മണിപ്പുരിലെ ബിജെപി സർക്കാരിനുള്ള പിന്തുണ നിതീഷ് കുമാറിന്റെ ജെഡിയു പിൻവലിച്ചു. പാർട്ടിയുടെ ഏക എംഎൽഎ മുഹമ്മദ് അബ്ദുൽ നാസർ നിയമസഭയിൽ ഇനി പ്രതിപക്ഷനിരയിൽ ഇരിക്കുമെന്ന് പാർട്ടി വൃത്തങ്ങൾ അറിയിച്ചു. പിൻമാറ്റം …
249 കായിക താരങ്ങള്‍ക്ക് നിയമനം 2015-2019 വര്‍ഷങ്ങളിലെ സ്പോര്‍ട്സ് ക്വാട്ട നിയമനത്തിനായുള്ള സെലക്ട് ലിസ്റ്റില്‍ നിന്നും 249 കായിക താരങ്ങളെ വിവിധ വകുപ്പുകളില്‍ വിവിധ തസ്തികകളില്‍ നിയമിക്കുന്നതിന് അനുമതി നല്കി. …
- IndiaLatest NewsWorld
യു എസ് സ്റ്റേറ്റ് സെക്രട്ടറിയും ദേശീയ സുരക്ഷാ ഉപദേഷ്ടാവും എസ്. ജയശങ്കറുമായി കൂടിക്കാഴ്ച നടത്തി; ക്വാഡ് യോഗം ചേർന്നു.
by Editorവാഷിംഗ്ടൺ: ട്രംപിന്റെ സ്ഥാനാരോഹണ ചടങ്ങിൽ പങ്കെടുക്കാൻ അമേരിക്കയിലെത്തിയ എസ്. ജയശങ്കർ യുഎസ് സ്റ്റേറ്റ് സെക്രട്ടറിയും ദേശീയ സുരക്ഷാ ഉപദേഷ്ടാവുമായും കൂടിക്കാഴ്ച്ച നടത്തി. തുടർന്ന് ക്വാഡ് രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാർ നടത്തിയ …
- Entertainment
മമ്മൂട്ടി-ഗൗതം മേനോന് ചിത്രം ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പേഴ്സ്’ നാളെ മുതൽ; ട്രൈലെർ
by Editorമെഗാസ്റ്റാര്‍ മമ്മൂട്ടിയെ നായകനാക്കി സൂപ്പര്‍ ഹിറ്റ് തമിഴ് സംവിധായകന് ഗൗതം വാസുദേവ് മേനോന് ഒരുക്കിയ ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പേഴ്സ്’ എന്ന ചിത്രത്തിന്റെ അഡ്വാന്‍സ് ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു. …
അങ്കാര: തുർക്കിയിലെ റിസോർട്ടിലുണ്ടായ വൻ തീപിടിത്തത്തിൽ 76 മരണം. അൻപതിലധികം പേർക്ക് പരിക്കേറ്റിട്ടുണ്ട്. തുർക്കി കർത്താൽകായിലെ സ്കി റിസോർട്ടിലാണ് തീപിടിത്തമുണ്ടായത്. 12-ാം നിലയിലാണ് ഈ ഹോട്ടൽ പ്രവർത്തിക്കുന്നത്. എന്നാൽ തീ …
- Latest NewsWorld
ഗാസ വെടിനിർത്തലിനു പിന്നാലെ, വെസ്റ്റ്ബാങ്കിലെ ജെനിൻ നഗരത്തിൽ ഇസ്രയേൽ സൈന്യം ആക്രമണം നടത്തി.
by Editorഗാസ വെടിനിർത്തലിനു പിന്നാലെ, അധിനിവേശ വെസ്റ്റ്ബാങ്കിലെ ജെനിൻ നഗരത്തിൽ ഇസ്രയേൽ സൈന്യം ആക്രമണം നടത്തി. ആക്രമണത്തിൽ 8 പലസ്തീൻകാർ കൊല്ലപ്പെട്ടു. 35 പേർക്കു പരുക്കേറ്റു. അതേസമയം, ഗാസയിൽ വെടിനിർത്തൽ മൂന്നാം …
- KeralaLatest News
കൊവിഡ് കാലത്ത് പിപിഇ കിറ്റിന്റെ ക്ഷാമം കാരണമാണ് ഉയർന്ന തുക നൽകി വാങ്ങേണ്ടി വന്നത്: കെ.കെ ശൈലജ.
by Editorകോവിഡ് കാലത്ത് പിപിഇ കിറ്റിന് ക്ഷാമമുണ്ടായിരുന്നപ്പോൾ കുറച്ചു കിറ്റുകൾ കൂടുതൽ വിലയ്ക്ക് വാങ്ങേണ്ടിവന്നിരുന്നുവെന്ന് മുൻ ആരോഗ്യമന്ത്രി കെ.കെ. ശൈലജ. കോവിഡ് കാലത്തെ പിപിഇ കിറ്റ് ഇടപാടില്‍ ക്രമക്കേടുണ്ടെന്ന സിഎജി കണ്ടെത്തലിനു …