തിരുവനന്തപുരം : വെടിനിർത്തൽ പ്രഖ്യാപിച്ചതിനെ മുഖ്യമന്ത്രി പിണറായി വിജയൻ സ്വാഗതം ചെയ്തു. അതിർത്തിയിലെ സംഘർഷം അവസാനിപ്പിക്കാനും സമാധാനം കൈവരിക്കാനുമുള്ള തീരുമാനം വിവേകപൂർണമാണ്. ജനങ്ങളും നാടും സമാധാനമാണ് ആഗ്രഹിക്കുന്നത്. ഭീകരവാദ ശക്തികൾക്കെതിരായ …
Latest in Latest News
ധാക്ക : ബംഗ്ലാദേശിൽ മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ പാർടി അവാമി ലീഗ് നിരോധിച്ചു. ബംഗ്ലാദേശിലെ ഇടക്കാല സർക്കാരിന്റേതാണ് നടപടി. ഭീകരവിരുദ്ധ നിയമം ഉപയോഗിച്ചുകൊണ്ടാണ് നിരോധനം. രാജ്യത്തിന്റെ സുരക്ഷയും പരമാധികാരവും …
- KeralaLatest News
ഏറ്റുമാനൂരിൽ കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ച് ഒരു മരണം; രണ്ടു പേരുടെ നില ഗുരുതരം.
by Editorകോട്ടയം: ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിനു സമീപം എംസി റോഡിൽ നിയന്ത്രണംവിട്ട കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരു മരണം. ഏറ്റുമാനൂർ വള്ളിക്കാട് ക്ലാമറ്റം മല്ലിക തോട്ടത്തിൽ മജോ ജോൺ …
- IndiaLatest NewsWorld
പാക്കിസ്ഥാൻ വാക്കുതെറ്റിച്ചു? ഉചിതമായ രീതിയിൽ പ്രതികരിക്കാൻ സൈന്യത്തിന് നിർദേശം
by Editorവെടിനിർത്തലിന് പിന്നാലെ അതിർത്തിയിൽ വീണ്ടും പാക്കിസ്ഥാൻ്റെ പ്രകോപനം. ശ്രീനഗറിൽ സ്ഫോടന ശബ്ദം കേട്ടെന്നും വെടിനിർത്തൽ എവിടെയെന്നും ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള സമൂഹ മാധ്യമമായ എക്സിൽ കുറിച്ചു. വെടിനിർത്തലില്ലെന്ന് …
ന്യൂ ഡൽഹി: ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ സമ്പൂർണ വെടിനിർത്തലിന് ധാരണ. ഇന്ത്യയും പാക്കിസ്ഥാനും പൂർണ്ണവും ഉടനടിയുള്ളതുമായ വെടിനിർത്തലിന് സമ്മതിച്ചതായി അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് ആണ് ആദ്യം പ്രഖ്യാപനം നടത്തിയത്. …
- IndiaLatest NewsWorld
പാക്കിസ്ഥാന്റെ നുണ പ്രചാരണങ്ങൾ തള്ളി; പാക് സൈനിക കേന്ദ്രങ്ങളും റഡാർ സംവിധാനങ്ങളും ഇന്ത്യ ആക്രമിച്ചു.
by Editorന്യൂഡൽഹി: പടിഞ്ഞാറൻ അതിർത്തിയിൽ ഡ്രോണുകളും ദീർഘദൂര ആയുധങ്ങളും യുദ്ധവിമാനങ്ങളും ഉപയോഗിച്ച് പ്രകോപനം തുടരുന്നെന്നും ജനവാസ കേന്ദ്രങ്ങളെയും സൈനിക കേന്ദ്രങ്ങളെയും ലക്ഷ്യമിട്ട് പാക്കിസ്ഥാൻ ആക്രമണം നടത്തിയെന്നും വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി, …
- IndiaLatest NewsWorld
‘ബുൻയാനു മർസൂസ്’: ഇന്ത്യയ്ക്കെതിരെയുള്ള സൈനിക നീക്കത്തിനു പേര് പ്രഖ്യാപിച്ച് പാക്കിസ്ഥാൻ
by Editorമൂന്ന് ദിവസമായി ഇന്ത്യൻ അതിർത്തികളിൽ സാധാരണ ജനങ്ങളെ അക്രമിച്ചുകൊണ്ടിരിക്കുന്ന പാകിസ്ഥാൻ പരസ്യമായി ഇന്ത്യയ്ക്കെതിരെ സൈനിക നീക്കം പ്രഖ്യാപിച്ചു. ‘ബുൻയാനു മർസൂസ്’ എന്നാണ് സൈനിക നീക്കത്തിനു പേരിട്ടിരിക്കുന്നത്. ‘തകർക്കാനാകാത്ത മതിൽ’ എന്നാണ് …
ന്യൂ ഡൽഹി: പുലർച്ചെയും ആക്രമണം തുടരുന്ന പാകിസ്ഥാനിലേക്ക് ശക്തമായ പ്രത്യാക്രമണം നടത്തി ഇന്ത്യൻ സൈന്യം. പാക് സൈനിക കേന്ദ്രങ്ങൾ ഇന്ത്യ ആക്രമിച്ചു എന്ന് പാകിസ്ഥാൻ സ്ഥിരീകരിച്ചിട്ടുണ്ട്. നൂർ ഖാൻ, ഷോർകോട്ട്, …
ഓപ്പറേഷൻ സിന്ദൂറിൻ്റെ പശ്ചാത്തലത്തിൽ സംഘർഷ ബാധിതമായ അതിർത്തി സംസ്ഥാനങ്ങളിലെ യൂണിവേഴ്സിറ്റികളിൽ നിന്നും കേരളത്തിലേക്ക് മടങ്ങുന്ന വിദ്യാർത്ഥികൾ ഡൽഹി കേരള ഹൗസിലെത്തി. ജമ്മു, രാജസ്ഥാൻ, പഞ്ചാബ് എന്നിവിടങ്ങളിലെ വിവിധ കേന്ദ്ര – …
- IndiaLatest NewsWorld
സ്വാതന്ത്ര്യം വേണമെന്ന് ബലൂചിസ്ഥാൻ; പാക് സൈന്യം പിന്മാറണം, ഐക്യരാഷ്ട്രസഭ സമാധാന സേനയെ വിന്യസിക്കണമെന്നും ആവഷ്യം.
by Editorഇന്ത്യയും പാകിസ്ഥാനും തമ്മിലെ സംഘർഷം തുടരവെ പാക്കിസ്ഥാനിൽ നിന്ന് സ്വാതന്ത്ര്യം വേണമെന്ന് ബലൂചിസ്ഥാൻ. പാക്കിസ്ഥാനിലെ ഏറ്റവും വലിയ പ്രവിശ്യകളിലൊന്നായ ബലൂചിസ്ഥാനെ സ്വതന്ത്രമാക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന ബലൂചിസ്ഥാൻ ലിബറേഷൻ ആർമി …
- KeralaLatest News
ഞായറാഴ്ച്ച രാജ്യത്തിനായി പ്രത്യേക പ്രാർത്ഥന നടത്തണമെന്ന് മലങ്കര ഓർത്തഡോക്സ് സഭ
by Editorകോട്ടയം: രാജ്യം അതീവജാഗ്രതയിലൂടെ കടന്നുപോകന്ന പശ്ചാത്തലത്തിൽ ഭാരതത്തിനും, സൈനികർക്കും, അതിർത്തിയിലെ ജനസമൂഹത്തിനും വേണ്ടി പ്രത്യേക പ്രാർത്ഥന നടത്തണമെന്ന ആഹ്വാനവുമായി മലങ്കര ഓർത്തഡോക്സ് സഭ. സഭാധ്യക്ഷനും മലങ്കര മെത്രാപ്പോലീത്തായുമായ പരിശുദ്ധ ബസേലിയോസ് …
ന്യൂ ഡൽഹി: നിയന്ത്രണ രേഖയിലും (LOC) അന്താരാഷ്ട്ര അതിർത്തിയിലും (IB) 26 വ്യത്യസ്ത സ്ഥലങ്ങളിൽ പാകിസ്ഥാനിൽ നിന്നുള്ള ഡ്രോണുകൾ ഈ രാത്രിയിലും കണ്ടെത്തി. ബാരാമുള്ള, ശ്രീനഗർ, അവന്തിപോര, നഗ്രോട്ട, ജമ്മു, …
ഇന്ത്യയുടെ കടുത്ത എതിർപ്പിനിടയിലും അന്താരാഷ്ട്ര നാണയ നിധി(ഐഎംഎഫ്) പാക്കിസ്ഥാന് 8500 കോടിയുടെ സഹായം നൽകി. രണ്ട് തവണ ഗ്രേ ലിസ്റ്റിൽ പെട്ട പാക്കിസ്ഥാന് ധനസഹായം നൽകരുതെന്ന് അഭ്യർത്ഥിച്ചിട്ടും വായ്പയിലെ ആദ്യ …
- IndiaLatest NewsWorld
പാക്കിസ്ഥാൻ ഇന്ത്യയെ ആക്രമിക്കാൻ 300–400 ഡ്രോണുകൾ ഉപയോഗിച്ചു, ലക്ഷ്യം വച്ചത് 36 കേന്ദ്രങ്ങൾ, രണ്ടു വിദ്യാർഥികൾ മരിച്ചു.
by Editorന്യൂ ഡൽഹി: മേയ് 8-ന് രാത്രിയും 9-ന് പുലർച്ചെയും പാക്കിസ്ഥാൻ സൈന്യം ഇന്ത്യയെ ലക്ഷ്യമിട്ട് ആക്രമണങ്ങൾ നടത്തിയെന്ന് വാർത്താസമ്മേളനത്തിൽ ഇന്ത്യ. പാക്കിസ്ഥാൻ സൈന്യം പടിഞ്ഞാറൻ അതിർത്തിയിലുടനീളം ഇന്ത്യൻ വ്യോമാതിർത്തി ലംഘിച്ച് …
- IndiaLatest NewsWorld
വീണ്ടും ആക്രമണ ഭീഷണിയുമായി പാക്കിസ്ഥാന്; അതീവജാഗ്രതയിൽ അതിർത്തി സംസ്ഥാനങ്ങൾ
by Editorഇന്ത്യയ്ക്കുനേരെ വീണ്ടും ആക്രമണ ഭീഷണിയുമായി പാക്കിസ്ഥാൻ. ഇപ്പോഴത്തെ ഏറ്റുമുട്ടൽ കൂടുതൽ വ്യാപിക്കുമെന്ന് പാക്കിസ്ഥാൻ പ്രതിരോധമന്ത്രി കാജാ ആസിഫ് അൽ ജസീറ ചാനൽ അഭിമുഖത്തിൽ പറഞ്ഞു. കഴിഞ്ഞ ദിവസം കനത്ത തിരിച്ചടി …