അരുണാചല്‍ പ്രദേശിലെ സ്ഥലങ്ങളുടെ പേര് മാറ്റാനുള്ള ചൈനയുടെ ശ്രമത്തെ ശക്തമായി എതിര്‍ത്ത് ഇന്ത്യ. പേരുമാറ്റം യാഥാര്‍ത്ഥ്യങ്ങളെ ഇല്ലാതാക്കുന്നില്ലെന്ന് പറഞ്ഞ വിദേശകാര്യമന്ത്രാലയം അരുണാചല്‍ പ്രദേശ് ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും പ്രസ്താവിച്ചു. ‘അരുണാചല്‍ …
Latest in Latest News
ന്യൂ ഡൽഹി: പാക്കിസ്ഥാന്റെ പിടിയിലായിരുന്ന ബി എസ് എഫ് (BSF) ജവാൻ തിരിച്ചെത്തി. പഞ്ചാബിൽ നിന്നും ഏപ്രിൽ 23 -ന് അതിർത്തി കടന്നെന്ന് ആരോപിച്ചാണ് പാക്കിസ്ഥാൻ പൂർണം കുമാർ സാഹുവിനെ …
പത്തുവർഷത്തിന് ശേഷം ഗൂഗിൾ ലോഗോയിൽ മാറ്റംവരുത്തി. ഗൂഗിളിന്റെ പ്രശസ്തമായ ‘ജി’ എന്നെഴുതിയ ലോഗോയിൽ നിസ്സാരമാറ്റങ്ങളാണ് വരുത്തിയത്. നേരത്തെ നാലുനിറങ്ങൾ ഒരോ ബ്ലോക്കുകളായിട്ടായിരുന്നു വിന്യസിച്ചിരുന്നത്. ചുവപ്പ്, മഞ്ഞ, പച്ച, നീല നിറങ്ങൾ …
- IndiaLatest News
കശ്മീർ വിഷയത്തിൽ മൂന്നാം കക്ഷി ഇടപെടൽ അനുവദിക്കില്ല; പാക് അധീന കശ്മീർ തിരിച്ചുവേണം: ഇന്ത്യ
by Editorന്യൂഡൽഹി: കശ്മീർ വിഷയത്തിൽ ഉറച്ചനിലപാടുമായി ഇന്ത്യ. മൂന്നാംകക്ഷി ഇടപെടൽ അനുവദിക്കില്ലെന്നും പാക് അധിനിവേശ കശ്മീർ ഇന്ത്യക്ക് തിരികെ നൽകുന്നത് മാത്രമാണ് ഇനി പരിഗണിക്കുകയെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാൾ …
- IndiaLatest NewsWorld
പാക് ഹൈക്കമ്മിഷൻ ഉദ്യോഗസ്ഥനെ ഇന്ത്യ പുറത്താക്കി; പിന്നാലെ ഇന്ത്യൻ ഉദ്യോഗസ്ഥനെ പുറത്താക്കി പാക്കിസ്ഥാനും
by Editorന്യൂഡല്‍ഹി: ഡല്‍ഹി പാക്കിസ്ഥാൻ ഹൈക്കമ്മിഷന് ഓഫീസിലെ ഉദ്യോഗസ്ഥനെ ഇന്ത്യ പുറത്താക്കി. ഉദ്യോഗസ്ഥന്റെ പദവിക്ക് നിരക്കാത്ത പെരുമാറ്റത്തിന്റെ പേരിലാണ് നടപടിയെന്നാണ് സൂചന. 24 മണിക്കൂറിനുള്ളിൽ രാജ്യം വിടാനാണ് നിര്‍ദേശിച്ചിരിക്കുന്നത്. ഇതുസംബന്ധിച്ച് അടിയന്തര …
പത്തനംതിട്ട: തിരുവല്ലയിൽ ബിവറേജസ് ഔട്ട്ലെറ്റിലും ഗോഡൗണിലും വൻ തീപിടുത്തം. ജവാന് മദ്യ നിര്‍മ്മാണശാലയായ പുളിക്കീഴിലെ ട്രാവന്‍കൂര്‍ ഷുഗേഴ്സ് ആന്റ്സ് കെമിക്കല്‍സിന് സമീപം പ്രവര്‍ത്തിക്കുന്ന ബിവറേജസ് ഔട്ട്ലെറ്റിലാണ് തീപിടിത്തം. ഔട്ട്ലെറ്റും ഗോഡൗണും …
- IndiaLatest NewsWorld
ഇന്ത്യയുടെ ബ്രഹ്മോസ് ക്രൂയിസ് മിസൈലിൽ താൽപര്യം പ്രകടിപ്പിച്ച് കൂടുതൽ രാജ്യങ്ങൾ
by Editorന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിന് ശേഷം ബ്രഹ്മോസ് ക്രൂയിസ് മിസൈലിൽ താൽപര്യം പ്രകടിപ്പിച്ച് കൂടുതൽ രാജ്യങ്ങൾ ഇന്ത്യയെ സമീപിച്ചതായി റിപ്പോർട്ട്. ബ്രഹ്മോസിന് വേണ്ടി ഇന്തോനേഷ്യ, വിയറ്റ്നാം, മലേഷ്യ, തായ്ലാൻഡ്, ബ്രസീൽ, സിംഗപ്പൂർ, …
ശ്രീനഗർ: ജമ്മു കശ്മീരിലെ ഷോപ്പിയാനിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. മൂന്ന് ഭീകരരെ വധിച്ചതായി ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സിൻപഥേർ കെല്ലർ പ്രദേശത്ത് ഇന്നു (ചൊവ്വാഴ്ച) നടന്ന ഏറ്റുമുട്ടലിലാണ് …
തിരുവനന്തപുരം: നന്ദൻകോട് കൂട്ടക്കൊല കേസിൽ പ്രതി കേഡൽ ജിൻസൺ രാജയ്ക്ക് ജീവപര്യന്തം ശിക്ഷ. 12 ലക്ഷം രൂപ പിഴയും വിധിച്ചു. എല്ലാ കേസുകളിലുമായി 26 വർഷം ആകെ തടവ്. പിഴ …
അമൃത്സർ: പഞ്ചാബിൽ വ്യാജമദ്യ ദുരന്തം. മദ്യം കഴിച്ച് അവശനിലയിലായ 15 പേർ മരിച്ചു. ആറ് പേരുടെ നിലഗുരുതരമാണ്. ഇന്നലെ രാത്രി ഒമ്പതരക്കാണ് ആദ്യമരണം റിപ്പോർട്ട് ചെയ്തത്. സംഭവത്തിൽ മദ്യം വിതരണം …
- IndiaLatest News
പഞ്ചാബിലും ജമ്മുവിലും പാക്ക് ഡ്രോണുകൾ; വിമാനസർവീസുകൾ റദ്ദാക്കി എയർ ഇന്ത്യയും ഇൻഡിഗോയും.
by Editorന്യൂഡൽഹി: പഞ്ചാബിലെ ജലന്ധറിലും ജമ്മുവിലെ സാംബ മേഖലയിലും ഇന്നലെ രാത്രിയിൽ വീണ്ടും പാക്ക് ഡ്രോൺ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് ഇൻഡിഗോ, എയർ ഇന്ത്യ വിമാനങ്ങൾ റദ്ദാക്കി. ജമ്മു, അമൃത്സർ, ചണ്ഡീഗഢ്, …
- IndiaLatest NewsWorld
ഡിജിഎംഒ ചർച്ച: വെടിനിർത്തൽ പാലിക്കാമെന്നും പ്രകോപനങ്ങളുണ്ടാക്കില്ലെന്നും ഇന്ത്യ പാക്കിസ്ഥാൻ ധാരണ.
by Editorന്യൂ ഡൽഹി: പാക്കിസ്ഥാൻ മിലിറ്ററി ഓപ്പറേഷൻസ് ഡയറക്ടർ ജനറൽ കഷിഫ് അബ്ദുല്ലയുമായി ഇന്ത്യൻ ഡിജിഎംഒ ലഫ്റ്റനൻ്റ് ജനറൽ രാജീവ് ഖായ് നടത്തിയ ഹോട്ട്ലൈൻ ചർച്ച നടത്തി. ‘വെടിനിർത്തൽ പാലിക്കാനും പരസ്പ്പരം …
ഇന്ത്യ – പാക്കിസ്ഥാൻ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഇടയ്ക്ക് നിര്‍ത്തിവെച്ച ഐപിഎല്‍ മത്സരങ്ങള്‍ മേയ് 17-ന് പുനരാരംഭിക്കും. ഇനിയുള്ള 17 മത്സരങ്ങൾ ആറു വേദികളിലായി നടക്കും. പ്ലേഓഫ് മത്സരങ്ങൾ മേയ് 29, …
ന്യൂ ഡൽഹി: ഭീകരവാദം പാക്കിസ്ഥാൻ അവസാനിപ്പിച്ചേ മതിയാവൂ. അതല്ലാതെ സമാധാനത്തിലേക്ക് മറ്റൊരു മാർഗമില്ല. ഭീകരതയും ചർച്ചയും ഒന്നിച്ചു പോകില്ല. വെള്ളവും രക്തവും ഒന്നിച്ചൊഴുകില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ഓപ്പറേഷന് സിന്ദൂര്‍ …
- IndiaLatest NewsWorld
ലോക സുന്ദരി മത്സരത്തിന് തുടക്കം; നന്ദിനി ഗുപ്ത ഇന്ത്യയെ പ്രതിനിധീകരിക്കുന്നു.
by Editor72-ാമത് ലോക സുന്ദരി മത്സരത്തിന് ഹൈദരാബാദില്‍ ഔദ്യോഗിക തുടക്കമായി. തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ സാന്നിധ്യത്തില്‍ ഗച്ചിബൗളി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ഉദ്ഘാടനം നടന്നു. രാജസ്ഥാനിലെ കോട്ടയില്‍ നിന്നുള്ള നന്ദിനി ഗുപ്തയാണ് …