ടെല്‍ അവീവ്: ഇസ്രയേലിലെ പ്രധാന വിമാനത്താവളത്തിൽ ഹൂതികളുടെ മിസൈലാക്രമണം. യെമനില്‍നിന്ന് ഹൂതി വിമതർ തൊടുത്തുവിട്ട ബാലസ്റ്റിക് മിസൈല്‍ ഇസ്രയേലിലെ ബെന്‍ ഗുറിയോണ്‍ വിമാനത്താവളത്തില്‍ ആണ് പതിച്ചത്. മിസൈലാക്രമണത്തില്‍ ആറോളം പേര്‍ക്ക് …
Latest in World
- Latest NewsWorld
പുതിയ മാർപാപ്പയെ തിരഞ്ഞെടുക്കുന്നതിനുള്ള കർദിനാൾമാരുടെ കോൺക്ലേവിന് ഒരുക്കം തുടങ്ങി
by Editorവത്തിക്കാൻ സിറ്റി: പുതിയ മാർപാപ്പയെ തിരഞ്ഞെടുക്കുന്നതിനുള്ള കർദിനാൾമാരുടെ കോൺക്ലേവിന് ഒരുക്കം തുടങ്ങി. ഫ്രാൻസിസ് മാർപാപ്പയുടെ വിയോഗത്തെ തുടർന്നുള്ള ഔദ്യോഗിക ദുഖാചരണം ഇന്നാണ് അവസാനിക്കുന്നത്. മെയ് ഏഴിന് വത്തിക്കാനിലെ സിസ്റ്റൈൻ ചാപ്പലിലാണ് …
- IndiaLatest NewsWorld
ബഗ്ലിഹാർ ഡാം ഷട്ടർ താഴ്ത്തി, പാക്കിസ്ഥാനിലേക്കുള്ള ജലമൊഴുക്ക് കുറച്ചു; നദീജലം വഴിതിരിച്ചുവിട്ടാൽ ഇന്ത്യ ആക്രമണം നേരിടേണ്ടി വരുമെന്നു പാക് പ്രതിരോധമന്ത്രി.
by Editorപഹൽഗാം ഭീകരാക്രമണം നടന്നിട്ട് പതിമൂന്ന് ദിവസം പിന്നിടുമ്പോൾ പാക്കിസ്ഥാനെതിരായ നീക്കങ്ങൾ കടുപ്പിക്കുകയാണ് ഇന്ത്യ. ചെനാബ് നദിയിലെ ബഗ്ലിഹാർ ഡാമിന്റെ ഷട്ടർ താഴ്ത്തി ജലമോഴുക്ക് നിയന്ത്രിച്ച് തുടങ്ങി. ഝലം നദിയിലെ കിഷൻഗംഗ …
- IndiaLatest NewsWorld
ഇന്ത്യന്‍ ഭാഗത്തേയ്ക്ക് കടക്കാന്‍ ശ്രമിച്ച പാക്കിസ്ഥാൻ ജവാന് പിടിയില്‍.
by Editorജയ്പൂർ: പാക്കിസ്ഥാന്റെ അർദ്ധസൈനികൻ ഇന്ത്യൻ അതിർത്തിയിൽ പിടിയിൽ. രാജസ്ഥാനിലെ ഇന്ത്യ-പാക് അതിർത്തിക്ക് സമീപത്ത് നിന്നാണ് പാക് റേഞ്ചറെ പിടികൂടിയത്. അതിർത്തിയിൽ നടന്ന പരിശോധനയ്ക്കിടെയാണ് അതിർത്തി കടക്കാൻ ശ്രമിക്കുന്ന പാക് ജവാനെ …
ന്യൂഡൽഹി: ഓസ്ട്രേലിയയുടെ പ്രധാനമന്ത്രിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട ആൻ്റണി ആൽബനീസിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യ-ഓസ്ട്രേലിയ സമഗ്ര തന്ത്രപരമായ പങ്കാളിത്തം കൂടുതൽ ആഴത്തിലാക്കുന്നതിന് അദേഹത്തോടൊപ്പം പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നുവെന്ന് മോദി പറഞ്ഞു. …
- Latest NewsPravasiWorld
ഓസ്ട്രേലിയൻ ഫെഡറൽ തിരഞ്ഞെടുപ്പിൽ ലേബർ പാർട്ടി വീണ്ടും അധികാരത്തിലേക്ക്
by Editorമെൽബൺ: ഓസ്ട്രേലിയൻ പാർലമെൻ്റിലേയ്ക്ക് ഇന്നലെ നടന്ന വോട്ടെടുപ്പിൽ ലേബർ പാർട്ടിക്ക് വിജയം. ഭരണ കക്ഷിയായ ലേബർ പാർട്ടി വീണ്ടും അധികാരത്തിലെത്തുമെന്ന് റിപ്പോർട്ടുകൾ. ഇതോടെ ആന്റണി ആൽബനീസി ഓസ്ട്രേലിയൻ പ്രധാനമന്ത്രിയായി വീണ്ടും …
- IndiaLatest NewsWorld
കൂടുതൽ നടപടികളുമായി ഇന്ത്യ; പാക്കിസ്ഥാനിൽ നിന്നുള്ള ഇറക്കുമതി നിരോധിച്ചു
by Editorന്യൂഡൽഹി: പാക്കിസ്ഥാനെതിരായ നടപടികൾ കൂടുതൽ ശക്തമാക്കി ഇന്ത്യ. പഹൽഗാം ഭീകരാക്രമണത്തിനു പിന്നാലെ പാക്കിസ്ഥാന് തിരിച്ചടി നൽകാൻ ഇന്ത്യ തയാറെടുക്കുന്നെന്ന റിപ്പോർട്ടുകൾക്കിടെയാണ് അടുത്ത നീക്കം. പാക്കിസ്ഥാനിൽ നിന്നുള്ള എല്ലാ ഉൽപന്നങ്ങളുടെയും ഇറക്കുമതി …
- Latest NewsWorld
ബലൂചിസ്ഥാനിലെ ഒരു പട്ടണം ബലൂച് ലിബറേഷൻ ആർമി പിടിച്ചെടുത്തു; പാക് സ്പോൺസേർഡ് ഭീകരതയാണ് നടക്കുന്നതെന്ന് അസം മുഖ്യമന്ത്രി.
by Editorപാക്കിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിലെ കലാത് ജില്ലയിലെ മംഗുചോർ പട്ടണം ബലൂച് ലിബറേഷൻ ആർമി (BLA) പിടിച്ചെടുത്തു. BLA യുടെ ഡെത്ത് സ്ക്വാഡ് സർക്കാർ സ്ഥലങ്ങളുടെ നിയന്ത്രണം ഏറ്റെടുക്കുകയും ചില സൈനിക, …
- IndiaLatest NewsWorld
പാക്കിസ്ഥാനെ ആക്രമിച്ചാല്‍ ഇന്ത്യയുടെ ഏഴ് വടക്ക് – കിഴക്കന്‍ സംസ്ഥാനങ്ങൾ പിടിക്കണമെന്ന് ബംഗ്ലാദേശ് മേജർ ജനറൽ.
by Editorധാക്ക: പഹല്‍ഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി ഇന്ത്യ പാക്കിസ്ഥാനെ ആക്രമിച്ചാല്‍ ഇന്ത്യയുടെ ഏഴ് വടക്ക് – കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ബംഗ്ലാദേശ് അധിനിവേശം നടത്തണമെന്ന വിവാദ പ്രസ്താവനയുമായി ഇടക്കാല സര്‍ക്കാറിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനും …
- IndiaLatest NewsWorld
പഹൽഗാം ഭീകരാക്രമണം: പാക്കിസ്ഥാന്റെ പങ്ക് സ്ഥിരീകരിച്ച് എൻഐഎ റിപ്പോർട്ട്.
by Editorന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തില്‍ പാക്കിസ്ഥാന് ബന്ധം വ്യക്തമായതായി എന്‍ഐഎ. ഭീകരാക്രമണത്തില്‍ പാക്കിസ്ഥാന് ചാര സംഘടനയായ ഐഎസ്ഐ (ഇന്റര്‍ സര്‍വീസസ് ഇന്റലിജന്‍സ്)-ക്കും ഭീകരവാദ ഗ്രൂപ്പായ ലഷ്കര്‍ ഇ തൊയ്ബയ്ക്കും ബന്ധമുണ്ടെന്നാണ് എന്‍ഐഎ …
ബ്യൂണസ് ഐറീസ്: അര്‍ജന്റീനയിലും ചിലെയിലും ഭൂചലനം. 7.4 തീവ്രത രേഖപ്പെടുത്തി. രണ്ട് ശക്തമായ തുടര്‍ചലനങ്ങളുമുണ്ടായി. ചിലിയുടെയും അര്‍ജന്റീനയുടെയും തെക്കന്‍ തീരങ്ങളിലാണ് ഭൂചലനം അനുഭവപ്പെട്ടത്. സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഭൂചലനത്തെ തുടർന്ന് …
- IndiaLatest NewsWorld
പാക് അധിനിവേശ കശ്മീരിലുള്ളവരോടു രണ്ടു മാസത്തെ ഭക്ഷണ സാധനങ്ങള്‍ കരുതിക്കോളാൻ പാക്കിസ്ഥാന്റെ മുന്നറിയിപ്പ്.
by Editorഇസ്ലാമാബാദ്: പാക് അധിനിവേശ കശ്മീരില്‍ (POK) മുന്നറിയിപ്പുമായി പാക്കിസ്ഥാന്. രണ്ട് മാസത്തേക്കുള്ള ഭക്ഷണ സാധനങ്ങള്‍ കരുതാനാണ് പാക്കിസ്ഥാന്റെ നിര്‍ദേശം. ഇന്ത്യയുടെ ആക്രമണം ഏത് നിമിഷവും ഉണ്ടാകുമെന്ന് പാക് അധിനിവേശ കശ്മീരില്‍ …
- IndiaLatest NewsWorld
പാക് അധീന കശ്മീരിലെ മദ്രസകള്‍ പാക്കിസ്ഥാൻ അടച്ചു; വാഗാ അതിർത്തിയും അടച്ചു.
by Editorഇസ്ലാമാബാദ്: പാക് അധീന കാശ്മീരിലെ മദ്രസകള്‍ പാക്കിസ്ഥാൻ അടച്ചു. പാക് മതകാര്യ വകുപ്പിന്റേതാണ് നീക്കം. പത്ത് ദിവസത്തേക്കാണ് അടച്ചിടുന്നത്. പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യ തിരിച്ചടിക്കുമെന്ന ഭയത്താലാണ് മദ്രസകള്‍ അടച്ചതെന്നാണ് …
- Latest NewsWorld
ഹൂതികൾക്കെതിരെ അമേരിക്കയ്ക്ക് ഒപ്പം ബ്രിട്ടണും യെമനിൽ സൈനിക നടപടി ആരംഭിച്ചു.
by Editorസനാ: ഹൂതികൾക്കെതിരെ അമേരിക്കയ്ക്ക് ഒപ്പം ബ്രിട്ടണും യെമനിൽ സൈനിക നടപടി ആരംഭിച്ചു. തലസ്ഥാനമായ സനായിൽ നിന്ന് 24 കിലോ മീറ്റർ പരിധിയിലെ നിരവധി കെട്ടിടങ്ങൾക്കു നേരെയാണ് ബ്രിട്ടീഷ് സേന ആക്രമണം …
ജറുസലേം: ഇസ്രയേലില്‍ കാട്ടുതീ പടരുന്നു. ആയിരക്കണക്കിന് ആളുകളെ ഒഴിപ്പിച്ചു. നിരവധി പേർക്ക് പരിക്കേറ്റിറ്റുണ്ട് എന്നാണ് ലഭ്യമാകുന്ന വിവരം. കാട്ടുതീ നഗരത്തിലേക്കും വ്യാപിക്കുമെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു മുന്നറിയിപ്പ് നൽകി. തീപടരുന്ന …