ന്യൂഡൽഹി: എഴുപത്തിയേഴാം റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് രാജ്യത്തെ പരമോന്നത സിവിലിയൻ പുരസ്കാരങ്ങൾ കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചു. മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന് മരണാനന്തര ബഹുമതിയായി പത്മവിഭൂഷൺ നൽകി രാജ്യം ആദരിച്ചു. …
Latest in Latest News
- IndiaKeralaLatest News
കേരളത്തിൻ്റെ അതിവേഗ പാത സ്ഥിരീകരിച്ച് മെട്രോ മാൻ ഇ. ശ്രീധരൻ; ഡിപിആർ തയ്യാറാക്കാൻ കേന്ദ്രം ചുമതലപ്പെടുത്തി.
by Editorമലപ്പുറം: കേരളത്തിൻ്റെ അതിവേഗ പാത സ്ഥിരീകരിച്ച് മെട്രോ മാൻ ഇ. ശ്രീധരൻ്റെ വെളിപ്പെടുത്തൽ. ഇ ശ്രീധരന് മുന്നോട്ടുവച്ച അതിവേഗ റെയില്‍പ്പാതാ പദ്ധതിക്ക് അംഗീകാരം നല്‍കിയിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. ഡിപിആർ തയ്യാറാക്കാൻ …
- KeralaLatest News
വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിന്റെ രണ്ടാംഘട്ട നിർമാണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു.
by Editorതിരുവനന്തപുരം: വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിന്റെ രണ്ടാംഘട്ട നിർമാണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. പ്രവർത്തനം തുടങ്ങി ഒരു വർഷത്തിനുള്ളിൽ ലോക സമുദ്ര വ്യാപാര മേഖലയിൽ വിഴിഞ്ഞം വിസ്മയമായി …
- KeralaLatest News
വികസിത കേരളം യാഥാർഥ്യമാക്കുകയാണ് ലക്ഷ്യം; ട്വന്റി -20 യെ ഇല്ലാതാക്കാൻ ഇരുമുന്നണികളിലെയും 25 ഓളം രാഷ്ട്രീയ പാർട്ടികൾ ഒന്നിച്ചു: സാബു എം ജേക്കബ്
by Editorകൊച്ചി: എൻഡിഎയുമായി ഒന്നിച്ചുപോകാനുള്ള തീരുമാനം വളരെ ആലോചിച്ച് എടുത്തതാണെന്ന് ട്വന്റി -20 പാർട്ടി അധ്യക്ഷൻ സാബു എം ജേക്കബ്. കഴിഞ്ഞ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ ട്വന്റി -20 യെ ഇല്ലാതാക്കാൻ …
- Latest NewsWorld
റഷ്യ അമേരിക്ക യുക്രെയ്ൻ ചർച്ചയിൽ പുരോഗതിയില്ല; തർക്കം തുടരുന്നത് ഡോൺബാസിനെ ചൊല്ലിയെന്ന് സൂചന.
by Editorഅബുദാബി: റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാൻ യുഎഇയിൽ നടന്ന സമാധാന ചർച്ചകളിൽ പുരോഗതിയില്ലെന്ന് സൂചന. യുക്രെയ്ൻ – യുഎസ് – റഷ്യ പ്രതിനിധികൾ പങ്കെടുത്ത ചർച്ചയിൽ യുക്രെയ്ന്റെ കിഴക്കൻ മേഖലയായ ഡോൺബാസ് …
- KeralaLatest News
‘ആ നിമിഷം ഞാൻ എന്നെ തന്നെ മറന്ന് കണ്ണുകൾ അറിയാതെ നനഞ്ഞു’; മോദി കാലുതൊട്ടു വന്ദിച്ചതിൽ ആശാ നാഥ്.
by Editorതിരുവനന്തപുരം: താൻ കാൽ തൊട്ട് വന്ദിച്ചപ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദി തിരിച്ച് തൻ്റെ കാലുകൾ തൊട്ട് വന്ദിച്ചതിനെ കുറിച്ച് വികാരാധീനയായി തിരുവനന്തപുരം കോർപറേഷൻ ഡപ്യൂട്ടി മേയർ ആശാ നാഥിന്റെ ഫെയ്സ്ബുക് …
- Latest NewsWorld
പശ്ചിമേഷ്യ വീണ്ടും യുദ്ധഭീതിയിൽ; യുഎസ് നാവികസേനയുടെ വലിയ കപ്പൽപട ഇറാനിലേക്കടുക്കുന്നതായി ട്രംപ്
by Editorവാഷിങ്ടൻ: ജനകീയ പ്രതിഷേധം അടിച്ചമർത്തുന്ന നടപടിയിലേക്കു കടന്ന ഇറാനെതിരെ സൈനിക നടപടിയ്ക്ക് യു എസ് ഒരുങ്ങുന്നു. ഇറാനിലേക്ക് യുഎസ് നാവികസേനയുടെ വലിയ കപ്പൽപട നീങ്ങുന്നുണ്ടെന്ന് യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് …
- Latest NewsWorld
പാക്കിസ്ഥാനിൽ വിവാഹ ആഘോഷം നടന്നിരുന്ന വീട്ടിൽ ചാവേർ സ്ഫോടനം: 7 പേർ കൊല്ലപ്പെട്ടു
by Editorഖൈബർ പഖ്തുൻഖ്വ: പാക്കിസ്ഥാനിൽ വിവാഹ ആഘോഷം നടന്നിരുന്ന വീട്ടിൽ നടന്ന ഉഗ്രസ്ഫോടനത്തിൽ 7 പേർ കൊല്ലപ്പെട്ടു, 25 പേർക്ക് പരിക്കേറ്റു. ഖൈബർ പഖ്തുൻഖ്വ പ്രവിശ്യയിൽ സമാധാന സമിതി അംഗം നൂർ …
- KeralaLatest News
നാല് ട്രെയിനുകൾ മലയാളികൾക്ക് സമ്മാനിച്ച് പ്രധാനമന്ത്രി; വിവിധ പദ്ധതികളും നാടിന് സമർപ്പിച്ചു.
by Editorതിരുവനന്തപുരം: അമൃത് ഭാരത് ട്രെയിൻ ഉൾപ്പെടെ വിവിധ പദ്ധതികൾ മലയാളിക്ക് സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. തെരുവ് കച്ചവടക്കാർക്കായുള്ള ഒരു ലക്ഷം രൂപയുടെ പ്രധാനമന്ത്രി സ്വനിധി ക്രെഡിറ്റ് കാർഡ്, തോന്നയ്ക്കൽ ലൈഫ് …
ദാവോസ്: ഗാസയിലെ സമാധാനവും പുനർ നിർമാണവും ലക്ഷ്യമിട്ട് അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് ആവിഷ്ക്കരിച്ച ആഗോള സമാധാന പദ്ധതിയായ ബോർഡ് ഓഫ് പീസിന് ഔദ്യോഗിക തുടക്കം. സ്വിറ്റ്സർലൻഡിലെ ദവോസിൽ നടക്കുന്ന …
- Latest NewsWorld
ഇന്ത്യന്‍ മഹാസമുദ്രത്തിലെ ഡീഗോ ഗാര്‍ഷ്യയുള്‍പ്പെടുന്ന ചാഗോസ് ദ്വീപുകള്‍ മൗറീഷ്യസിന് കൈമാറാനുള്ള ബ്രിട്ടന്റെ തീരുമാനം വിഡ്ഢിത്തമെന്ന് ട്രംപ്
by Editorവാഷിംഗ്ടൺ: ഇന്ത്യന്‍ മഹാസമുദ്രത്തിലെ ഡീഗോ ഗാര്‍ഷ്യയുള്‍പ്പെടുന്ന ചാഗോസ് ദ്വീപുകള്‍ മൗറീഷ്യസിന് കൈമാറാനുള്ള ബ്രിട്ടന്റെ തീരുമാനം വിഡ്ഢിത്തമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ബ്രിട്ടന്റെയും മൗറീശ്യസിന്റെയും പ്രധാനമന്ത്രിമാര്‍ 2025 മെയില്‍ ഒപ്പിട്ട …
ജമ്മുവിലെ ദോഡയിൽ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ 10 സൈനികർക്ക് വീരമൃത്യു. 11 സൈനികർക്ക് പരിക്കേറ്റു. 200 അടി താഴ്ചയുള്ള കൊക്കയിലേക്കാണ് സൈനികർ സഞ്ചരിച്ച വാഹനം വീണത്. ദോഡയിലെ …
- KeralaLatest News
ഉമ്മൻ ചാണ്ടി കുടുംബം തകർത്തെന്ന് ഗണേഷ് കുമാർ; അദ്ദേഹം അക്കാര്യം സ്വന്തം മനസാക്ഷിയോട് ചോദിക്കട്ടെ എന്ന് ചാണ്ടി ഉമ്മൻ
by Editorതിരുവനന്തപുരം: തന്റെ കുടുംബം തകർത്തത് ഉമ്മൻ ചാണ്ടിയാണെന്ന ഗണേഷിന്റെ ആരോപണത്തിന്, മനസാക്ഷിയുണ്ടെങ്കിൽ ഗണേഷ് സ്വയം ചോദിക്കട്ടെ എന്ന് ചാണ്ടി ഉമ്മൻ. മുന്‍മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി തന്നെ ദ്രോഹിക്കുകയും കുടുംബം തകര്‍ത്ത് …
- IndiaKeralaLatest News
കേരളത്തിലെ എംപിമാരുടെ പ്രാദേശിക വികസന ഫണ്ട് വിനിയോഗം ദേശീയ ശരാശരിയേക്കാൾ താഴെ
by Editorന്യൂഡൽഹി: കേരളത്തിലെ എംപിമാരുടെ പ്രാദേശിക വികസന ഫണ്ട് വിനിയോഗം ദേശീയ ശരാശരിയേക്കാൾ താഴെയെന്ന് കണക്കുകൾ. പതിനെട്ടാം ലോക്സഭ നിലവിൽ വന്ന് 20 മാസം പൂർത്തിയായപ്പോൾ പുറത്ത് വന്ന കണക്കിലാണ് വിവരങ്ങൾ …
- Latest NewsWorld
യു എസ് യുദ്ധക്കപ്പലുകള്‍ പശ്ചിമേഷ്യയിലേക്ക്; ആക്രമിച്ചാൽ ശക്തമായി തിരിച്ചടിക്കുമെന്ന് ഇറാന്
by Editorടെഹ്റാൻ: ജനകീയ പ്രക്ഷോഭം ഇറാനിൽ തുടരുന്ന സാഹചര്യത്തിൽ പസിഫിക് സമുദ്രമേഖലയിലുള്ള അമേരിക്കന്‍ യുദ്ധക്കപ്പലുകള്‍ പശ്ചിമേഷ്യയിലേക്ക് നീങ്ങിത്തുടങ്ങി. യുഎസിന്റെ മൂന്ന് യുദ്ധക്കപ്പലുകളാണ് പശ്ചിമേഷ്യയിലേക്ക് നീങ്ങുന്നത്. ഇന്ത്യന്‍ സമുദ്രമേഖലയില്‍ പ്രവേശിച്ചെന്നാണു വിവരം. യുദ്ധക്കപ്പലുകളുടെ …

