Saturday, November 29, 2025
Mantis Partners Sydney
Home » ജൂൺ 19-ന് മരണപ്പെട്ട ആസ്റ്റിൻ ചാക്കോയുടെ സംസ്കാര ശുശ്രൂഷകൾ ഇന്ന്
ജൂൺ 19-ന് മരണപ്പെട്ട ആസ്റ്റിൻ ചാക്കോയുടെ സംസ്കാര ശുശ്രൂഷകൾ ഇന്ന്

ജൂൺ 19-ന് മരണപ്പെട്ട ആസ്റ്റിൻ ചാക്കോയുടെ സംസ്കാര ശുശ്രൂഷകൾ ഇന്ന്

by Editor

അഡ്‌ലെയ്‌ഡ്: ജൂൺ 19-ന് മരണപ്പെട്ട ചാക്കോ- മിനി ദമ്പതികളുടെ ഏക മകൻ ആസ്റ്റിൻ ചാക്കോയുടെ സംസ്കാര ശുശ്രൂഷകൾ ഇന്ന് ഉച്ചക്ക് 12 മണിക്ക് അഡ്‌ലെയ്‌ഡ് സെൻ്റ് മേരിസ് ദേവാലയത്തിൽ. സംസ്‌കാര ശുശ്രൂഷക്കും ദിവ്യബലിക്കും ഇടവക വികാരി ഫാ. സിബി കുര്യൻ മുഖ്യകാർമികനാകും. ഫാ. എബ്രഹാം കഴുന്നാടിയിൽ, ഫാ.ജോസി സെബാസ്റ്റ്യൻ, ഫാ. സിജൊ ജോസഫ്, ഫാ. ജോൺ പുതുവാ, ഫാ. ലാൻസി ഡിസിൽവ എന്നിവർ സഹകാർമികത്വം വഹിക്കും.

Church address:
St Mary’s Syro-Malabar Catholic Church
5 Oxford Circus
Colonel Light Gardens
SA, 5041
Public viewing: 11:00 -11:45am
Holy Qurbana: 12pm followed by funeral liturgy.

Send your news and Advertisements

You may also like

error: Content is protected !!