ജറൂസലേം: ഗാസയിൽ വെടിനിർത്തലിന് ധാരണയായെന്ന് റിപ്പോർട്ട്. ഇസ്രയേലും ഹമാസും കരാർ അംഗീകരിച്ചതായുള്ള വിവരമാണ് പുറത്തുവരുന്നത്. ചര്‍ച്ചകള്‍ക്ക് മധ്യസ്ഥത വഹിച്ചത് ഖത്തറും, അമേരിക്കയും, ഈജിപ്തുമാണ്. ബന്ധികളെ വിടാമെന്ന പ്രധാന വ്യവസ്ഥ ഹമാസ് …
Latest in Latest News
- KeralaLatest News
വനം നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ തുടരാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ല. മുഖ്യമന്ത്രി
by Editor1961 ലെ കേരളാ വന നിയമത്തിന്റെ ഇപ്പോള്‍ പറയുന്ന ഭേദഗതി നിര്‍ദ്ദേശങ്ങള്‍ ആരംഭിക്കുന്നത് 2013 ലാണ്. അന്ന് യു ഡി എഫ് സര്‍ക്കാര്‍ ആയിരുന്നു. 2013 മാര്‍ച്ച് മാസത്തില്‍ അഡിഷണല്‍ പ്രിന്‍സിപ്പല്‍ …
- KeralaLatest News
മലങ്കരസഭാക്കേസ്, സുപ്രീംകോടതി നിലപാടിനെ സ്വാഗതം ചെയ്ത് ഓർത്തഡോക്സ് സഭ
by Anoop Thomasമലങ്കരസഭാതർക്കത്തിലെ മുൻകാല വിധികളിൽ ഇടപെടാൻ ആഗ്രഹിക്കുന്നില്ലെന്ന സുപ്രീംകോടതി നിരീക്ഷണത്തെ സ്വാഗതം ചെയ്ത് ഓർത്തഡോക്സ് സഭ. മലങ്കരസഭയുടെ പള്ളികളിലെ വിശ്വാസികളുടെയും, എതിർ കക്ഷികളുടെയും എണ്ണം എടുക്കുന്നത് മുൻ ഉത്തരവുകളിൽ മാറ്റം വരുത്തുന്നതിനല്ലെന്ന …
പൊന്നമ്പലമേട്ടിൽ മകരവിളക്ക് തെളിഞ്ഞു. ഭക്തിസാന്ദ്രമായി കൈകള്‍ കൂപ്പി ശരണം വിളികളോടെ പതിനായിരകണക്കിന് അയ്യപ്പ ഭക്തര്‍ മകരവിളക്ക് ദര്‍ശനം നടത്തി. സന്നിധാനത്തും പാണ്ടിത്താവളത്തും ഉൾപ്പെടെ വിരിവെച്ചും പർണശാല കെട്ടിയും കാത്തിരുന്ന ഭക്തർ …
- KeralaLatest News
ഒരു കോടി യാത്രക്കാർ എന്ന നേട്ടം കൈവരിച്ച് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം
by Anoop Thomasകൊച്ചി: തുടർച്ചയായി രണ്ടാം വർഷവും ഒരു കോടി യാത്രക്കാർ എന്ന നേട്ടം കൈവരിച്ച് കേരളത്തിലെ ഏറ്റവും വലിയ വിമാനത്താവളം ആയ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം (𝗖𝗜𝗔𝗟). 2024 ജനുവരി മുതൽ …
നടി ഹണി റോസിനെതിരെ ലൈംഗികാധിക്ഷേപ പരാമർശം നടത്തിയതിന് റിമാൻഡിൽക്കഴിയുന്ന ബോബി ചെമ്മണ്ണൂരിന് ജാമ്യ അനുവദിക്കാമെന്ന് ഹൈക്കോടതി. മറ്റുള്ളവരെക്കുറിച്ച് പരാമർശം നടത്തുമ്പോൾ എല്ലാവരും ജാഗ്രത പുലർത്തണമെന്ന് കോടതി പറഞ്ഞു. ബോഡി ഷെയിമിങ് …
- KeralaLatest News
വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനയ്ക്ക് എംജിഎം ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ഏർപ്പെടുത്തിയ രണ്ടാമത് ഗുരുരത്നം പുരസ്കാരം പ്രഖ്യാപിച്ചു.
by Editorതിരുവനന്തപുരം: കേരളത്തിലെ വിദ്യാഭ്യാസമേഖലയിൽ എഞ്ചിനീയറിംഗ്, ഫാർമസി, പോളിടെക്നിക്, ആർട്സ് ആൻഡ് സയൻസ് എന്നിവയിൽ 11 പ്രൊഫഷണൽ കോളേജുകളും 14 സ്കൂളുകളുമായി ഗീവർഗീസ് യോഹന്നാൻ ചാരിറ്റബിൾ ട്രസ്റ്റിന് കീഴിൽ മുപ്പതിലധികം വർഷങ്ങളായി …
പത്തനംതിട്ട: ദളിത് പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഒരാള്‍കൂടി അറസ്റ്റില്‍. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം 44 ആയി. പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ആകെ 58 പ്രതികളുണ്ടെന്നാണ് പോലീസ് പറയുന്നത്. ഇവരെയെല്ലാം വൈകാതെ …
രാജസ്ഥാൻ: ഇന്ത്യയുടെ നാഗ് മാർക്ക് 2 (Nag Mk 2) ആൻ്റി ടാങ്ക് ഗൈഡഡ് മിസൈൽ പരീക്ഷണം വിജയകരം. പൊഖ്റാൻ ഫയറിങ് റേഞ്ചിലായിരുന്നു പരീക്ഷണം. ഡിആർഡിഒയാണ് മിസൈൽ വികസിപ്പിച്ചത്. ഇന്ത്യ …
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജിയുടെ മൊബൈൽ ഔട്ട്ബ്രേക്ക് പരിശോധന യൂണിറ്റ് മുഖ്യമന്ത്രി പിണറായി വിജയൻ ഫ്ളാഗ്ഓഫ് ചെയ്തു. സാമ്പിൾ ശേഖരണം, ദ്രുതഗതിയിലുള്ള രോഗനിർണയം, കോൾഡ് ചെയിൻ സാഹചര്യങ്ങളിൽ സാമ്പിളുകൾ കൂടുതൽ …
സംസ്ഥാനത്തിന്റെ ഐടി വികസനത്തിന് കുടുതല്‍ കരുത്തേകാന്‍ ടെക്നോപാര്‍ക്കില്‍ പുതിയ വേള്‍ഡ് ട്രേഡ് സെന്റര്‍ ഒരുങ്ങുന്നു. ഇതുമായി ബന്ധപ്പെട്ട ധാരണാപത്രത്തിൽ ടെക്നോപാർക്ക് സി ഇ ഒ കേണല്‍(റിട്ട) സഞ്ജീവ് നായരും ബ്രിഗേഡ് …
- EntertainmentKeralaLatest News
രാഹുല്‍ ഈശ്വറിന് തിരിച്ചടി; ഹണി റോസിനെതിരായ പരാമര്‍ശത്തില്‍ അറസ്റ്റ് തടയാതെ ഹൈക്കോടതി
by Editorകൊച്ചി: ഹണി റോസിന് എതിരായ പരാമർശത്തിൽ രാഹുൽ ഈശ്വർ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതി പൊലീസിന്റെ നിലപാട് തേടി. രാഹുൽ ഈശ്വറിനെതിരെ പൊലീസ് ഇതുവരെ കേസടുത്തിട്ടില്ല. അറസ്റ്റ് തടയണമെന്ന രാഹുൽ …
- IndiaLatest News
സ്റ്റീവ് ജോബ്സിന്റെ ഭാര്യ ലോറീൻ ‘കമല’ എന്ന ഹിന്ദു നാമം സ്വീകരിച്ചു; മഹാകുംഭമേളയിൽ പങ്കെടുക്കാനെത്തി.
by Editorലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള തീർത്ഥാടകരാണ് പ്രയാഗ്രാജിലേക്ക് എത്തുന്നത്. ആപ്പിൾ സഹസ്ഥാപകൻ സ്റ്റീവ് ജോബ്സിന്റെ ഭാര്യ ലോറീൻ പവൽ ജോബ്സും ഇക്കൂട്ടത്തിലുണ്ട്. മഹാകുംഭമേളയിൽ പങ്കെടുക്കാനും പുണ്യസ്നാനം ചെയ്യാനുമെത്തിയ അവർ ആദ്യം …
- CultureIndiaKeralaLatest News
പൊങ്കൽ ആവേശത്തിലേക്ക് തമിഴകം; നാളെ തൈപ്പൊങ്കൽ, കേരളത്തിലെ ആറ് ജില്ലകൾക്ക് നാളെ അവധി.
by Editorകാർഷിക അഭിവൃദ്ധിക്കൊപ്പം ജീവിതത്തിൽ നന്മയും ഉയർച്ചയും വിളവെടുക്കുമെന്ന പ്രതീക്ഷയോടെ പൊങ്കൽ ആഘോഷത്തിലേക്ക് തമിഴകം. തമിഴ്നാട്ടില്‍ മാത്രമല്ല, കേരള- തമിഴ്നാട് അതിര്‍ത്തി ഗ്രാമങ്ങളും തോട്ടം മേഖലയും പൊങ്കല്‍ ആഘോഷ നിറവില്‍. തമിഴ് …
- KeralaLatest NewsWorld
റഷ്യൻ കൂലിപ്പട്ടാളത്തിലംഗമായ മലയാളി യുക്രെയ്നിൽ കൊല്ലപ്പെട്ടു, മറ്റൊരാൾക്ക് പരുക്ക്.
by Editorതൃശൂർ: റഷ്യൻ കൂലിപട്ടാളത്തിലേക്ക് പോയ തൃശൂർ സ്വദേശി മരിച്ചു. റഷ്യൻ അധിനിവേശ യുക്രെയ്നിൽ നടന്ന ഷെൽ ആക്രമണത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന തൃശൂർ കുട്ടനെല്ലൂർ സ്വദേശി ബിനിൽ ബാബുവാണ് മരിച്ചത്. ബിനിലിന്റെ …