ഝാർഖണ്ഡിലെ റാഞ്ചിയിൽ നിന്ന് ഡൽഹിയിലേക്ക് പോയ എയർ ആംബുലൻസ് തകർന്നു വീണുണ്ടായ അപകടത്തിൽ ഏഴ് പേർ കൊല്ലപ്പെട്ടു. റാഞ്ചിയിൽ നിന്നും ഡൽഹിയിലേക്ക് പുറപ്പെട്ട വിമാനം ഛത്ര ജില്ലയിലെ സിമരിയ ഗ്രാമത്തിലാണ് …
Latest in Latest News
- EntertainmentLatest NewsTribute
അഭിനേത്രി ‘ശ്രീദേവി’; വിട പറഞ്ഞിട്ട് എട്ടുവർഷം: സ്മരണാഞ്ജലികൾ!
by Editorഅകാലത്തിൽ പൊലിഞ്ഞ ഒരു താരം… വെള്ളിത്തിരയിൽ മാത്രമല്ല ജീവിതത്തിലും സിനിമയെ വെല്ലുന്ന പ്രണയ കാലമുണ്ടായിരുന്നു, നടി ശ്രീദേവിക്ക്. മരണവും സിനിമാകഥയിലെന്നപോലെ ദുരുഹം… ഹിന്ദി, ഉർദു, തമിഴ്, തെലുങ്ക്, കന്നട, മലയാളം …
- Latest NewsWorld
റഷ്യ യുക്രെയ്ൻ യുദ്ധം നാലു വർഷം പൂർത്തിയാകുന്നു; പുട്ടിൻ മൂന്നാം ലോകമഹായുദ്ധത്തിനു തുടക്കമിട്ടെന്ന് വൊളോഡിമിർ സെലെൻസ്കി.
by Editorകീവ്: 2022 ഫെബ്രുവരി 24-ന് ആരംഭിച്ച റഷ്യ-യുക്രെയ്ൻ യുദ്ധം ഇന്ന് (2026 ഫെബ്രുവരി 24) നാല് വർഷം പൂർത്തിയാക്കുന്നു. നാല് വർഷം പിന്നിടുമ്പോഴും യുദ്ധം എന്ന് അവസാനിക്കുമെന്ന കാര്യത്തിൽ ഇപ്പോഴും …
“ആൻ്റോ ശുദ്ധനാണ്. എന്തും തുറന്നുപറയുന്ന പ്രകൃതം. പണമുണ്ടാക്കാനുള്ള വിദ്യയൊന്നും കയ്യിലില്ല. ഉണ്ടാക്കിയ പണം സൂക്ഷിച്ചു വെക്കാനും കഴിഞ്ഞില്ല…. അതുകൊണ്ട് ജീവിതം പലപ്പോഴും വഴിമുട്ടി….” ഗായകൻ സി. ഒ. ആൻ്റോയെപ്പറ്റി, ദേവരാജൻ …
- AustraliaLatest NewsWorld
ഐഎസ് ബന്ധമുള്ളവരെ സഹായിക്കുന്നത് ക്രിമിനൽ കുറ്റമാക്കണമെന്ന് ഓസ്ട്രേലിയൻ പ്രതിപക്ഷം; പരിമിതികളുണ്ടെന്ന് പ്രധാനമന്ത്രി
by Editorകാൻബറ: ഐഎസ് ഭീകരരുമായി ബന്ധമുള്ളവരുടെ കുടുംബാംഗങ്ങളെ സഹായിക്കുന്നത് ക്രിമിനൽ കുറ്റമാക്കണമെന്ന ആവശ്യവുമായി ഓസ്ട്രേലിയൻ പ്രതിപക്ഷമായ ലിബറൽ സഖ്യം. ഐഎസ് ബന്ധമുള്ളവർക്കോ അവരുടെ അനുയായികൾക്കോ ഓസ്ട്രേലിയയിലേക്ക് മടങ്ങിവരാൻ സഹായം നൽകുന്ന വ്യക്തികൾക്കെതിരെ …
- IndiaLatest NewsWorld
എത്രയും വേഗം ഇറാൻ വിടണമെന്ന് പൗരന്മാർക്ക് മുന്നറിയിപ്പുമായി ഇന്ത്യൻ എംബസി; എന്തിനും തയ്യാറായി യുഎസും, ഇറാനും, ഇസ്രായേലും.
by Editorടെഹ്റാൻ: എത്രയും വേഗം ഇറാൻ വിടണമെന്ന് പൗരന്മാർക്ക് മുന്നറിയിപ്പുമായി ഇന്ത്യൻ എംബസി. ലഭ്യമായ ഗതാഗത മാർഗങ്ങൾ ഉപയോഗിച്ച് എത്രയും വേഗം ഇറാൻ വിടാനാണ് നിർദേശം നൽകിയിരിക്കുന്നത്. ജനുവരിയിലെ പ്രതിഷേധങ്ങളിൽ കൊല്ലപ്പെട്ടവരുടെ …
- CultureKeralaLatest News
ആറ്റുകാൽ പൊങ്കാല ഉത്സവം ഇന്നു മുതൽ; മോഹന്ലാല് കലാപരിപാടികള് ഉദ്ഘാടനം ചെയ്യും.
by Editorതിരുവനന്തപുരം: ആറ്റുകാൽ ഭഗവതിക്ഷേത്രത്തിലെ പൊങ്കാല ഉത്സവം ഇന്ന് ആരംഭിക്കും. ഇനി പത്തുനാൾ ആറ്റുകാൽ ക്ഷേത്രവും പരിസരവും ദേവീമന്ത്രങ്ങളാൽ മുഖരിതമാകും. വൈകിട്ട് 5.30-ന് ദേവിയെ കാപ്പുകെട്ടി കുടിയിരുത്തുന്നതോടെ ഉത്സവം തുടങ്ങും. പത്തു …
- CultureKeralaLatest News
മെയ്ക്കരുത്തിന്റെ കൂട്ടായ്മയിൽ സമഭാവനയുടെ തേരോട്ടം.. ചരിത്രപ്രസിദ്ധമായ ചെട്ടികുളങ്ങര ഭരണി ഇന്ന്.
by Editorഅംബരചുംബികളായ കെട്ടുകാഴ്ചകളൊരുക്കി; ആചാരപ്പെരുമയുടെ പൊലിമയിൽ കുത്തിയോട്ടച്ചുവടുകളോടെ; ഭക്തിയും വിശ്വാസവും ഗ്രാമക്കൂട്ടായ്മകളും സമന്വയിപ്പിക്കുന്ന ഓണാട്ടുകരയുടെ ദേശീയോത്സവം – ചെട്ടികുളങ്ങര ഭരണി. ചെട്ടികുളങ്ങരയമ്മയുടെ തിരുനടയിലേക്ക് പതിമൂന്നുകരകൾ മാത്രമല്ല ഇന്ന് ജനലക്ഷങ്ങൾ ഒന്നായി ഒഴുകിയെത്തും …
- Latest NewsWorld
മൂന്നാം ഘട്ട ചർച്ച വ്യാഴാഴ്ച; ഇറാൻ ഭരണകൂടത്തിനെതിരെ വീണ്ടും പ്രക്ഷോഭവുമായി വിദ്യാർഥികൾ, മേഖലയിൽ സൈനിക സാന്നിധ്യം കൂട്ടി അമേരിക്ക
by Editorടെഹ്റാൻ: ഇറാൻ – അമേരിക്ക മൂന്നാം ഘട്ട ആണവ ചർച്ച അടുത്ത വ്യാഴാഴ്ച നടക്കുമെന്ന് ഒമാൻ വിദേശകാര്യ മന്ത്രി ബദർ അൽ ബുസൈദി. ജനീവയിൽ തന്നെയാണ് ചർച്ച നടക്കുക. അന്തിമ …
- Latest NewsWorld
‘കാത്തിരുന്നോ, ഞങ്ങൾ തീർച്ചയായും തിരിച്ചടിക്കും’; പാക്കിസ്ഥാന് മുന്നറിയിപ്പുമായി താലിബാൻ
by Editorകാബൂൾ: അഫ്ഗാനിസ്ഥാനിലെ അതിർത്തി പ്രവിശ്യകളിൽ പാക്കിസ്ഥാൻ നടത്തിയ വ്യോമാക്രമണത്തിന് കൃത്യസമയത്ത് തിരിച്ചടി നൽകുമെന്ന് താലിബാൻ ഭരണകൂടത്തിന്റെ മുന്നറിയിപ്പ്. തങ്ങളുടെ മണ്ണിൽ കടന്നുകയറിയുള്ള ആക്രമണത്തിന് പ്രതികാരം ഉണ്ടാകുമെന്നും തങ്ങൾ കൃത്യമായ സമയത്ത് …
- Latest NewsWorld
അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ വസതിയിൽ അതിക്രമിച്ചു കയറാൻ ശ്രമിച്ച യുവാവിനെ വെടിവെച്ചുകൊന്നു.
by Editorഫ്ലോറിഡ: അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ ഫ്ലോറിഡയിലുള്ള മാർ-എ-ലാഗോ (Mar-a-Lago) വസതിയിൽ അതിക്രമിച്ചു കയറാൻ ശ്രമിച്ച യുവാവിനെ സീക്രട്ട് സർവീസ് ഉദ്യോഗസ്ഥർ വെടിവെച്ചുകൊന്നു. അതീവ സുരക്ഷാ മേഖല ലംഘിച്ചതിനെത്തുടർന്നുണ്ടായ പ്രത്യാക്രമണത്തിലാണ് …
- IndiaKeralaLatest News
‘അവരുടെ ചിന്ത എത്ര വലുതും വ്യക്തിത്വം എത്ര വിശാലവുമാണ്’: ആലിനെയും മാതാപിതാക്കളെയും മൻ കീ ബാത്തിൽ പ്രകീർത്തിച്ച് പ്രധാനമന്ത്രി
by Editorന്യൂഡൽഹി: അഞ്ച് പേർക്ക് പുതുജീവനേകി മടങ്ങിയ പത്തനംതിട്ടയിലെ പത്ത് മാസം പ്രായമുള്ള ആലിൻ ഷെറിൻ എബ്രഹാമിനെ റേഡിയോ പ്രഭാഷണ പരിപാടിയായ മൻ കീ ബാത്തിൽ പരാമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി. …
സന്ധ്യയ്ക്ക് മലങ്കര സഭയുടെ തണൽ. മണ്ണിടിച്ചിലിൽ സർവതും നഷ്ടപ്പെട്ട അടിമാലി സ്വദേശി സന്ധ്യയ്ക്ക് മലങ്കര ഓർത്തഡോക്സ് സഭ വീട് വെച്ച് നൽകും. വീട് നൽകുന്നത് നടൻ മമ്മൂട്ടിയുടെ ആവശ്യപ്രകാരം കെയർ …
- Latest NewsWorld
അഫ്ഗാനിസ്ഥാനിൽ പാക്കിസ്ഥാന്റെ മിന്നലാക്രമണം; ഭീകര കേന്ദ്രങ്ങൾ തകർത്തതായി അവകാശവാദം
by Editorഇസ്ലാമാബാദ്: ഇന്ന് (ഞായറാഴ്ച) പുലർച്ചെ അഫ്ഗാനിസ്ഥാൻ അതിർത്തിയിൽ പാകിസ്ഥാൻ വ്യോമാക്രമണം നടത്തി. അതിർത്തി പ്രദേശങ്ങളായ നംഗർഹാർ (Nangarhar), പക്തിക (Paktika) പ്രവിശ്യകളിലെ ഭീകരകേന്ദ്രങ്ങളെ ലക്ഷ്യമിട്ടായിരുന്നു ഈ മിന്നലാക്രമണം എന്ന് അന്താരാഷ്ട്ര …
കലാമണ്ഡലം, ആർ.എൽ.വി, മാർഗ്ഗി തുടങ്ങിയ പ്രസ്ഥാനങ്ങൾ പേരിനോട് ചേർത്തുപറയുന്ന കലാകാരന്മാർ/കലാകാരികൾ ധാരാളം. അതു പോലെ KPAC യെ പേരിനോട് കൂട്ടി ചേർത്തവരും നിരവധി പേർ. പേരിനോട് KPAC കൂട്ടിച്ചേർത്തവരിൽ ഏറ്റവുമധികം …
