ടെഹ്റാന്: ഇറാനിൽ വിമാനമിറങ്ങിയതിന് പിന്നാലെ തട്ടിക്കൊണ്ടുപോയ 3 ഇന്ത്യക്കാരെയും ടെഹ്റാൻ പോലീസ് മോചിപ്പിച്ചു. പഞ്ചാബിലെ സംഗ്രൂര്‍ സ്വദേശി ഹുഷന്‍പ്രീത് സിങ്, എസ്ബിഎസ് നഗര്‍ സ്വദേശി ജസ്പാല്‍ സിങ്, ഹോഷിയാര്‍പുര്‍ സ്വദേശി …
Latest in Latest News
ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടി ഇന്ത്യാ സഖ്യം വിട്ടു. 2024 ലോക്സഭാ തിരഞ്ഞെടുപ്പിന് മാത്രമാണ് പ്രതിപക്ഷ കൂട്ടായ്മ രൂപവത്കരിച്ചതെന്ന് എഎപി വക്താവ് അനുരാഗ് ദണ്ഡ വ്യക്തമാക്കി. മോദിക്ക് രാഷ്ട്രീയ നേട്ടമുണ്ടാക്കാന്‍ …
- Latest NewsWorld
ജെയ്ഷെ മുഹമ്മദ് കമാൻഡറെ പാക്കിസ്ഥാനിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി.
by Editorഇസ്ലാമബാദ്: ജയ്ഷെ മുഹമ്മദിന്റെ ഉന്നത കമാൻഡർ പാക്കിസ്ഥാനിൽ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. അബ്ദുൾ അസീസ് ഇസ്സാർ ആണ് വെടിയേറ്റ് മരിച്ചത്. തിങ്കളാഴ്ച പുലർച്ചെ പഞ്ചാബ് പ്രവിശ്യയിൽ ബഹവൽപൂരിൽ ദുരൂഹ സാഹചര്യത്തിലാണ് മൃതദേഹം …
- IndiaLatest NewsWorld
ഓപ്പറേഷൻ സിന്ദൂർ: പാക്കിസ്ഥാനുണ്ടായ നാശം കണക്കുകൂട്ടാനാകാത്തത്; കൂടുതൽ കേന്ദ്രങ്ങൾ ആക്രമിക്കപ്പെട്ടു.
by Editorപാക്കിസ്ഥാനിലെ ഭീകരകേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂറിൽ നിരവധി ഭീകരരുടെ കേന്ദ്രങ്ങൾ തകർത്തിരുന്നു. ഇതുസംബന്ധിച്ച വിശദാംശങ്ങൾ സൈന്യം പുറത്തുവിട്ടിരുന്നു. എന്നാൽ, ഇന്ത്യൻ സേന പുറത്തുവിട്ടതിനേക്കാളേറെ കൂടിയ പ്രഹരം പാക്കിസ്ഥാന് …
- Latest NewsSports
ഐപിഎൽ 2025 ന്റെ കലാശപ്പോരിൽ പഞ്ചാബ് കിങ്സിനെ തോൽപ്പിച്ച് റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു.
by Editorഅഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ പഞ്ചാബ് കിങ്സിന്റെ പോരാട്ടവീര്യത്തെ ടീം മികവുകൊണ്ട് മറികടന്ന് ബെംഗളൂരുവിന് കന്നിക്കിരീടം. ആവേശം വാനോളമുയർന്ന മത്സരത്തിൽ ആറു റൺസിനാണ് ബെംഗളൂരുവിന്റെ വിജയം. ആദ്യം ബാറ്റ് ചെയ്ത …
- IndiaKeralaLatest News
കെ റെയിലിന് ബദലായി ഇ ശ്രീധരൻ സമര്‍പ്പിച്ച പദ്ധതി പരിഗണനയില്‍; അങ്കമാലി ശബരി റെയിൽപ്പാത യാഥാർഥ്യമാക്കും.
by Editorന്യൂ ഡൽഹി: സില്‍വര്‍ലൈന്‍ ബദലായി ഇ ശ്രീധരൻ നിര്‍ദേശിച്ച പദ്ധതി പരിഗണനയിലെന്ന് കേന്ദ്ര സർക്കാർ. മുഖ്യമന്ത്രി പിണറായി വിജയന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവുമായി നടത്തിയ കൂടിക്കാഴ്ചയിൽ അറിയിച്ചതാണ് …
ന്യൂ ഡൽഹി: ശശി തരൂരിനെതിരായ തന്റെ പരാമര്‍ശത്തില്‍ ഉറച്ച് നില്‍ക്കുന്നുവെന്ന് കോണ്‍ഗ്രസ് ദേശീയ വക്താവ് ഉദിത് രാജ്. പ്രധാനമന്ത്രി നരേന്ദ്രമോദിയോട് സ്നേഹമുള്ളതുകൊണ്ടാവാം ശശി തരൂര്‍ പ്രശംസിച്ചതെന്നും ഉദിത് രാജ് പറഞ്ഞു. …
- KeralaLatest News
പി വി അൻവർ തൃണമൂലിൻ്റെ പേരിൽ നൽകിയ പത്രിക തള്ളി; സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കാം.
by Editorമലപ്പുറം: തൃണമൂൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി പി വി അൻവർ നൽകിയ നാമനിർദ്ദേശ പത്രിക തിരഞ്ഞെടുപ്പ് കമ്മീഷൻ തള്ളി. അന്‍വറിന് സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കാം. തൃണമൂൽ കോൺഗ്രസ് സ്ഥാനാർഥിയായി പി.വി.അൻവർ സമർപ്പിച്ച …
- IndiaLatest News
കൈക്കൂലി: ഐആർഎസ് ഉദ്യോഗസ്ഥന്റെയും സഹായിയുടെയും വീട്ടിൽ നിന്ന് പിടിച്ചത് കിലോക്കണക്കിന് സ്വർണവും വെള്ളിയും
by Editorന്യൂഡൽഹി: വ്യവസായിയിൽ നിന്ന് 25 ലക്ഷം കൈക്കൂലി വാങ്ങിയെന്ന കേസിൽ മുതിർന്ന ഇന്ത്യന്‍ റവന്യൂ സര്‍വീസ് (ഐആര്‍എസ്) ഉദ്യോഗസ്ഥൻ അമിത് കുമാർ സിംഗാളിനെയും ഇടനിലക്കാരനെയും സി.ബി.ഐ അറസ്റ്റ് ചെയ്തു. അമിത് …
- IndiaKeralaLatest News
ഇന്ത്യയിൽ കൊവിഡ് കേസുകൾ വർദ്ധിക്കുന്നു; കേരളത്തിൽ ഈ വർഷം ഇതുവരെ കൊവിഡ് മൂലം മരിച്ചത് എട്ടുപേർ.
by Editorതിരുവനന്തപുരം: കേരളത്തിൽ ഈ വർഷം ഇതുവരെ കൊവിഡ് മൂലം മരിച്ചത് എട്ടുപേർ. കഴിഞ്ഞ ദിവസവും ഒരു രോഗി മരണപ്പെട്ടിരുന്നു. മൂന്ന് ദിവസത്തിനിടെ മൂന്നാമത്തെ കൊവിഡ് മരണമാണ് കേരളത്തിൽ റിപ്പോർട്ട് ചെയ്യുന്നതെന്ന് …
- KeralaLatest News
നിലമ്പൂരിൽ പുതിയ മുന്നണി രൂപീകരിച്ച് അൻവർ; ആം ആദ്മി പാർട്ടിയും മുന്നണിയിൽ, നാമനിർദ്ദേശ പത്രിക സമർപ്പിച്ചു.
by Editorമലപ്പുറം: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് കേരള കണ്‍വീനറായ പി വി അന്‍വര്‍ മത്സരിക്കുക ‘ജനകീയ പ്രതിപക്ഷ പ്രതിരോധ മുന്നണി’ യുടെ ലേബലിലായിരിക്കും. തൃണമൂല്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലായിരിക്കും മുന്നണിയുടെ പ്രവര്‍ത്തനം. …
- Latest NewsWorld
ഗാസയിലെ ദുരിതാശ്വാസകേന്ദ്രത്തിന് സമീപം വെടിയുതിർത്തത് ഹമാസ് ആണെന്ന് ഇസ്രയേൽ.
by Editorജെറുസലേം: തെക്കന്‍ ഗാസയിലെ റാഫയില്‍, ദുരിതാശ്വാസകേന്ദ്രത്തിന് സമീപമുണ്ടായ വെടിവെപ്പില്‍ 31 പാലസ്തീന്‍കാര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പങ്കില്ലെന്ന് ഇസ്രയേല്‍. ഹമാസിന്റെ തോക്കുധാരികൾ ആൾക്കൂട്ടത്തിനുനേർക്ക് വെടിയുതിർക്കുന്നതിൻ്റേത് എന്ന് അവകാശപ്പെട്ടു കൊണ്ടുള്ള ഡ്രോൺ ദൃശ്യങ്ങളും …
- Latest NewsWorld
അമേരിക്കയിൽ ഇസ്രയേൽ അനുകൂല റാലിക്ക് നേരെ പെട്രോൾ ബോംബ് ആക്രമണം: ആറ് പേർക്ക് പരിക്ക്.
by Editorവാഷിംഗ്ടൺ: അമേരിക്കയിലെ കൊളറാഡോ നഗരത്തിലെ പേൾ സ്ട്രീറ്റിൽ ഇന്നലെ നടത്തിയ ഇസ്രയേൽ അനുകൂല റാലിക്ക് നേരെ പെട്രോൾ ബോംബാക്രമണം. ഹമാസ് തീവ്രവാദ സംഘടന തടവിലാക്കിയ ബന്ദികളെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു സമാധാനപരമായ …
വേനലവധിയുടെ ആഘോഷാരവം തീർന്ന് വിദ്യാർഥികൾ ഇന്ന് തിരികെ സ്കൂൾ അങ്കണത്തിലേക്ക്. സംസ്ഥാന സ്കൂൾ പ്രവേശനോത്സവം ആലപ്പുഴ കലവൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ചടങ്ങിൽ …
മോസ്ക്കോ: റഷ്യന്‍ വ്യോമതാവളങ്ങള്‍ക്കുനേരെ യുക്രെയിന്റെ ഡ്രോണാക്രമണം. ഒലെന്യ, ബെലായ വ്യോമതാവളങ്ങളില്‍ യുക്രെയിന് കടുത്ത ആക്രമണം നടത്തിയതായാണ് റിപ്പോർട്ട്. 40-ലധികം റഷ്യൻ സൈനിക വിമാനങ്ങൾ തകർന്നതായാണ് റിപ്പോർട്ടുകൾ. യുക്രെയിന്റെ ആഭ്യന്തര സുരക്ഷാ …