ഓപ്പറേഷൻ സിന്ദൂറിനിടെ ഇന്ത്യൻ വ്യോമസേനയുടെ റാഫേൽ യുദ്ധവിമാനം തകർത്തുവെന്ന പാക്കിസ്ഥാൻ്റെ അവകാശവാദം തള്ളി ഫ്രഞ്ച് കമ്പനിയായ ദസാൾട്ട് ഏവിയേഷൻ സിഇഒ എറിക് ട്രാപ്പിയർ. ഓപ്പറേഷൻ സിന്ദൂറിനിടെ റാഫേൽ വിമാനങ്ങൾക്ക് കേടുപാടുകൾ …
Editor
- IndiaLatest NewsPravasi
ഇറാനിലെ ഇന്ത്യൻ വിദ്യാർത്ഥികളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുന്നു എന്ന് വിദേശകാര്യ മന്ത്രാലയം; ഇസ്രായേലിൽ ഉള്ളവർക്കും ജാഗ്രത നിർദ്ദേശം.
by Editorഇസ്രയേൽ – ഇറാൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ഇറാനിലെ ഇന്ത്യൻ വിദ്യാർത്ഥികളെ രാജ്യത്തിനുള്ളിലെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുന്നു. എംബസി ഇതിനുള്ള സൗകര്യം ചെയ്യുന്നുവെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കാനുള്ള …
- KeralaLatest News
കേരളത്തിൽ കനത്ത മഴ; 11 ജില്ലകളിലും ആലപ്പുഴയിലെ 2 താലൂക്കുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി.
by Editorതിരുവനന്തപുരം: കേരളത്തിൽ മഴ കനത്ത സാഹചര്യത്തിൽ 11 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർമാർ ഇന്ന് അവധി പ്രഖ്യാപിച്ചു. കാസർകോട്, വയനാട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂർ, എറണാകുളം, …
അബുജ: നൈജീരിയയിലെ ബൈനുവിൽ തീവ്രവാദികൾ നടത്തിയ ആക്രമണത്തിൽ നൂറിലധികം പേർ കൊല്ലപ്പെട്ടതായി ആംനസ്റ്റി ഇൻ്റർനാഷണലിൻ്റെ റിപ്പോർട്ട് ചെയ്തു. വെള്ളിയാഴ്ച രാത്രി ആരംഭിച്ച ആക്രമണം ശനിയാഴ്ച പുലർച്ചെ വരെ തുടർന്നെന്ന് ആംനസ്റ്റി …
- Latest NewsWorld
‘ഇസ്രയേൽ നടപടിയിൽ അമേരിക്കയ്ക്ക് പങ്കില്ല; തങ്ങളെ ആക്രമിച്ചാൽ ഇതുവരെ കാണാത്ത തിരിച്ചടി നൽകും’: മുന്നറിയിപ്പുമായി ട്രംപ്.
by Editorവാഷിംഗ്ടൺ: ഇറാൻ ഇസ്രായേൽ യുദ്ധം മൂന്നാം ദിവസത്തിലേക്ക് കടക്കുമ്പോൾ ഇറാനെതിരെ ശക്തമായ മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാന് തലസ്ഥാനമായ ടെഹ്റാന് ലക്ഷ്യമിട്ട് നടന്ന ആക്രമണങ്ങളില്‍ യുഎസിന് യാതൊരു …
തിരുവനന്തപുരം: ബ്രിട്ടീഷ് യുദ്ധവിമാനം തിരുവനന്തപുരം വിമാനത്താവളത്തില്‍ അടിയന്തരമായി ലാന്‍ഡ് ചെയ്തു. ഇന്ധനം കുറവായതോടെ പൈലറ്റ് അടിയന്തര ലാൻഡിങ് ആവശ്യപ്പെടുകയായിരുന്നു. ഏറെ നേരം ആകാശത്ത് വട്ടമിട്ട് പറന്ന ശേഷമാണ് വിമാനം തിരുവനന്തപുരത്ത് …
ഉത്തരാഖണ്ഡ്: കേദാർനാഥിൽ ഹെലികോപ്റ്റർ തകർന്ന് 7 മരണം. ഗൗരികുണ്ഡിലാണ് ഹെലികോപ്റ്റർ തകർന്നത്. പൈലറ്റും ഒരു കുട്ടിയും അടക്കം ഹെലികോപ്റ്ററിലുണ്ടായിരുന്ന മുഴുവന്‍ പേരും മരിച്ചെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഉത്തരാഖണ്ഡിലെ …
മിനസോഡ, യു എസ്: യുഎസിലെ മിനസോഡ സംസ്ഥാനത്ത് ഡെമോക്രാറ്റ് നേതാവിനെയും ഭർത്താവിനെയും ബ്രൂക്ലിൻ പാർക്കിലെ അവരുടെ വീട്ടിൽക്കയറി വെടിവച്ചു കൊന്നു. ജനപ്രതിനിധിസഭാംഗവും മുൻ സ്പീക്കറുമായ ഡെമോക്രാറ്റ് നേതാവ് മെലീസ ഹോർട്മനും …
കൊച്ചി: ഇറാൻ-ഇസ്രയേൽ ഏറ്റുമുട്ടൽ തുടങ്ങിയതോടെ രാജ്യാന്തര വിപണിയിൽ ക്രൂഡോയിൽ വില കുതിച്ചുയരുന്നു. പ്രമുഖ എണ്ണ ഉൽപാദകരായ ഇറാനെതിരെയുള്ള സൈനിക നടപടികൾ ഇന്ധന ലഭ്യതയിൽ ഇടിവുണ്ടാക്കുമെന്ന ആശങ്കയിൽ ക്രൂഡിൻ്റെ വില ഇന്നലെ …
- KeralaLatest NewsPravasi
കെനിയയിലെ ബസ് അപകടത്തിൽ മരിച്ച മലയാളികളുടെ മൃതദേഹങ്ങൾ ഇന്ന് കേരളത്തിൽ എത്തിക്കും.
by Editorതിരുവനന്തപുരം: കെനിയയിലെ ബസ് അപകടത്തിൽ മരിച്ച മലയാളികളുടെ മൃതദേഹങ്ങൾ ഇന്ന് (ഞായറാഴ്ച) കേരളത്തിൽ എത്തിക്കും. ഖത്തർ എയർവേയ്സ് വിമാനത്തിൽ ഞായറാഴ്ച രാവിലെ 8:45 ന് മൃതദേഹങ്ങൾ നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിക്കുന്ന …
- Latest NewsWorld
ഇറാൻ ഇസ്രയേൽ സംഘർഷം വർദ്ധിക്കുന്നു; ഇറാനിലെ എണ്ണ ശേഖരണ കേന്ദ്രം ആക്രമിച്ചു.
by Editorടെഹ്റാൻ: ഡ്രോൺ മിസൈൽ ആക്രമണങ്ങളുമായി ഇസ്രയേലും ഇറാനും നടപടികൾ കടുപ്പിക്കുമ്പോൾ മരണ സംഖ്യയും ഉയരുന്നുണ്ടെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ. ഇന്നലെ രാത്രിയിലും ഇരു രാജ്യങ്ങളും പരസ്പരം ആക്രമണം നടത്തി. ശനിയാഴ്ച രാത്രി …
- IndiaLatest News
അഹമ്മദാബാദ് വിമാന ദുരന്തം: തിരിച്ചറിഞ്ഞത് 19 പേരെ മാത്രം; ഉന്നതതല സമിതി രൂപീകരിച്ചു.
by Editorഅഹമ്മദാബാദ്: എയർ ഇന്ത്യ വിമാനാപകടം നടന്നു രണ്ടുദിവസം കഴിഞ്ഞിട്ടും മരണസംഖ്യയിൽ വ്യക്തതയില്ല. സിവിൽ ആശുപത്രിയിൽ 270 പേരുടെ മൃതദേഹങ്ങൾ ലഭിച്ചുവെന്നു ബി.ജെ മെഡിക്കൽ കോളജ് ജൂനിയർ ഡോക്ടേഴ്സ് അസോസിയേഷൻ പ്രസിഡന്റ് …
- Latest NewsSports
ഓസ്ട്രേലിയക്കെതിരെ 5 വിക്കറ്റ് വിജയം; ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് കിരീടം നേടി ദക്ഷിണാഫ്രിക്ക
by Editorലണ്ടൻ: 2025 ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ജേതാക്കളായി ദക്ഷിണാഫ്രിക്ക. മുൻ ചാമ്പ്യന്മാരായ ഓസ്ട്രേലിയയെ അഞ്ച് വിക്കറ്റിന് തകർത്താണ് കിരീടം നേടിയത്. 27 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ദക്ഷിണാഫ്രിക്ക ഒരു …
- Latest NewsWorld
ഇസ്രയേൽ ആക്രമണത്തില്‍ രണ്ട് ഉന്നത സൈനിക ഉദ്യോഗസ്ഥര്‍കൂടി കൊല്ലപ്പെട്ടതായി ഇറാൻ; ഇസ്രയേലിനു എതിരെ ഇറാന്റെ ‘ഓപ്പറേഷൻ ട്രൂ പ്രോമിസ് 3’
by Editorടെഹ്റാന്: ഇസ്രയേൽ ആക്രമണത്തില്‍ രണ്ട് ഉന്നത സൈനിക ഉദ്യോഗസ്ഥര്‍കൂടി കൊല്ലപ്പെട്ടതായി ഇറാന്റെ സ്ഥിരീകരണം. സായുധസേന ജനറല്‍ സ്റ്റാഫിന്റെ ഇന്റലിജന്‍സ് ഡെപ്യൂട്ടി മേധാവി ജനറല്‍ ഘോലംറേസ മെഹ്റാബിയും ഓപ്പറേഷന്‍സ് ഡെപ്യൂട്ടി മേധാവി …
- Latest NewsPravasi
ഓസ്ട്രേലിയൻ പൊലീസിൻ്റെ ക്രൂരതയ്ക്കിരയായി ചികിത്സയിൽ കഴിഞ്ഞ ഇന്ത്യൻ വംശജൻ മരിച്ചു
by Editorഅഡലൈഡ്: അറസ്റ്റിനിടെ പൊലീസ് കഴുത്തില്‍ കാല്‍മുട്ട് അമര്‍ത്തുകയും തല കാറിൽ ഇടിക്കുകയും ചെയ്തതിനെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ് റോയൽ അഡലൈഡ് ഹോസ്പിറ്റലിൽ ചികിത്സയില്‍ കഴിഞ്ഞിരുന്ന ഇന്ത്യന്‍ വംശജന് മരിച്ചു. 42-കാരനായ …