Tuesday, March 24, 2026
Home » കേരള വൈബ്‌സ് പരിപാടിയുടെ ഔദ്യോഗിക പോസ്റ്റർ പ്രകാശനം.
കേരള വൈബ്‌സ് പരിപാടിയുടെ ഔദ്യോഗിക പോസ്റ്റർ പ്രകാശനം.

കേരള വൈബ്‌സ് പരിപാടിയുടെ ഔദ്യോഗിക പോസ്റ്റർ പ്രകാശനം.

by Editor
Send your news and Advertisements

ഡാർവിൻ മലയാളി അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന കേരള വൈബ്സ് പരിപാടിയുടെ ഔദ്യോഗിക പോസ്റ്റർ പ്രകാശനം ഡാർവിൻ വാട്ടർ ഫ്രണ്ടിൽ ലൂക്ക് ഗോസ്ലി എംപി നിർവഹിച്ചു. ഡിഎംഎ പ്രസിഡൻ്റ് മോൻസി തോമസ്സെ, സെക്രട്ടറി ഷിൽവിൻ കോട്ടയ്ക്കകത്ത് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

കേരളത്തിൽ നിന്നും ഉള്ള കലാകാരന്മാരെ പങ്കെടുപ്പിച്ചു കൊണ്ട് മെയ് 5-ന് മറാറ ഇറ്റാലിയൻ ക്ലബ്ബിൽ ആണ് കേരള വൈബ്സ് സംഘടിപ്പിക്കുന്നത്. ഡാർവിനിലെ രാഷ്ട്രീയ – സാമൂഹ്യ രംഗത്തെ പ്രമുഖർ ഇതോടനുബന്ധിച്ച് സംഘടിപ്പിച്ചിട്ടുള്ള സാംസ്‌കാരിക സമ്മേളനത്തിൽ പങ്കെടുക്കും.

You may also like

error: Content is protected !!