കേരളത്തിൽ സ്വർണവില സർവകാല റെക്കോർഡിൽ തുടരുന്നു. ഇന്നലെ അന്താരാഷ്ട്ര സ്വർണ്ണവില 3341 ഡോളറിലേക്ക് എത്തിയതോടെ സംസ്ഥാനത്ത് വില ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലയിലേക്കെത്തി. ആദ്യമായി സ്വർണവില 71000 കടന്നു. 840 …
Editor
ആഗോള ക്രൈസ്തവ സമൂഹത്തിന്റെ വിശ്വാസങ്ങളുടെയും ആചാരാനുഷ്ഠാനങ്ങളുടെയും അടിസ്ഥാനശിലകളായ സംഭവങ്ങളെ അനുസ്മരിക്കുന്ന ദിനങ്ങളാണല്ലോ ഈ ആഴ്ചയുടെ ആകർഷണീയത. രാജാധിരാജനായ യേശുക്രിസ്തു കഴുതക്കുട്ടിയുടെ പുറത്തു കയറി, ഒലിവീന്തൽ കൊമ്പുകൾ കൈകളിലേന്തി അത്യുന്നതനു ഹോശന്ന …
കൊച്ചി: ഷൈൻ ടോം ചാക്കോയ്ക്ക് നോട്ടീസ് നൽകി വിളിപ്പിക്കാൻ പോലീസ് തീരുമാനിച്ചു. ഇന്നു തന്നെ ഷൈനിന് നോട്ടീസ് കൈമാറും. ഷൈനിന്റെ വീട്ടിലെത്തിയാവും നോട്ടിസ് നൽകുക. ചോദ്യം ചെയ്യലിന് ഉടൻ ഹാജരാകണമെന്ന് …
- Pravasi
ബ്രിസ്ബെയിൻ സെന്റ് ജോർജ് ദേവാലയത്തിൽ കാൽകഴുകൽ ശുശ്രൂഷക്ക് യൂഹാനോൻ മാർ ദീയസ്കോറസ് മെത്രാപോലീത്ത മുഖ്യ കാർമ്മികത്വം വഹിച്ചു.
by Editorബ്രിസ്ബെയിൻ: ഹാശാ ആഴ്ച ശുശ്രൂഷകളുടെ ഭാഗമായി ഓസ്ട്രേലിയയിലെ ബ്രിസ്ബെയിനിൽ കാൽ കഴുകൽ ശുശ്രൂഷ നടന്നു. സെന്റ് ജോർജ് ദേവാലയത്തിൽ നടന്ന ശുശ്രൂഷകൾക്ക് മലങ്കര ഓർത്തഡോക്സ് സഭയുടെ കോട്ടയം ഭദ്രാസന മെത്രാപോലീത്തയും …
- IndiaLatest NewsWorld
കശ്മീർ പാക്കിസ്ഥാന്റെ ‘കഴുത്തിലെ സിര’യെന്ന് പാക് സൈനിക മേധാവി; നിയമവിരുദ്ധമായി കൈവശപ്പെടുത്തിയ പ്രദേശം ഒഴിയണമെന്ന് ഇന്ത്യ.
by Editorന്യൂഡൽഹി: ജമ്മു കശ്മീരിനെക്കുറിച്ചുള്ള പാക്കിസ്ഥാൻ ആർമി ചീഫ് ജനറൽ അസിം മുനീറിന്റെ പരാമർശങ്ങൾക്കെതിരെ ഇന്ത്യയുടെ ശക്തമായ പ്രതികരണം. “മറ്റൊരു രാജ്യത്തിന്റെ ഭാഗം എങ്ങനെയാണ് നിങ്ങളുടെ കഴുത്തിലെ സിരയാവുക? ഇത് ഇന്ത്യയുടെ …
- Latest NewsWorld
ഗാസയിൽ ഇസ്രയേൽ ആക്രമണം തുടരുന്നു; ഗാസയുടെ മൂന്നിലൊന്ന് ഭാഗവും ഇസ്രയേല്‍ സൈന്യത്തിന്റെ നിയന്ത്രണത്തിൽ
by Editorജറുസലം: ഗാസയിൽ ഇസ്രയേൽ ആക്രമണം തുടരുന്നു. വ്യാഴാഴ്ച ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ ഒരു കുടുംബത്തിലെ 10 പേർ ഉൾപ്പെടെ 23 പേർ കൊല്ലപ്പെട്ടു. ഖാൻ യൂനിസിലായിരുന്നു പ്രധാനമായും ആക്രമണം നടത്തിയത്. …
മുംബൈ: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റി(ഇഡി)നെതിരായ പ്രതിഷേധത്തിൽ കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല അറസ്റ്റിൽ. മുംബൈയിൽ വെച്ച് നടന്ന പ്രതിഷേധത്തിലായിരുന്നു അറസ്റ്റ്. ഇദ്ദേഹത്തെ ദാദർ സ്റ്റേഷനിലേക്ക് മാറ്റി. മഹാരാഷ്ട്രയിലെ കോൺഗ്രസ് …
- IndiaKeralaLatest News
കേരളത്തിന്റെ സ്വപ്ന പദ്ധതിയായ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം മെയ് രണ്ടിന് പ്രധാനമന്ത്രി രാഷ്ട്രത്തിന് സമർപ്പിക്കും.
by Editorതിരുവനന്തപുരം: കേരളത്തിൻ്റെ സ്വപ്ന പദ്ധതിയായ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിൻ്റെ കമ്മിഷനിങ് മെയ് രണ്ടിന് പ്രധാനമന്ത്രി നരേന്ദ്ര മോഡി നിർവഹിക്കും. ഇതുസംബന്ധിച്ച അറിയിപ്പ് പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്ന് തുറമുഖ അധികൃതർക്ക് ലഭിച്ചു. …
- EntertainmentKeralaLatest News
ഹോട്ടലിൽ ലഹരി പരിശോധന, മുറിയിൽനിന്ന് നടൻ ഷൈൻ ടോം ചാക്കോ ഇറങ്ങിയോടി
by Editorകൊച്ചി ∙ നഗരത്തിലെ ഹോട്ടൽ മുറിയിൽ പൊലീസിന്റെ ലഹരി പരിശോധനയ്ക്കിടെയാണ് ഷൈൻ ടോം ചാക്കോ ഹോട്ടലിൽ നിന്നും ഇറങ്ങിയോടിയത്. ഇന്നലെ രാത്രി 11 മണിയോടെയാണ് പൊലീസ് ലഹരിവിരുദ്ധ സ്വാഡ് (ഡാൻസാഫ്) …
- IndiaKeralaLatest News
നവീൻ ബാബുവിന്റെ മരണം: സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള കുടുംബത്തിന്റെ ഹർജി സുപ്രീം കോടതി തള്ളി
by Editorന്യൂഡല്‍ഹി: കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണമില്ല. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷ നല്കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. എല്ലാ കേസുകളും …
- IndiaLatest News
നിയമ ഭേദഗതിക്ക് സ്റ്റേ ഇല്ല, നിലവിലെ വഖഫ് സ്വത്തുക്കളിൽ തൽസ്ഥിതി തുടരണം; സുപ്രീംകോടതി
by Editorന്യൂഡൽഹി: വഖഫ് ഹര്‍ജികളില്‍ ഇടക്കാല ഉത്തരവുമായി സുപ്രീംകോടതി. പുതിയ വഖഫ് ഭേദഗതി നിയമം പൂർണമായും സ്റ്റേ ചെയ്യില്ലെന്ന് പറഞ്ഞ സുപ്രീം കോടതി വഖഫ് ബൈ യൂസർ ഭൂമി അതുപോലെ തന്നെ …
- EntertainmentKeralaLatest News
‘പരാതി ലഭിച്ചാല്‍ ആരോപണവിധേയനെതിരെ നടപടി’; വിൻസി അലോഷ്യസിന് പിന്തുണയുമായി ‘അമ്മ’
by Editorകൊച്ചി: ലഹരി ഉപയോഗിച്ച നടനില്‍നിന്ന് സിനിമാ സെറ്റില്‍ മോശം അനുഭവമുണ്ടായെന്ന വെളിപ്പെടുത്തല്‍ നടത്തിയ നടി വിന്‍സി അലോഷ്യസിന് പിന്തുണയുമായി അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ‘. വിന്‍സി പരാതി നല്കിയാല് നടപടിയെടുക്കുമെന്ന് ‘അമ്മ‘യുടെ …
- KeralaLatest News
കൊല്ലം പൂരത്തിലെ കുടമാറ്റത്തിൽ നവോത്ഥാന നായകർക്കൊപ്പമുള്ള ഹെഡ്ഗേവാർ ചിത്രം; പോലീസ് കേസ് എടുത്തു.
by Editorകൊല്ലം പൂരത്തിൽ ആർ എസ് എസ് സ്ഥാപകനായ കേശവ് ബൽറാം ഹെഡ്ഗേവാറിൻ്റെ ചിത്രo ഉപയോഗിച്ചതിൽ പൊലീസ് കേസ് എടുത്തു. റിലീജയ്സ് ഇൻസ്റ്റിറ്റ്യൂഷൻ ആക്ട് 3, 4 ,5 വകുപ്പ് പ്രകാരമാണ് …
- IndiaLatest NewsWorld
മാർച്ച് മാസത്തിൽ ഇന്ത്യയിൽ നിന്ന് രണ്ട് ബില്യൺ ഡോളറിൻ്റെ ഐഫോൺ കയറ്റുമതി; റെക്കോർഡ്
by Editorഫോക്സ്കോണും ടാറ്റയും മാർച്ച് മാസത്തിൽ രണ്ട് ബില്യൺ ഡോളറിൻ്റെ ഐഫോണുകൾ അമേരിക്കയിലേയ്ക്ക് കയറ്റുമതി ചെയ്തതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 600 ടൺ കാർഗോയുമായി 6 ജെറ്റ് വിമാനങ്ങള്‍ ഇന്ത്യയിൽനിന്നും …
ന്യൂഡൽഹി: ഇന്ത്യയുടെ 52-ാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ഭൂഷൺ രാമകൃഷ്ണ ഗവായിയെ ഔദ്യോഗികമായി ശുപാർശ ചെയ്തു. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയാണ് ഭൂഷൺ രാമകൃഷ്ണ ഗവായിയെ ശുപാർശ ചെയ്തത്. ഇന്ത്യയുടെ …