ബ്രിസ്ബേൻ: സെന്റ് തോമസ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് പള്ളിയിൽ ഇടവകയുടെ കാവൽ പിതാവായ വിശുദ്ധ തോമാശ്ലീഹായുടെ ദുക്റോനോ പെരുന്നാളും, അപ്പോസ്തോലന്മാരുടെ തലവന്മാരായ വിശുദ്ധ പത്രോസ് പൗലോസ് ശ്ലീഹൻമാരുടെ ഓർമ്മപ്പെരുന്നാളും 2025 …
Latest in Pravasi
മെൽബൺ: ഓസ്ട്രേലിയൻ സമ്പദ് വ്യവസ്ഥയുടെ വളർച്ച മന്ദഗതിയിലെന്ന് റിപ്പോർട്ട്. ഈ വർഷത്തെ ആദ്യപാദത്തിൽ ഓസ്ട്രേലിയയുടെ സമ്പദ് വ്യവസ്ഥ പ്രതീക്ഷിച്ചതിലും കുറഞ്ഞ വളർച്ചയാണ് രേഖപ്പെടുത്തിയതെന്ന് ഓസ്ട്രേലിയൻ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്സ് വ്യക്തമാക്കി. …
- KeralaPravasi
വിക്ടോറിയൻ സർക്കാർ പ്രതിനിധികൾ ദേവലോകം അരമന സന്ദർശിച്ചു. പരിശുദ്ധ കാതോലിക്കാ ബാവായുമായി കൂടിക്കാഴ്ച്ച നടത്തി.
by Editorകോട്ടയം : ഓസ്ട്രേലിയയിലെ വിക്ടോറിയയിൽ നിന്നുള്ള സർക്കാർ പ്രതിനിധി സംഘം മലങ്കര ഓർത്തഡോക്സ് സുറിയാനി സഭാധ്യക്ഷനും മലങ്കര മെത്രാപ്പോലീത്തായുമായ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവായുമായി കൂടിക്കാഴ്ച്ച …
ലണ്ടൻ: യുകെ മലയാളി യുവാവ് നാട്ടിൽ ചികിത്സയിലിരിക്കെ അന്തരിച്ചു. കോട്ടയം ജില്ലയിലെ നീണ്ടൂർ സ്വദേശിയായ ശ്രീരാജ് പി. എസ് (ഓമനക്കുട്ടൻ, 42) ആണ് വിട പറഞ്ഞത്. കാൻസർ രോഗം കണ്ടെത്തിയതിനെ …
- Pravasi
എയിംന ആഗോള മലയാളി നഴ്സസ് കൂട്ടായ്മ അവതരിപ്പിക്കുന്ന ചെറുകഥാമത്സരം; സൃഷ്ടികൾ ക്ഷണിക്കുന്നു.
by Editorമലയാളി നഴ്സുമാർക്കായി എയിംന സംഘടിപ്പിക്കുന്ന ചെറുകഥ രചനാമത്സരത്തിലേക്ക് സൃഷ്ടികൾ ക്ഷണിക്കുന്നു. നിബന്ധനകൾ 1. മലയാളി നഴ്സുമാർക്ക് മാത്രമായിരിക്കും അവസരം. 2. രചനകൾ മൗലികമായിരിക്കണം. മുൻപ് പ്രസിദ്ധപ്പെടുത്തിയതല്ലെന്ന സത്യവാങ്മൂലം രചനകൾക്കൊപ്പം ചേർക്കേണ്ടതാണ്. …
റെഡ്ഡിങ്, യു കെ: യുകെയിലെ റെഡ്ഡിങ്ങിൽ 24 വയസ്സുള്ള മലയാളി യുവതി കുഴഞ്ഞു വീണു മരിച്ചു. റെഡ്ഡിങ്ങിൽ താമസിക്കുന്ന പാലാ സ്വദേശികളായ ജോസിയുടെയും മിനിയുടെയും മകളായ പ്രസിന വർഗീസിനെ കഴിഞ്ഞ …
റിയാദ്: സൗദിയില്‍ മലയാളി യുവാവ് വെടിയേറ്റ് മരിച്ചു. കാസർക്കോട് ബദിയ ബന്തടുക്ക സ്വദേശി എ.എം ബഷീർ(41) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി രാത്രി വാഹനം കഴുകുന്നതിനിടെ മറ്റൊരു വാഹനത്തിലെത്തിയ ആക്രമി …
- Pravasi
മിൽപാർക്ക് സെൻ്റ് ഫ്രാൻസിസ് അസീസി ദേവാലയത്തിൽ വിശുദ്ധ അന്തോണീസിന്റെ തിരുനാൾ 2025 ജൂൺ ആറ് വെള്ളിയാഴ്ച.
by Editorമെൽബൺ: മിൽപാർക്ക് സെൻ്റ് ഫ്രാൻസിസ് അസീസി ദേവാലയത്തിൽ വിശുദ്ധ അന്തോണീസിന്റെ തിരുനാൾ 2025 ജൂൺ ആറ് വെള്ളിയാഴ്ച. തിരുനാൾ ദിനത്തിൽ പാദുവായിൽ നിന്നും കൊണ്ടുവരുന്ന വിശുദ്ധ അന്തോണീസിൻ്റെ തിരുശേഷിപ്പ് എഴുന്നുള്ളിച്ച് …
സിഡ്നി: തിരുവനന്തപുരം സ്വദേശിനി ഓസ്ട്രേലിയയിലെ സിഡ്നിയിൽ അന്തരിച്ചു. കാൻബറ പെന്തക്കോസ്തൽ ചർച്ചിലെ അംഗമായിരുന്ന ഡെയ്സി എബ്രഹാം (46) ആണ് മരിച്ചത്. എസിടി ഹെൽത്തിൽ ഡാറ്റ മാനേജർ ആയി ജോലി ചെയ്യുകയായിരുന്നു. …
ബ്രിസ്ബേൻ: അന്തർദേശീയ കലാകാരൻമാർ അവതരിപ്പിക്കുന്ന നൃത്തനൃത്യങ്ങളും, ഭക്ഷ്യമേളയും, കുട്ടികൾക്കുള്ള വിനോദ പരിപാടികളുമായി സ്വാദ് 2025 മെയ് 31 ശനിയാഴ്ച്ച രാവിലെ 11 മണി മുതൽ വൈകിട്ട് 6 മണി വരെ …
- Pravasi
“IHNA പീപ്പിൾസ് തീയറ്റർ ഫെസ്റ്റ് 2025” ജൂൺ 7 വൈകുന്നേരം 5 മണി മുതൽ മെൽബണിലെ ബോക്സ്ഹിൽ ടൗൺഹാളിൽ
by Editorമെൽബണിലെ പുരോഗമന സാംസ്കാരിക സംഘടനയായ സമത ഓസ്ട്രേലിയ സംഘടിപ്പിക്കുന്ന ജനകീയ നാടകോത്സവം “IHNA പീപ്പിൾസ് തീയറ്റർ ഫെസ്റ്റ് 2025” ജൂൺ 7 വൈകുന്നേരം 5 മണി മുതൽ മെൽബണിലെ ബോക്സ്ഹിൽ …
- Latest NewsPravasiWorld
‘ഇന്ത്യക്കാരുടെ മെയിലുകൾ നോക്കാറില്ല, അവ സ്പാം ആയാണ് ഞാൻ കാണുന്നത്’; ന്യൂസിലൻഡ് മന്ത്രിയുടെ പരാമര്‍ശം വിവാദത്തില്‍.
by Editorവെല്ലിങ്ടണ്‍: ഇന്ത്യക്കാരുടെ ഇമെയില്‍ സന്ദേശങ്ങളോട് പ്രതികരിക്കാറില്ലെന്നും അവയെ സ്പാം മെയിലുകള്‍ക്ക് സമാനമായാണ് കണക്കാക്കുന്നതെന്നുമുള്ള ന്യൂസീലന്‍ഡ് മന്ത്രിയുടെ പരാമര്‍ശം വിവാദത്തില്‍. ഇമിഗ്രേഷന്‍ വകുപ്പുമന്ത്രി എറിക്ക സ്റ്റാന്‍ഫോര്‍ഡാണ് വിവാദത്തില്‍ കുടുങ്ങിയത്. മേയ് ആറാം …
ഗോൾഡ് കോസ്റ്റ്: ഓസ്ട്രേലിയയിൽ മന്ത്രിയായി സ്ഥാനമേറ്റ ആദ്യമലയാളി ജിൻസൺ ആന്റോ ചാൾസിന് ഊഷ്മള സ്വീകരണമൊരുക്കി ഓസ്ട്രേലിയൻ മലയാളികൾ. ഗോൾഡ് കോസ്റ്റിൽ നടന്ന ചടങ്ങ് സംവിധായകൻ വൈശാഖ് ഉത്ഘാടനം ചെയ്തു. കുടിയേറി …
സിഡ്നി: ശനിയാഴ്ച പുലർച്ചെ പടിഞ്ഞാറൻ ന്യൂ സൗത്ത് വെയിൽസിന്റെ ചില ഭാഗങ്ങളിൽ ഭൂകമ്പം ഉണ്ടായി. ബോർക്കിൽ നിന്ന് ഏകദേശം 160 കിലോമീറ്റർ തെക്കുകിഴക്കായി ഒറാന മേഖലയിൽ പുലർച്ചെ 2.30 ന് …
- PravasiWorld
ന്യൂ സൗത്ത് വെയിൽസിൽ കനത്ത മഴ തുടരുന്നു; ശക്തമായ വെള്ളപ്പൊക്കം; 4 മരണം, വിമാനങ്ങൾ റദ്ധാക്കി.
by Editorസിഡ്നി: കനത്ത മഴയെ തുടർന്ന് ന്യൂ സൗത്ത് വെയിൽസിൽ ഉണ്ടായ ശക്തമായ വെള്ളപ്പൊക്കത്തിൽ ഇതുവരെ നാലു മരണം. 50,000 -ത്തോളം പേർ വെള്ളപ്പൊക്കത്തിൽ ഒറ്റപ്പെട്ടു. സംസ്ഥാനത്തിന്റെ മിഡ് നോർത്ത് കോസ്റ്റ്, …