ഹാമിൽട്ടൺ: ഇന്ത്യൻ വിദ്യാർഥിനി കാനഡയിൽ കൊല്ലപ്പെട്ടു. ബസ് കാത്തുനിൽക്കുന്നതിനിടെ ഉണ്ടായ വെടിവയ്പ്പിൽ ആണ് മരണം. പഞ്ചാബ് സ്വദേശിയായ ഹർസിമ്രത് രൺധാവ (22) ആണ് കൊല്ലപ്പെട്ടത്. ഒന്റേറിയോയിലെ ഹാമിൽട്ടണിലാണ് സംഭവം. മൊഹാക് …
Editor
ഡൽഹി: ഡൽഹിയിലെ മുസ്തഫാബാദിൽ കെട്ടിടം തകർന്ന് വീണ് നാല് മരണം. പത്ത് പേരെ രക്ഷപ്പെടുത്തി. ഇന്ന് പലർച്ചെ 2:30 നും മൂന്ന് മണിക്കും ഇടയിലാണ് അപകടം നടന്നത്. അവശിഷ്ടങ്ങൾക്കിടയിൽ പത്തോളം …
- IndiaLatest News
ഇന്ത്യയുടെ വജ്രായുധം: ‘ധ്വനി’ ഹൈപ്പർ സോണിക് മിസൈൽ; തൊടുത്താല്‍ അമേരിക്കയിലെത്തും.
by Editorന്യൂഡൽഹി: ഹൈപ്പർ സോണിക് മിസൈൽ സാങ്കേതിക വിദ്യയിൽ ശക്തരായ അമേരിക്ക, റഷ്യ, ചൈന തുടങ്ങിയ രാജ്യങ്ങളുടെ നിരയിലേക്ക് ഇന്ത്യയും. ഡിആര്‍ഡിഒ വികസിപ്പിക്കുന്ന പുതിയ ഹൈപ്പര്‍ സോണിക് ഗ്ലൈഡ് വെഹിക്കിള്‍ ധ്വനി …
- IndiaKeralaLatest News
ഇന്ത്യയിലെ ‘ആൻജിയോപ്ലാസ്റ്റിയുടെ പിതാവ്’ എന്നറിയപ്പെടുന്ന പ്രശസ്ത ഹൃദയാരോഗ്യ വിദഗ്ധൻ ഡോ. മാത്യു സാമുവൽ അന്തരിച്ചു.
by Editorചെന്നൈ: ഇന്ത്യയിലെ ‘ആൻജിയോപ്ലാസ്റ്റിയുടെ പിതാവ്’ എന്നറിയപ്പെടുന്ന പ്രശസ്ത ഹൃദയാരോഗ്യ വിദഗ്ധൻ ഡോ. മാത്യു സാമുവൽ കളരിക്കൽ അന്തരിച്ചു. 77 വയസായിരുന്നു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്കാരം ഏപ്രിൽ 21 …
- Pravasi
അഡ്ലെയ്ഡിൽ സീറോ മലബാർ യൂത്ത് മൂവ്മെന്റ് സംഘടിപ്പിച്ച ഈശോയുടെ പീഡാനുഭവ ദൃശ്യാവിഷ്കാരം വിശ്വാസ സാക്ഷ്യമായി മാറി.
by Editorഅഡ്ലെയ്ഡ്: സൗത്ത് ഓസ്ട്രേലിയൻ തലസ്ഥാനമായ അഡ്ലെയ്ഡ് സിറ്റിയിൽ സീറോ മലബാർ യൂത്ത് മൂവ്മെന്റ് സംഘടിപ്പിച്ച ഈശോയുടെ പീഡാനുഭവ ദൃശ്യാവിഷ്കാരം വിശ്വാസ സാക്ഷ്യമായി മാറി. ആയിരക്കണക്കിന് വിശ്വാസികളാണ് കുരിശിൻ്റെ വഴിയിൽ പങ്കാളികളായത്. …
ഡാർവിൻ സെൻ്റ് അൽഫോൻസാ സീറോ മലബാർ പള്ളിയിൽ നടന്ന പെസഹാ, ദുഃഖ വെള്ളി ശുശ്രൂഷകൾക്ക് വികാരി റെവ. ഡോ. ജോൺ പുതുവ മുഖ്യ കാർമ്മികത്വം വഹിച്ചു. ഡാർവിൻ ഇറ്റാലിയൻ ക്ലബ്ബിൽ …
സംവിധായകൻ സുനിൽ ഒരിടവേളയ്ക്കു ശേഷം സംവിധാനം ചെയ്യുന്ന ‘കേക്ക് സ്റ്റോറി’ ഇന്ന് റിലീസിന് എത്തും. ഒരു കേക്കിന് പിന്നിലെ രസകരവും ഒപ്പം ഉദ്വേഗജനകവുമായ കഥയുമായെത്തുന്ന ചിത്രത്തിൽ സംവിധായകൻ സുനിലിൻ്റെ മകൾ …
സൂര്യാ ചിത്രം ‘റെട്രോ’യുടെ ട്രെയ്ലര് റിലീസായി. ചെന്നൈ നെഹ്റു സ്റ്റേഡിയത്തില്‍ നടന്ന താരസമ്പന്നമായ ചടങ്ങിലാണ് ട്രെയ്ലര് റിലീസ് ചെയ്തത്. മലയാളികളുടെ പ്രിയപ്പെട്ട അല്‍ഫോന്‍സ് പുത്രന് ആണ് ‘റെട്രോ’യുടെ ട്രെയ്ലര് എഡിറ്റ് …
മെൽബൺ: മെൽബൺ സെന്റ് ഗ്രീഗോറിയോസ് തീർഥാടന ദേവാലയത്തിൽ വലിയ വെള്ളിയാഴ്ചയുടെ ശുശ്രുഷകൾ കുന്നംകുളം ഭദ്രാസനാധിപൻ അഭി. ഡോ. ഗീവർഗീസ് മാർ യൂലിയോസ് മെത്രാപ്പോലീത്തായുടെ കാർമ്മികത്വത്തിൽ നടന്നു. വികാരി ഫാ. സുജിൻ …
- KeralaLatest News
കുരിശ് പൊളിച്ച ഭൂമിയിലേക്ക് കുരിശിന്റെ വഴിയുമായി വിശ്വാസികൾ; തടഞ്ഞ് വനംവകുപ്പ് ഉദ്യോഗസ്ഥർ
by Editorഇടുക്കി: തൊടുപുഴ തൊമ്മൻകുത്തിൽ വനം വകുപ്പ് കുരിശു പൊളിച്ച സ്ഥലത്ത് പ്രാർത്ഥനയുമായി വിശ്വാസികൾ. കുരിശിന്റെ വഴിയുമായി എത്തിയ വിശ്വാസികളെ വനംവകുപ്പും, പൊലീസും തടഞ്ഞു. 500 ഓളം വരുന്ന വിശ്വാസികളാണ് കുരിശിന്റെ …
കേരളത്തിൽ സ്വർണവില സർവകാല റെക്കോർഡിൽ തുടരുന്നു. ഇന്നലെ അന്താരാഷ്ട്ര സ്വർണ്ണവില 3341 ഡോളറിലേക്ക് എത്തിയതോടെ സംസ്ഥാനത്ത് വില ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലയിലേക്കെത്തി. ആദ്യമായി സ്വർണവില 71000 കടന്നു. 840 …
ആഗോള ക്രൈസ്തവ സമൂഹത്തിന്റെ വിശ്വാസങ്ങളുടെയും ആചാരാനുഷ്ഠാനങ്ങളുടെയും അടിസ്ഥാനശിലകളായ സംഭവങ്ങളെ അനുസ്മരിക്കുന്ന ദിനങ്ങളാണല്ലോ ഈ ആഴ്ചയുടെ ആകർഷണീയത. രാജാധിരാജനായ യേശുക്രിസ്തു കഴുതക്കുട്ടിയുടെ പുറത്തു കയറി, ഒലിവീന്തൽ കൊമ്പുകൾ കൈകളിലേന്തി അത്യുന്നതനു ഹോശന്ന …
കൊച്ചി: ഷൈൻ ടോം ചാക്കോയ്ക്ക് നോട്ടീസ് നൽകി വിളിപ്പിക്കാൻ പോലീസ് തീരുമാനിച്ചു. ഇന്നു തന്നെ ഷൈനിന് നോട്ടീസ് കൈമാറും. ഷൈനിന്റെ വീട്ടിലെത്തിയാവും നോട്ടിസ് നൽകുക. ചോദ്യം ചെയ്യലിന് ഉടൻ ഹാജരാകണമെന്ന് …
- Pravasi
ബ്രിസ്ബെയിൻ സെന്റ് ജോർജ് ദേവാലയത്തിൽ കാൽകഴുകൽ ശുശ്രൂഷക്ക് യൂഹാനോൻ മാർ ദീയസ്കോറസ് മെത്രാപോലീത്ത മുഖ്യ കാർമ്മികത്വം വഹിച്ചു.
by Editorബ്രിസ്ബെയിൻ: ഹാശാ ആഴ്ച ശുശ്രൂഷകളുടെ ഭാഗമായി ഓസ്ട്രേലിയയിലെ ബ്രിസ്ബെയിനിൽ കാൽ കഴുകൽ ശുശ്രൂഷ നടന്നു. സെന്റ് ജോർജ് ദേവാലയത്തിൽ നടന്ന ശുശ്രൂഷകൾക്ക് മലങ്കര ഓർത്തഡോക്സ് സഭയുടെ കോട്ടയം ഭദ്രാസന മെത്രാപോലീത്തയും …
- IndiaLatest NewsWorld
കശ്മീർ പാക്കിസ്ഥാന്റെ ‘കഴുത്തിലെ സിര’യെന്ന് പാക് സൈനിക മേധാവി; നിയമവിരുദ്ധമായി കൈവശപ്പെടുത്തിയ പ്രദേശം ഒഴിയണമെന്ന് ഇന്ത്യ.
by Editorന്യൂഡൽഹി: ജമ്മു കശ്മീരിനെക്കുറിച്ചുള്ള പാക്കിസ്ഥാൻ ആർമി ചീഫ് ജനറൽ അസിം മുനീറിന്റെ പരാമർശങ്ങൾക്കെതിരെ ഇന്ത്യയുടെ ശക്തമായ പ്രതികരണം. “മറ്റൊരു രാജ്യത്തിന്റെ ഭാഗം എങ്ങനെയാണ് നിങ്ങളുടെ കഴുത്തിലെ സിരയാവുക? ഇത് ഇന്ത്യയുടെ …