തിരുവനന്തപുരം: കേരളത്തിലെ കോണ്‍ഗ്രസ് ഒറ്റക്കെട്ടാണെന്നും ഇനിയങ്ങോട്ടും അങ്ങനെ തന്നെ ആയിരിക്കുമെന്നും സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപാ ദാസ് മുൻഷി. യുഡിഎഫ് ഘടകകക്ഷി നേതാക്കളുമായുള്ള കൂടിക്കാഴ്ചയ്ക്കാണ് ദീപാ ദാസ് …
Latest in Latest News
തിരുവനന്തപുരം: സംസ്ഥാനത്തെ കോൺഗ്രസ് പാർട്ടിയിൽ ഇന്ന് നേതൃ തലത്തിൽ തർക്കമൊന്നും ഉണ്ടാകില്ലെന്ന് ദീപാ ദാസ് മുൻഷി ഉറപ്പ് നൽകിയെന്ന് മാണി സി കാപ്പൻ. എഐസിസി ജനറൽ സെക്രട്ടറിയുമായി കൂടിക്കാഴ്ചയ്ക്ക് ശേഷം …
- KeralaLatest News
കേരളത്തിൽ അഞ്ച് ദിവസത്തിൽ എക്സൈസ് പിടിച്ചത് 81.13 ലക്ഷത്തിന്റെ മയക്കുമരുന്ന്; 360 കേസും 368 അറസ്റ്റും.
by Editorതിരുവനന്തപുരം: സംസ്ഥാനത്ത് ലഹരിവ്യാപനം രൂക്ഷമാകുന്നുവെന്ന ആക്ഷേപം ഉയരുന്നതിനിടെ ശക്തമായ നടപടികളുമായി എക്സൈസ് വകുപ്പ്. അഞ്ചു ദിവസത്തിനുള്ളില്‍ 81.13 ലക്ഷം രൂപയുടെ ലഹരിമരുന്നു പിടിക്കുകയും 368 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. …
- KeralaLatest News
പി.സി. ജോർജിന്റെ പ്രസംഗം വീണ്ടും വിവാദക്കുരുക്കില്‍. ലൗ ജിഹാദ് പരാമർശത്തില്‍ തൊടുപുഴയിൽ വീണ്ടും പരാതി.
by Editorപാലാ: പി.സി. ജോർജിന്റെ പ്രസംഗം വീണ്ടും വിവാദക്കുരുക്കില്‍. ഈരാറ്റുപേട്ടയിൽ കണ്ടെത്തിയ വൻ സ്ഫോടക ശേഖരം കേരളം മുഴുവന്‍ നശിപ്പിക്കാൻ ശേഷിയുള്ളതാണെന്നും മീനച്ചിൽ താലൂക്കിൽ നിന്ന് 400-ലേറെ പെൺകുട്ടികളെ പ്രണയക്കുരുക്കിൽപ്പെടുത്തി ഒരുവിഭാഗം …
കണ്ണൂർ കണ്ണാടിപ്പറമ്പ് പുല്ലൂപ്പി പ്രദേശത്ത് കഞ്ചാവ് വിൽക്കാൻ എത്തിയ രണ്ട് യുവാക്കളെ നാട്ടുകാർ പിടികൂടി. പഴയങ്ങാടി താവം സ്വദേശികളായ ഇവരെ മയ്യിൽ പൊലീസ് അറസ്റ്റ് ചെയ്തു. പ്രദേശത്ത് സംശയതീമായി ഇവരെ …
ടെൽ അവീവ്: ഗാസയിലേക്കുള്ള വൈദ്യുതി വിതരണം വിച്ഛേദിക്കുകയാണെന്ന് ഇസ്രായേൽ പ്രഖ്യാപിച്ചു. 2 ദശലക്ഷത്തിലധികം ആളുകൾ താമസിക്കുന്ന ഗാസയിലേക്കുള്ള എല്ലാ ചരക്ക് കയറ്റുമതിയും ഇസ്രായേൽ നിർത്തി ഒരു ആഴ്ചയ്ക്ക് ശേഷമാണ് ഈ പ്രഖ്യാപനം …
ഒട്ടാവ: മാര്‍ക്ക് കാർനി കാനഡയുടെ പുതിയ പ്രധാനമന്ത്രിയാകും. ഭരണകക്ഷിയായ ലിബറല്‍ പാര്‍ട്ടി അംഗങ്ങള്‍ക്കിടയില്‍ നടന്ന തെരഞ്ഞെടുപ്പില്‍ മുന്‍ ധനമന്ത്രി ക്രിസ്റ്റ്യ ഫ്രീലാന്‍ഡിനെ ബഹുദൂരം പിന്നിലാക്കിയാണ് കാർനി, ജസ്റ്റിന് ട്രൂഡോയ്ക്ക് പകരക്കാരനാകുന്നത്. ലിബറല്‍ …
മലപ്പുറം: ജില്ലയിൽ വൻ ലഹരിവേട്ട. കരിപ്പൂർ സ്വദേശി ആഷിഖിന്റെ വീട്ടിൽ നിന്നും ഒന്നര കിലോ എംഡിഎംഎ (MDMA) പൊലീസ് പിടിച്ചെടുത്തു. മയക്കുമരുന്ന് കേസില്‍ എറണാകുളം മട്ടാഞ്ചേരി പോലീസിന്റെ കസ്റ്റഡിയിലുള്ള കരിപ്പൂര്‍ …
- IndiaLatest News
കേരള പുട്ടുപൊടി എന്ന പേരിൽ ഹഷീഷ് കടത്താൻ ശ്രമം; 33 കോടി രൂപയുടെ ലഹരിമരുന്ന് പിടികൂടി
by Editorചെന്നൈ: ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡും ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സും ചേര്‍ന്ന് തമിഴ്നാട്ടിലെ തൂത്തുക്കുടിയില്‍ നിന്ന് മാലിയിലേക്ക് പോവുകയായിരുന്ന ബോട്ടിൽ നിന്ന് 33 കോടി രൂപയുടെ ഹാഷിഷ് ഓയില്‍ പിടിച്ചെടുത്തു. …
- Latest NewsPravasiWorld
ആൽഫ്രെഡ് ചുഴലിക്കാറ്റ്: ദുരിതം ഒഴിയുന്നില്ല, കനത്ത മഴ തുടരുന്നു, താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിൽ.
by Editorബ്രിസ്ബേൻ: ആൽഫ്രെഡ് ചുഴലിക്കാറ്റിന്റെ ഭീതി ഒഴിഞ്ഞെങ്കിലും ബ്രിസ്ബേനിലെയും ഗോൾഡ് കോസ്റ്റിലെയും ചില ഭാഗങ്ങളിൽ കനത്ത മഴ തുടരുകയാണ്. ഭീതി വിതച്ച് ചുഴലിക്കാറ്റ് കടന്നു പോയെങ്കിലും രണ്ടു ദിവസം കൂടി പല മേഖലകളിലും …
- KeralaLatest News
വയനാട് ദുരന്തത്തിന് പോലും സഹായമില്ല, കേരളത്തോട് ക്രൂരമായ വിവേചനം; മുഖ്യമന്ത്രി
by Editorകൊല്ലം: കേരളത്തിന് അർഹമായ കേന്ദ്രസഹായം ലഭ്യമാകാത്തതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്റെ കടുത്ത വിമർശനം. കേരളം നേരിട്ട ദുരന്തം മറ്റ് സംസ്ഥാനങ്ങൾക്കൊപ്പം ഉണ്ടായിരിന്നിട്ടും, സംസ്ഥാനത്തിന് മാത്രം സഹായമില്ലെന്നതിൽ കടുത്ത പ്രതിഷേധം അദ്ദേഹം …
- KeralaLatest News
ഈരാറ്റുപേട്ടയില്‍ വന്‍ സ്ഫോടക വസ്തു ശേഖരം കണ്ടെത്തി; രണ്ട് പേർ അറസ്റ്റിൽ
by Editorഈരാറ്റുപേട്ടയിൽ അനധികൃത പാറമടകളിലേക്ക് വിതരണം ചെയ്യാനായി സൂക്ഷിച്ച വൻ സ്ഫോടക വസ്തു ശേഖരം കണ്ടെത്തി. കുഴിവേലി ഭാഗത്തെ ഒരു ഗോഡൗണിൽ നടത്തിയ പരിശോധനയിലാണ് ജലാറ്റിന്‍ സ്റ്റിക്കുകളും ഇലക്ട്രിക് ഡിറ്റനേറ്ററുകളും ഉൾപ്പെടെയുള്ള …
ഹൈബ്രിഡ് കഞ്ചാവുമായി സിനിമാ മേക്കപ്പ് ആർട്ടിസ്റ്റ് ആർ.ജി. വയനാടൻ എന്നറിയപ്പെടുന്ന രഞ്ജിത് ഗോപിനാഥൻ എക്സൈസ് വകുപ്പിന്റെ പിടിയിലായി. ഞായറാഴ്ച പുലർച്ചെ മൂലമറ്റം എക്സൈസ് ഇൻസ്പെക്ടർ കെ. അഭിലാഷും സംഘവും നടത്തിയ …
ദുബൈ: ഇന്ത്യ ചാമ്പ്യൻസ് ട്രോഫി കിരീടം സ്വന്തമാക്കി. 12 വർഷത്തിന് ശേഷം ആണ് ഇന്ത്യ വീണ്ടും കിരീടം ഉയർത്തിയത്. ഫൈനലിൽ ന്യൂസിലൻഡിനെ 4 വിക്കറ്റിന് പരാജയപ്പെടുത്തിയാണ് ഇന്ത്യയുടെ വിജയം. 2000-ൽ …
- Latest NewsWorld
ചോരക്കളമായി സിറിയ; അസദ് അനുകൂലികളും സുരക്ഷാസേനയും തമ്മിലുള്ള സംഘർഷത്തിൽ കൊല്ലപ്പെട്ടത് ആയിരത്തിലധികം പേർ
by Editorദമാസ്കസ്: കലാപം കെട്ടടങ്ങാതെ സിറിയ. മുൻ പ്രസിഡൻറ് ബാഷർ അൽ അസദിനെ പിന്തുണയ്ക്കുന്നവരും സൈന്യവും തമ്മിൽ രണ്ടുദിവസമായി തുടരുന്ന സംഘർഷത്തിൽ ആയിരത്തിലധികം പേർ കൊല്ലപ്പെട്ടതായാണ് വിവരം. ബാഷർ അൽ അസദിന് …