മലയാളത്തിലെ അഭിനയ വിസ്മയം മോഹൻലാൽ തന്റെ ജീവചരിത്രം ഡിസംബർ 25-ന് പുറത്തിറങ്ങുമെന്ന കാര്യം പിറന്നാൾ ദിനത്തിൽ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. ആയിരത്തിലധികം പേജുള്ള പുസ്തകത്തിന്റെ പേര് ‘മുഖരാഗം’ എന്നാണ്. മുഖരാഗം …
Latest in Entertainment
മലയാളത്തിന്റെ സൂപ്പർഹീറോ ചിത്രം മിന്നൽ മുരളിയുടെ യൂണിവേഴ്സിൽ നിന്നുള്ള ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന സൈക്കോ കോമഡി ത്രില്ലർ ചിത്രം ഡിറ്റക്ടീവ് ഉജ്വലന്റെ ട്രെയിലർ റിലീസ് ചെയ്തു. വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ …
ഹൃതിക് റോഷൻ–ജൂനിയർ എൻടിആർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി യാഷ് രാജ് ഒരുക്കുന്ന സ്പൈ ത്രില്ലർ വാർ 2 ടീസർ എത്തി. ആദ്യഭാഗം പോലെ ആക്ഷൻ രംഗങ്ങൾക്ക് ഏറെ പ്രാധാന്യം നൽകുന്ന …
മുപ്പത്തി ഏഴ് വർഷങ്ങൾക്കു ശേഷം കമൽ ഹാസനും മണിരത്നവും ഒന്നിക്കുന്ന തഗ് ലൈഫിന്റെ ട്രെയിലര്‍ റിലീസായി. സിലമ്പരശൻ, ജോജു ജോർജ്, തൃഷ, അഭിരാമി, ഐശ്വര്യാ ലക്ഷ്മി, നാസർ, അശോക് സെല്വന്, …
- Entertainment
ഇന്ദ്രജിത്ത് നായകനാകുന്ന മിസ്റ്റർ ആന്റ് മിസിസ് ബാച്ചിലറിന്റെ ട്രെയിലര്‍ പുറത്തിറങ്ങി.
by Editorഇന്ദ്രജിത്ത് സുകുമാരൻ നായകനായി വരുന്ന ചിത്രമാണ് മിസ്റ്റർ ആന്റ് മിസിസ് ബാച്ചിലര്‍. അനശ്വര രാജൻ ആണ് നായിക. സംവിധാനം നിര്‍വഹിക്കുന്നത് ദീപു കരുണാകരനാണ്. 23-ന് പ്രദര്‍ശനത്തിനെത്തുന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവന്നു. …
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹര്‍ ഒരുക്കിയ പുതിയ ചിത്രം ‘നരിവേട്ട’ റിലീസിന് ഒരുങ്ങുന്നു. മലയാളത്തിന് പുറമെ മറ്റു ഭാഷകളിലും റിലീസ് ചെയ്യുന്ന ചിത്രം ഗംഭീര പാന്‍ ഇന്ത്യന്‍ റിലീസാണ് …
- EntertainmentPravasi
കാഞ്ഞിരപ്പള്ളി അമലയുടെ ചരിത്ര നാടകം ‘തച്ചൻ’ ഓസ്ട്രേലിയയിലെ വിവിധ വേദികളിൽ പ്രദർശനത്തിന് എത്തുന്നു
by Editorമെൽബൺ: കാഞ്ഞിരപ്പള്ളി അമലയുടെ ചരിത്ര നാടകം ‘തച്ചൻ’ ഓസ്ട്രേലിയയിലെ വിവിധ വേദികളിൽ പ്രദർശനത്തിന് എത്തുന്നു. 2025 സെപ്റ്റംബർ 26 മുതൽ നവംബർ മൂന്ന് വരെയാണ് നാടകം ഓസ്ട്രേലിയയിലെ വിവിധ നഗരങ്ങളിൽ …
വിജയ് സേതുപതിയെ നായകനാക്കി അറുമുഖകുമാർ സംവിധാനം ചെയ്ത ‘ഏയ്സ്’ ട്രെയിലർ പുറത്തുവന്നു. മേയ് 23 ന് ആണ് ചിത്രം ആഗോള റിലീസായി എത്തുന്നത്. ആക്ഷൻ ക്രൈം കോമഡി ചിത്രമാണിത്. ചിത്രത്തിൽ …
മോഹൻലാൽ ചിത്രം തുടരും 200 കോടി ക്ലബ്ബിൽ. മോഹൻലാൽ ആണ് ഔദ്യോഗികമായി ഇക്കാര്യം അറിയിച്ചത്. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് അദ്ദേഹം സന്തോഷം പങ്കുവച്ചത്. ‘ചില യാത്രകൾക്ക് വലിയ ശബ്ദങ്ങൾ ആവശ്യമില്ല, …
- Entertainment
ഷണ്മുഖന് തൊട്ടുപിന്നാലെ തിയറ്ററുകളിലേക്ക് തലയും പിള്ളേരും!! തീയതി പ്രഖ്യാപിച്ച് മോഹൻലാൽ.
by Editorമലയാളത്തില്‍ സമീപകാലത്തെ ഏറ്റവും വലിയ ജനപ്രീതിയുമായി തിയറ്ററുകളില്‍ പ്രദര്‍ശനം തുടരുന്ന മോഹന്‍ലാല്‍ ചിത്രം ‘തുടരു’മിന് ശേഷം തിയറ്ററുകളിലെത്തുന്ന മോഹന്‍ലാല്‍ ചിത്രം ഒരു റീ റിലീസ് ആണ്. മോഹന്‍ലാലിനെ നായകനാക്കി അന്‍വര്‍ …
കഞ്ചനതോപ്പിൽ ഫിലിം ഫാക്ടറിയുടെ ബാനറിൽ പ്രമുഖ തിരക്കഥാകൃത്തും സംവിധായകനുമായ ജെ.സി ജോർജ് സംവിധാനം ചെയ്യുന്ന ചിത്രം പിൻവാതിലിൻ്റെ ടീസർ റിലീസ് ആയി. തമിഴ് താരം അജിത്ത് ജോർജ്, കന്നഡ താരം …
തിരുവനന്തപുരം: പ്രശസ്ത സിനിമാ സീരിയൽ താരം വിഷ്ണു പ്രസാദ് അന്തരിച്ചു. കരൾ രോഗത്തെത്തുടർന്ന് കുറച്ചുനാളായി ഗുരുതരാവസ്ഥയിൽ ആയിരുന്നു. വ്യാഴാഴ്ച രാത്രിയോടെയായിരുന്നു മരണം സംഭവിച്ചത്. കരൾ മാറ്റിവക്കൽ ശസ്ത്രക്രിയയ്ക്കുള്ള ഒരുക്കത്തിലായിരുന്നു കുടുംബവും …
ആഗോള കളക്ഷനിൽ 100 കോടി പിന്നിട്ട് മോഹൻലാൽ-തരുൺ മൂർത്തി ചിത്രം തുടരും. റിലീസ് ചെയ്ത് അഞ്ച് ദിവസംകൊണ്ടാണ് ചിത്രം ഈ നേട്ടം കൈവരിച്ചത്. നിർമാതാക്കൾതന്നെയാണ് ഈ വിവരം അറിയിച്ചത്. ആശിർവാദ് …
സംവിധായകൻ ലാൽജോസ് ആദ്യമായി അവതരിപ്പിക്കുന്ന ചിത്രം ‘കോലാഹല’ത്തിൻ്റെ ട്രെയിലർ പുറത്ത് വന്നു. ഒരു മരണവീട്ടിൽ നടക്കുന്ന രസകരമായ സംഭവങ്ങൾ കോർത്തിണക്കിയാണ് ട്രെയിലർ റിലീസ് ചെയ്തിരിക്കുന്നത്. ഫൈൻ ഫിലിംസ്, പുത്തൻ ഫിലിംസ് …
കാൻസ്: ലോകത്തിലെ ഏറ്റവും പഴക്കമേറിയ ചലച്ചിത്രോത്സവങ്ങളിലൊന്നായ കാൻ ഫിലിം ഫെസ്റ്റിവലിന്റെ ജൂറി അംഗമായി പായൽ കപാഡിയ തെരഞ്ഞെടുക്കപ്പെട്ടു. ഫ്രഞ്ച് നടി ജൂലിയറ്റ് ബിനോഷ് ചെയര്‍മാനായ സമിതിയിലാണ് പായല്‍ കപാഡിയ ഇടംനേടിയിരിക്കുന്നത്. …