ആലപ്പുഴ: ഹൈബ്രിഡ് കഞ്ചാവ് കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി നടന് ശ്രീനാഥ് ഭാസി ഹൈക്കോടതിയെ സമീപിച്ചു. കേസ് വ്യാജവും കെട്ടിച്ചമച്ചതുമാണെന്ന് ശ്രീനാഥ് ഭാസി മുന്‍കൂര്‍ ജാമ്യത്തില്‍ അറിയിച്ചു. പ്രതി തസ്ലീമ …
Latest in Latest News
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള നടൻ ദിലീപിന്റെ ഹര്‍ജി ഹൈക്കോടതി ഡിവിഷന് ബെഞ്ച് തള്ളി. വിചാരണ അവസാനഘട്ടത്തിലെന്ന് നിരീക്ഷിച്ചാണ് നടപടി. ജസ്റ്റിസുമാരായ പി കൃഷ്ണകുമാര്‍, എ …
ആലപ്പുഴ: സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി സിപിഎം നേതാവ് ജി.സുധാകരൻ. ‘എല്ലാത്തിലും ഒന്നാമതാണ് എന്ന് പറഞ്ഞു കൊണ്ടിരിക്കുന്നു. ആദ്യം ഈ സ്വയം പുകഴ്ത്തൽ നിർത്തണം. എല്ലാത്തിലും ഒന്നാമതായ നമ്മൾ ലഹരിയിലും ഒന്നാമതാണ്.‘ …
കൊച്ചി: മുനമ്പം ജുഡീഷ്യൽ കമ്മീഷന് പ്രവർത്തനം തുടരാമെന്ന് ഹൈക്കോടതി. മുനമ്പം ജുഡീഷ്യൽ കമ്മീഷന്റെ പ്രവർത്തനം അസാധുവാക്കിയ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തു. മെയ് …
- IndiaLatest News
ഉദ്ഘാടനത്തിനു പിന്നാലെ പാമ്പൻ പാലത്തിൽ സങ്കേതിക തകരാർ; പ്രശ്നം പരിഹരിച്ചു.
by Editorചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇന്നലെ രാഷ്ട്രത്തിന് സമർപ്പിച്ച രാമേശ്വരത്തെ പുതിയ പാമ്പൻ പാലത്തിന് ഉദ്ഘാടനച്ചടങ്ങിന് തൊട്ടുപിന്നാലെ സങ്കേതിക തകരാർ. രാജ്യത്തെ ആദ്യ വെർട്ടിക്കൽ ലിഫ്റ്റ് കടൽപാലത്തിനാണ് തകരാർ നേരിട്ടത്. …
വത്തിക്കാൻ: ആരോഗ്യപരമായ ബുദ്ധിമുട്ടകൾക്കിടയിലും വിശ്വാസികൾക്ക് സർപ്രൈസ് നൽകി ഫ്രാൻസിസ് മാർപാപ്പ പൊതുവേദിയിലെത്തി. ന്യുമോണിയ ബാധിച്ച് ചികിത്സയിലായിരുന്ന ഫ്രാൻസിസ് പാപ്പ ആശുപത്രി വിട്ട ശേഷം ആദ്യമായാണ് പൊതുവേദിയിൽ പ്രത്യക്ഷപ്പെടുന്നത്. ചികിത്സ കഴിഞ്ഞ് …
പാലക്കാട്: മുണ്ടൂരിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവാവ് മരിച്ചു. കയറംകോട് സ്വദേശിയായ 24-കാരനായ അലൻ ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന അലന്റെ അമ്മ വിജിക്ക് പരുക്കേറ്റു. കണ്ണാടൻചോലയ്ക്ക് സമീപം ഇന്നലെ വൈകിട്ട് ഏഴരയോടെയായിരുന്നു …
- KeralaLatest News
‘പുതിയ രാഷ്ട്രീയ പാർട്ടി ഉണ്ടാക്കണമെന്നത് തെറ്റായ സന്ദേശമാണ്’; മാർ ജോസഫ് കല്ലറങ്ങാട്ട്
by Editorപാലാ: വേണ്ടിവന്നാൽ ക്രൈസ്തവസമുദായം രാഷ്ട്രീയപ്രസ്ഥാനമായി മാറുമെന്ന തലശ്ശേരി അതിരൂപത ആർച്ച് ബിഷപ്പിന്റെയും താമരശ്ശേരി രൂപതാധ്യക്ഷന്റെയും നിലപട് തള്ളി പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട്. പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിച്ച് …
മധുര: സിപിഐഎമ്മിനെ ഇനി എം എ ബേബി നയിക്കും. മധുരയില്‍ വച്ച് നടന്ന 24ാമത് സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസ് എം എ ബേബിയെ ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുത്തു. എട്ട് പേരാണ് …
- KeralaLatest News
രാഷ്ട്രീയ പാർട്ടി രൂപീകരണം സജീവ പരിഗണനയിലെന്ന് സിറോ മലബാർ സഭ; ഏതെങ്കിലും രാഷ്ട്രീയ പാർട്ടിക്ക് തീറെഴുതി കൊടുത്ത ജനതയല്ല ക്രൈസ്തവർ.
by Editorസിറോ മലബാർ സഭ പുതിയൊരു രാഷ്ട്രീയ പാർട്ടി രൂപീകരിക്കുന്നതിനെക്കുറിച്ച് ഗൗരവത്തോടെ ആലോചിക്കുന്നതായി താമരശ്ശേരി രൂപതാധ്യക്ഷൻ മാർ റെമീജിയോസ് ഇഞ്ചനാനിയിൽ വ്യക്തമാക്കി. ഇന്നുവരെ വിവിധ രാഷ്ട്രീയ പാർട്ടികൾക്ക് പിന്തുണ നൽകിവന്നെങ്കിലും, ഇനിയങ്ങോട്ട് …
കണ്ണൂരിൽ മയക്കുമരുന്നുമായി യുവതികളടക്കം 4 പേർ എക്സൈസ് പിടിയിൽ. മട്ടന്നൂർ മരുതായി സ്വദേശി മുഹമ്മദ് ഷംനാദ്, വളപട്ടണം സ്വദേശി മുഹമ്മദ് ജംഷീൽ, ഇരിക്കൂർ സ്വദേശി റഫീന, കണ്ണൂർ സ്വദേശിനി ജസീന …
- IndiaLatest News
രാഷ്ട്രപതിയുടെ അംഗീകാരം: ദ്രൗപദി മുര്‍മു ഒപ്പുവെച്ചതോടെ വഖഫ് ഭേദഗതി ബില്ല് നിയമമായി
by Editorന്യൂഡൽഹി: പാർലമെന്റിന്റെ ഇരുസഭകളും പാസാക്കിയ വഖഫ് നിയമ ഭേദഗതി ബില്ല് രാഷ്ട്രപതി ദ്രൗപദി മുര്‍മു ഒപ്പുവെച്ചതോടെ നിയമമായി. ഇതിന്റെ അടിസ്ഥാനത്തിൽ കേന്ദ്ര നിയമ മന്ത്രാലയം നിയമം വിജ്ഞാപനം ചെയ്തുകൊണ്ടുള്ള ഔദ്യോഗിക …
- KeralaLatest News
ഡോർ ടു ഡോർ മാർക്കറ്റിംഗ് കമ്പനിയിൽ ഉദ്യോഗാർത്ഥികൾ നേരിടുന്നത് വൻ പീഡനം; പ്രതിഷേധം, നാടകീയമായ സംഭവങ്ങൾ.
by Editorകൊച്ചിയിലെ മാര്‍ക്കറ്റിങ് കമ്പനിയില്‍ തൊഴില്‍ പീഡനം. ഹിന്ദുസ്ഥാന്‍ പവര്‍ലിങ്ക്സ് എന്ന കമ്പനിയിലാണ് തൊഴില്‍ പീഡനം നടന്നത്. ടാര്‍ഗറ്റ് പൂര്‍ത്തിയാകാത്തവരോടാണ് മാനേജരുടെ ക്രൂരത. കഴുത്തില്‍ ബെല്‍റ്റിട്ട് നായ്ക്കളെ പോലെ നടത്തിക്കുക, നായ്ക്കളെ …
ആഗ്രയിലെ ടെക്കിയായ മാനവ് ശർമയുടെ ആത്മഹത്യ സംഭവത്തെ തുടർന്ന് ഒരു മാസത്തിനുശേഷം മാനവിന്റെ ഭാര്യ നികിത ശർമയേയും പിതാവ് നൃപേന്ദ്ര ശർമയേയും ഗുജറാത്തിലെ അഹമ്മദാബാദിൽ നിന്ന് പിടികൂടി. ഒളിവിലായിരുന്ന ഇവരെകുറിച്ചുള്ള …
- KeralaLatest News
ചാർജിങ് സ്റ്റേഷനുകൾക്ക് പുതിയ മുഖം; കെഎസ്ഇബിയുടെ ‘റിഫ്രഷ് ആൻഡ് റീചാർജ്’ പദ്ധതി പ്രവർത്തനത്തിലേക്ക്
by Editorകേരള സംസ്ഥാന ഇലക്ട്രിസിറ്റി ബോർഡ് (കെഎസ്ഇബി) സംസ്ഥാനത്തെ ഇലക്ട്രിക് വാഹന ചാർജിങ് സ്റ്റേഷനുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താൻ പുതിയ പദ്ധതിയുമായി മുന്നോട്ടുവന്നിട്ടുണ്ട്. ‘റിഫ്രഷ് ആൻഡ് റീചാർജ്’ എന്ന പേരിൽ രൂപകൽപ്പന …