Mantis Partners Sydney
Wednesday, March 18, 2026
Mantis Partners Sydney
Home » ന്യൂയോർക്കിലെ മാൻഹാട്ടണിൽ ഉണ്ടായ വെടിവെയ്പ്പിൽ 4 മരണം.
ന്യൂയോർക്കിലെ മാൻഹാട്ടണിൽ ഉണ്ടായ വെടിവെയ്പ്പിൽ 4 മരണം.

ന്യൂയോർക്കിലെ മാൻഹാട്ടണിൽ ഉണ്ടായ വെടിവെയ്പ്പിൽ 4 മരണം.

by Editor
Send your news and Advertisements

മാൻഹാട്ടൺ: ന്യൂയോർക്കിലെ മാൻഹാട്ടണിൽ ഉണ്ടായ വെടിവെയ്പ്പിൽ നാല് പേർ കൊല്ലപ്പെട്ടു. മരിച്ചവരിൽ ഒരു പൊലീസ് ഉദ്യോഗസ്ഥനും ഉൾപ്പെടുന്നു. അക്രമി സ്വയം വെടി വെച്ച് മരിച്ചതായാണ് റിപ്പോർട്ടുകൾ. ലാസ് വേഗസ് സ്വദേശിയായ ഷാന്‍ തമുറയാണ് ആക്രമണം നടത്തിയത്. നാഷണല്‍ ഫുട്ബോള്‍ ലീഗിൻ്റെ ഓഫീസും ബ്ലാക്ക്‌സ്റ്റോണിന്റെയും കോർപ്പറേറ്റ് ഓഫീസും അടക്കം നിരവധി ഓഫീസുകള്‍ സ്ഥിതി ചെയ്യുന്ന 44 നിലയുളള മാൻഹാട്ടണിലെ ബഹുനില കെട്ടിടത്തിലാണ് വെടിവെപ്പുണ്ടായത്.

തിങ്കളാഴ്ച പ്രാദേശിക സമയം ആറരയ്ക്കായിരുന്നു വെടിവെപ്പുണ്ടായത്. ഇയാള്‍ തോക്കുമായി ബഹുനില കെട്ടിടത്തിലേയ്ക്ക് വരികയും വെടിയുതിർക്കുകയുമായിരുന്നു എന്നാണ് റിപ്പോർട്ട്.

You may also like

error: Content is protected !!