Mantis Partners Sydney
Saturday, March 14, 2026
Mantis Partners Sydney
Home » വിദേശ നാണയ വിനിമയത്തിൽ വീഴ്ച നേരിട്ട് ഇന്ത്യൻ രൂപ; നാട്ടിലേക്കു പണം അയക്കുന്ന പ്രവാസികൾക്ക് മികച്ച അവസരം.
വിദേശ നാണയ വിനിമയത്തിൽ വീഴ്ച നേരിട്ട് ഇന്ത്യൻ രൂപ; നാട്ടിലേക്കു പണം അയക്കുന്ന പ്രവാസികൾക്ക് മികച്ച അവസരം.

വിദേശ നാണയ വിനിമയത്തിൽ വീഴ്ച നേരിട്ട് ഇന്ത്യൻ രൂപ; നാട്ടിലേക്കു പണം അയക്കുന്ന പ്രവാസികൾക്ക് മികച്ച അവസരം.

by Editor
Send your news and Advertisements

പ്രവാസികൾക്ക് നാട്ടിലേക്ക് പണം അയയ്ക്കാൻ ഏറ്റവും മികച്ച സമയം ആണ് ഇത്. വിദേശ നാണയ വിനിമയത്തിൽ ഇന്ത്യൻ രൂപയ്ക്ക് വലിയ തകർച്ചയാണ് നേരിട്ടിരിക്കുന്നത്. ഒരു അമേരിക്കൻ ഡോളർ ഇന്ന് 84.07 രൂപയാണ്. ഒരു ഓസ്‌ട്രേലിയൻ ഡോളർ ഇന്ന് 56.5 രൂപയും. ഒരു ദിർഹത്തിന് 22.9 രൂപയാണ് ഇന്നലത്തെ വിനിമയ നിരക്ക്. ദിർഹത്തിന് 23 രൂപയിലേക്കുള്ള പ്രയാണമാണിതെന്ന് സാമ്പത്തിക വിദഗ്ധർ കരുതുന്നു. ഒരു കുവൈറ്റ് ദിനാർ ഇന്ന് 274.2 ഇന്ത്യൻ രൂപയാണ്.

You may also like

error: Content is protected !!