കണ്ണൂര്‍ കണ്ണപുരം കീഴറയില്‍ വീടിനുള്ളില്‍ സ്ഫോടനം. ഗോവിന്ദന് എന്ന ആളുടെ ഉടമസ്ഥതയിലുള്ള, വാടകയ്ക്ക് നല്കിയ വീട്ടിലാണ് സ്ഫോടനമുണ്ടായത്. വീടിനുള്ളില്‍ ശരീരാവിശിഷ്ടങ്ങള്‍ ചിതറിയ നിലയിലാണ്. സ്ഫോടനം ബോംബ് നിര്‍മാണത്തിനിടെയെന്നാണ് നാട്ടുകാരുടെ സംശയം. …
Editor
- AustraliaKeralaPravasi
ഓസ്ട്രേലിയൻ ദേശീയ ബാഡ്മിന്റൻ ടീമിലേക്ക് തൃശ്ശൂർ സ്വദേശി ജിനു വർഗീസ് തിരഞ്ഞെടുക്കപ്പെട്ടു
by Editorമെൽബൺ: ഓസ്ട്രേലിയയിലെ പ്രമുഖ ബാഡ്മിന്റൻ പരിശീലകനും സ്പോർട്ടീവ് ബാഡ്മിൻ്റൺ അക്കാദമിയുടെ സ്ഥാപകനുമായ ജിനു വർഗീസ്, ഓസ്ട്രേലിയൻ ദേശീയ ബാഡ്മിന്റൻ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. തായ്ലൻഡിൽ സെപ്റ്റംബർ 7 മുതൽ 14 വരെ …
- IndiaLatest NewsWorld
തീരുവ വർദ്ധിപ്പിച്ചതിനെ പിന്തുണക്കില്ല, ഇന്ത്യയിലേക്ക് നിക്ഷേപം നടത്താൻ ഞങ്ങൾ ആഗ്രഹിക്കുന്നു: ഓസ്ട്രേലിയൻ വ്യവസായ ടൂറിസം മന്ത്രി
by Editorന്യൂഡൽഹി: ഇന്ത്യൻ സമ്പദ് വ്യവസ്ഥയ്ക്കെതിരെയുള്ള യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ പരാമർശം തള്ളി ഓസ്ട്രേലിയ. ഓസ്ട്രേലിയയ്ക്കെതിരെയോ ഇന്ത്യയ്ക്കെതിരെയോയുള്ള തീരുവകളെ തങ്ങൾ എന്നും എതിർക്കുന്നുവെന്നു ഓസ്ട്രേലിയൻ വ്യവസായ ടൂറിസം മന്ത്രി ഡോൺ …
- IndiaKeralaLatest News
രാജീവ് ചന്ദ്രശേഖറിന്റെ പിതാവ് എയർ കമ്മഡോർ എം കെ ചന്ദ്രശേഖർ അന്തരിച്ചു.
by Editorബെംഗളൂരു: ബിജെപി സംസ്ഥാന അധ്യക്ഷനും മുൻ കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖറിൻ്റെ പിതാവ് എയർ കമ്മഡോർ മാങ്ങാട്ടിൽ കാരക്കാട് എം.കെ.ചന്ദ്രശേഖർ (92) അന്തരിച്ചു. ബെംഗളൂരുവിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണു മരണം. 1954-ൽ ഇന്ത്യൻ …
കൊച്ചി: സന്തോഷവും സമാധാനവും പരസ്പരം പങ്കിട്ടുകൊണ്ടും അന്യന്റെ വേദനയ്ക്ക് പരിഹാരമേകിക്കൊണ്ടുമുള്ള ആഗോള ഉത്സവമായി ഓണം മാറണമെന്ന് മലങ്കര ഓർത്തഡോക്സ് സഭാ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ മാത്യൂസ് ത്രിതീയൻ കാതോലിക്കാബാവ. …
സനാ: യെമനിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ യെമൻ പ്രധാനമന്ത്രി അഹമ്മദ് ഗലേബ് നാസർ അൽ റഹാവി അടക്കമുള്ള ഉന്നത ഹൂതി നേതൃത്വം കൊല്ലപ്പെട്ടതായി റിപ്പോർട്ട്. യെമൻ തലസ്ഥാനമായ സനായിൽ ഇസ്രയേൽ …
ന്യൂഡൽഹി: തിരഞ്ഞെടുപ്പ് കമ്മീഷൻ ബിഹാറിൽ നടത്തി വരുന്ന പ്രത്യേക തീവ്ര പുനപരിശോധനയിൽ വോട്ടർമാരുടെ തിരിച്ചറിയൽ രേഖകളിൽ വലിയ തോതിലുള്ള പൊരുത്തക്കേടുകൾ കണ്ടെത്തി. ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാർ നടത്തിയ പരിശോധനയിലാണ് പൊരുത്തക്കേടുകൾ …
- KeralaLatest News
വിഴിഞ്ഞം തുറമുഖത്ത് ഇതുവരെ എത്തിയത് 10 ലക്ഷം കണ്ടെയ്നറുകൾ; ജി എസ് ടി വരുമാനം മാത്രം 75 കോടി.
by Editorതിരുവനന്തപുരം: മാരിടൈം മേഖലയിൽ ആരും പ്രതീക്ഷിക്കാത്ത അദ്ഭുതകരമായ കുതിപ്പാണ് വിഴിഞ്ഞത്തു സംഭവിക്കുന്നത്. ദക്ഷിണേഷ്യയുടെ കപ്പൽ വാണിജ്യമേഖലയുടെ റൂട്ട്മാപ്പ് തന്നെ കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ വിഴിഞ്ഞം തുറമുഖം മാറ്റിമറിച്ചു. കൊളംബോ, സിങ്കപ്പൂർ, …
- IndiaLatest NewsWorld
അമേരിക്കയുമായുള്ള താരിഫ് തർക്കം മുറുകുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ജപ്പാനിൽ.
by Editorന്യൂഡൽഹി: രണ്ടു ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ജപ്പാനിലെത്തി. അമേരിക്കയുമായുള്ള താരിഫ് തർക്കം മുറുകുന്നതിനിടെയാണ് രണ്ട് ദിവസത്തെ സന്ദർശനത്തിന് നരേന്ദ്ര മോദി ജപ്പാനിലെത്തിയത്. ഇന്ത്യ – ജപ്പാൻ വാർഷിക …
- Latest NewsWorld
യുക്രെയ്നിൽ റഷ്യയുടെ കനത്ത വ്യോമാക്രമണം; 4 കുട്ടികൾ ഉൾപ്പെടെ 21 പേർ കൊല്ലപ്പെട്ടു.
by Editorകീവ്: യുക്രെയ്ൻ തലസ്ഥാന നഗരമായ കീവിൽ ഉൾപ്പടെ റഷ്യ നടത്തിയ ഡ്രോൺ, മിസൈൽ ആക്രമണങ്ങളിൽ 4 കുട്ടികളടക്കം 21 പേർ കൊല്ലപ്പെട്ടു. 48 പേർക്കു പരുക്കേറ്റു. യുക്രെയ്നിലെങ്ങും 598 ഡ്രോൺ, …
വിൽ ഇല്ലേ? നിങ്ങൾ മാത്രം അല്ല! ഓസ്ട്രേലിയൻ മുതിർന്നവരിൽ പകുതിയിലധികം പേര്‍ക്ക് വിൽ തയ്യാറാക്കിയിട്ടില്ല. വിൽ ഉണ്ടെങ്കിലും, പലതും കാലഹരണപ്പെട്ടതോ അസാധുവോ ആണ്. അതിന്റെ ഫലമായി, നിങ്ങൾ കഠിനാധ്വാനിച്ച് സമ്പാദിച്ച …
- KeralaLatest News
കണ്ണൂരിൽ ദമ്പതികൾ പൊള്ളലേറ്റ് മരിച്ച നിലയിൽ; മരിച്ചത് മന്ത്രി ശശീന്ദ്രന്റെ സഹോദരീപുത്രിയും ഭർത്താവും
by Editorകണ്ണൂർ: കണ്ണൂരിൽ ദമ്പതികളെ പൊള്ളലേറ്റ് മരിച്ചനിലയിൽ കണ്ടെത്തി. അലവിൽ സ്വദേശികളായ പ്രേമരാജൻ, ഭാര്യ എകെ ശ്രീലേഖ എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ശ്രീലേഖയെ കൊലപ്പെടുത്തിയ ശേഷം പ്രേമരാജൻ ആത്മഹത്യ ചെയ്തെന്നാണ് …
ഒക്ടോബർ 1, 2025 മുതൽ – ആദ്യമായി വീട് വാങ്ങുന്നവർക്കായി Home Guarantee Scheme-ൽ വലിയ മാറ്റങ്ങൾ! ഓസ്ട്രേലിയൻ ഗവൺമെന്റിന്റെ Home Guarantee Scheme ഇപ്പോൾ കൂടുതൽ ആളുകൾക്ക് അവരുടെ സ്വന്തം …
- AustraliaEntertainmentPravasi
ഓസ്ട്രേലിയൻ മലയാളി നിർമ്മാതാവിന്റെ ‘തുമ്പി തുള്ളൽ’ എന്ന ഓണപ്പാട്ട് ആൽബം പുറത്തിറങ്ങി
by Editorബ്രിസ്ബേൻ: ഈ ഓണത്തിന് മലയാളികൾക്ക് സംഗീതത്തിന്റെ വേറിട്ടൊരു അനുഭവം നൽകിക്കൊണ്ട് ‘തുമ്പി തുള്ളൽ’ എന്ന പുതിയ ഓണപ്പാട്ട് ആൽബം പുറത്തിറങ്ങി. ഓസ്ട്രേലിയൻ മലയാളിയായ ഷിബു പോൾ ആണ് ഈ മനോഹര …
- Latest NewsWorld
യുഎസ് സ്കൂളിൾ വെടിവയ്പ് നടത്തിയ അക്രമിയുടെ തോക്കിൽ ‘ട്രംപിനെ കൊല്ലുക’, ‘ഇന്ത്യയെ നശിപ്പിക്കുക’ തുടങ്ങിയ മുദ്രാവാക്യം
by Editorവാഷിങ്ടൻ: യുഎസ് നഗരമായ മിനിയപ്പലിസിലെ കാത്തലിക് സ്കൂളിൽ കുട്ടികൾക്കുനേരെ വെടിയുതിർത്ത അക്രമിയുടെ ആയുധങ്ങളിൽ “ഡൊണാൾഡ് ട്രംപിനെ കൊല്ലുക”, “ഇന്ത്യയെ ആണവായുധം ഉപയോഗിച്ച് നശിപ്പിക്കുക”, “ഇസ്രായേലിനെ ചുട്ടുകളയുക” എന്നീ മുദ്രാവാക്യങ്ങൾ. വെടിവയ്പ്പിന് …