മുംബൈ: മുതിർന്ന കോൺഗ്രസ് നേതാവും മുൻ ലോക്സഭാ സ്പീക്കറും കേന്ദ്രമന്ത്രിയുമായിരുന്ന ശിവരാജ് പാട്ടീൽ (90) അന്തരിച്ചു. ഇന്ന് പുലർച്ച 6:30 ന് ലാത്തൂരിലെ വസതിയിലായിരുന്നു അന്ത്യം. അസുഖബാധിതനായി വീട്ടിൽ ചികിത്സയിലായിരുന്നു. …
Latest in India
- IndiaLatest News
ആഭ്യന്തര വിമാന ടിക്കറ്റ് നിരക്ക്; പരമാവധി18,000 രൂപ; കർശന നിയന്ത്രണം പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ.
by Editorന്യൂഡൽഹി: ആഭ്യന്തര വിമാന യാത്രാനിരക്കുകളുടെ പരമാവധി പരിധി 18,000 രൂപയായി നിശ്ചയിച്ചുകൊണ്ട് കേന്ദ്ര സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചു. സർവീസ് റദ്ദാക്കലുകളും നിരക്ക് വർധനവും മൂലം വിമാന യാത്രക്കാർ കടുത്ത ബുദ്ധിമുട്ടുകൾ …
പനാജി: നോർത്ത് ഗോവയിലെ നിശാക്ലബ്ബിലുണ്ടായ തീപിടുത്തത്തിൽ മരിച്ചവരുടെ എണ്ണം 25 ആയി. നിരവധി പേർക്ക് പരിക്കേറ്റു. ഗോവ പൊലീസിൻ്റെ ഔദ്യോഗിക പ്രസ്താവനയിലാണ് മരണ സംഖ്യ സ്ഥിരീകരിച്ചത്. വടക്കൻ ഗോവയിലെ അർപോറയിലുള്ള …
ചെന്നൈ: മദ്രാസ് മെഡിക്കൽ മിഷൻ ആശുപത്രിയുടെ നേതൃത്വത്തിൽ ക്രിസ്മസ് കരോൾ സർവീസ് സക്കറിയ മാർ ഡയനീഷ്യസ് ഓഡിറ്റോറിയത്തിൽ വെച്ച് നടത്തി. ചെന്നൈ സ്റ്റെല്ല മാരിസ് കോളേജ് പ്രിൻസിപ്പൽ റവ സിസ്റ്റർ …
- IndiaLatest NewsWorld
ഇന്ത്യ–റഷ്യ ബന്ധം പുതിയ തലത്തിൽ; എട്ട് കരാറുകളിൽ ഇരു രാജ്യങ്ങളും ഒപ്പുവെച്ചു.
by Editorന്യൂഡൽഹി: റഷ്യൻ പ്രസിഡൻ്റ് വ്ളാഡിമിർ പുട്ടിനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ ചർച്ചയിൽ സാമ്പത്തിക സഹകരണം ഉൾപ്പെടെ എട്ട് കരാറുകളിൽ ഇരു രാജ്യങ്ങളും ഒപ്പുവെച്ചു. തൊഴിൽ, കുടിയേറ്റം എന്നിവയിൽ രണ്ട് …
ന്യൂ ഡൽഹി: ടാറ്റ ഗ്രൂപ്പ് ചെയർമാൻ നോയൽ ടാറ്റയുടെ അമ്മയും മുൻ ചെയർമാൻ രത്തൻ ടാറ്റയുടെ രണ്ടാനമ്മയുമായ സൈമൺ ടാറ്റ (95) അന്തരിച്ചു. മുംബൈയിലെ ബ്രീച് കാൻ്റി ആശുപത്രിയിൽ ചികിത്സയിലായിരുന്നു …
- IndiaLatest News
പലിശ നിരക്ക് കുറച്ച് റിസർവ് ബാങ്ക്; ക്രെഡിറ്റ് സ്കോർ അപ്ഡേഷൻ മാസത്തിൽ നാല് തവണയാക്കാൻ തീരുമാനം
by Editorന്യൂ ഡൽഹി: പലിശ നിരക്ക് കുറച്ച് റിസർവ് ബാങ്ക്. റിപ്പോ നിരക്ക് 25 ബിപിഎസ്ആണ് കുറച്ചത്. റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്രയുടെ നേതൃത്വത്തിലുള്ള റിസർവ് ബാങ്കിന്റെ മോണിറ്ററി പോളിസി …
- IndiaLatest NewsWorld
പുട്ടിനെ സ്വീകരിക്കാൻ നേരിട്ട് വിമാനത്താവളത്തിലെത്തി നരേന്ദ്ര മോദി; റഷ്യൻ പ്രസിഡന്റ് രണ്ട് ദിവസം ഇന്ത്യയിൽ
by Editorന്യൂഡൽഹി: ഇരുപത്തിമൂന്നാമതു ഇന്ത്യ-റഷ്യ വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി ന്യൂഡൽഹിയിലെത്തിയ റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിനെ വിമാനത്താവളത്തിൽ നേരിട്ടെത്തി സ്വീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ശേഷം ഇരുവരും മോദിയുടെ ഔദ്യോഗിക കാറിലാണ് …
- IndiaLatest News
ജാർഖണ്ഡിൽ അട്ടിമറി നീക്കം; ബിജെപി നേതാക്കളുമായി ചർച്ച നടത്തി ഹേമന്ത് സോറനും കല്പനയും
by Editorറാഞ്ചി: ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനും ഭാര്യ കൽപന സോറനും ബിജെപി നേതൃത്വവുമായി ചർച്ച നടത്തിയെന്ന് റിപ്പോർട്ട്. ഡൽഹിയിലെത്തിയാണ് ഇരുവരും ചർച്ച നടത്തിയത്. പുതിയ നീക്കത്തിന് പിന്നിൽ ബിഹാർ നിയമസഭാ …
- IndiaLatest NewsWorld
വ്യോമാതിർത്തി അനുവദിച്ചില്ലെന്ന പാക്കിസ്ഥാന്റെ അവകാശവാദം തെറ്റ്”: രൂക്ഷ വിമർശനവുമായി ഇന്ത്യ.
by Editorന്യൂഡൽഹി: ഡിറ്റ് വാ ചുഴലിക്കാറ്റിനെ തുടർന്ന് ദുരിതത്തിലായ ശ്രീലങ്കയ്ക്ക് സഹായം നൽകുന്നതിൽ ഇന്ത്യൻ വ്യോമാതിർത്തി അടച്ചുവെന്ന പാക്കിസ്ഥാൻ്റെ വാദത്തെ രൂക്ഷമായി വിമർശിച്ച് വിദേശകാര്യമന്ത്രാലയം. അസംബന്ധം എന്നാണ് വിദേശകാര്യ മന്ത്രാലയം വക്താവ് …
ചെന്നൈ: ക്രിസ്മസ് കാലത്തെ വരവേറ്റ് മദ്രാസ് മെഡിക്കൽ മിഷൻ ആശുപത്രി ദീപാലംകൃതമായി. ആശുപത്രിയുടെ പ്രധാനക്കവാടത്തിന്റെ മദ്യഭാഗത്തായി ക്രിസ്മസ് ട്രീ തെളിയിച്ചു ലോകരക്ഷകന്റെ തിരുപ്പിറവി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. പാസ്റ്ററൽ കെയർ …
- IndiaLatest NewsWorld
ദിത്വാ ചുഴലിക്കാറ്റ്: ശ്രീലങ്കയിൽ മരണം 200 കടന്നു; ഇന്ന് ഇന്ത്യൻ തീരം തൊട്ടേക്കും; ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ജാഗ്രതാ നിർദേശം
by Editorന്യൂഡൽഹി: ശ്രീലങ്കയിൽ കനത്ത നാശം വിതച്ച ദിത്വ ചുഴലിക്കാറ്റിൽ മരണസംഖ്യ 200 ആയി.176 പേരെ ഇനിയും കണ്ടെത്താനുണ്ട്. മരണസംഖ്യ ഉയരുമെന്ന് അധികൃതർ അറിയിച്ചു. ദുരന്തത്തെ നേരിടാൻ ശ്രീലങ്ക അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും …
- IndiaLatest NewsWorld
യുഎസ് തീരുവ സമ്മർദ്ദത്തെ അതിജീവിച്ച് ഇന്ത്യ; പ്രവചനങ്ങളെ കടത്തിവെട്ടി ജിഡിപിയിൽ 8.2% മുന്നേറ്റം
by Editorലോകത്തിലെ ഏറ്റവും വേഗം വളരുന്ന വലിയ സമ്പദ്വ്യവസ്ഥ എന്ന പട്ടം ഒരിക്കൽക്കൂടി ഇന്ത്യ നിലനിർത്തി. റിസർവ് ബാങ്ക് ഉൾപ്പെടെയുള്ള സ്ഥാപനങ്ങളുടെ എല്ലാ പ്രവചനങ്ങളെയും നിഷ്പ്രഭമാക്കിക്കൊണ്ട്, നടപ്പുവർഷത്തെ (2025-26) രണ്ടാംപാദമായ ജൂലൈ-സെപ്റ്റംബറിൽ …
ന്യൂഡൽഹി: ഓസ്ട്രേലിയയിലുള്ള ലോവി ഇൻസ്റ്റിറ്റ്യൂട്ട് പുറത്തിറക്കിയ ‘ഏഷ്യ പവർ ഇൻഡെക്സ് 2025’ റാങ്കിംഗിൽ ഇന്ത്യ മൂന്നാം സ്ഥാനത്ത്. സാമ്പത്തിക വളർച്ചയുടെയും സൈനിക ശേഷിയുടെയും പിൻബലത്തിലാണ് ഇന്ത്യയ്ക്ക് ഈ നേട്ടം കൈവരിക്കാനായത്. …
- IndiaLatest NewsWorld
അതിതീവ്രമായ സൗരവികിരണം ഫ്ലൈറ്റ് കൺട്രോൾ സംബന്ധിച്ച നിർണായക ഡേറ്റയെ ബാധിക്കാം; സുരക്ഷാ മുന്നറിയിപ്പുമായി എയർബസ്.
by Editorഅതിതീവ്രമായ സൗരവികിരണം ഫ്ലൈറ്റ് കൺട്രോൾ സംബന്ധിച്ച നിർണായക ഡേറ്റയെ ബാധിക്കാനിടയുണ്ടെന്ന വിലയിരുത്തലിനെത്തുടർന്ന്, എയർബസ് എ320 വിഭാഗത്തിൽപ്പെട്ട വിമാനങ്ങൾക്ക് സുരക്ഷാ മുന്നറിയിപ്പ്. എ320 മോഡൽ വിഭാഗത്തിൽപ്പെട്ട വലിയൊരു പങ്ക് വിമാനങ്ങളിൽ സോഫ്റ്റ്വെയർ …

