Thursday, October 16, 2025
Mantis Partners Sydney
Home » ചുങ്കത്തറയിലെ ഭീഷണി പ്രസംഗം: പി.വി. അൻവറിനെതിരെ കേസ്
പി വി അന്‍വര്‍

ചുങ്കത്തറയിലെ ഭീഷണി പ്രസംഗം: പി.വി. അൻവറിനെതിരെ കേസ്

by Editor

നിലമ്പൂർ: സിപിഎം നേതാക്കൾക്കെതിരായ ഭീഷണി പ്രസംഗവുമായി ബന്ധപ്പെട്ട് പി.വി. അൻവറിനെതിരെ എടക്ക പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. കലാപാഹ്വാനവും ഭീഷണിപ്പെടുത്തലും ഉൾപ്പെടുന്ന വകുപ്പുകൾ പ്രകാരമാണ് നടപടി.

അൻവർ, “യുഡിഎഫ് പ്രവർത്തകർ എന്റെ നെഞ്ചത്തേക്ക് വരുമെങ്കിൽ വീട്ടിൽ കയറി തലയടിച്ചു പൊടിക്കും ” എന്ന തരത്തിലുള്ള പരാമർശം നടത്തിയിരുന്നു. സിപിഎം എടക്കര ഏരിയാ സെക്രട്ടറി ടി. രവീന്ദ്രൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.

Send your news and Advertisements

You may also like

error: Content is protected !!