നീതി തേടി സംസ്ഥാന പോലീസ് മേധാവിക്കും എഡിജിപിക്കും പരാതി നല്‍കിയതായി ഉണ്ണി മുകുന്ദന്. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് ഡിജിപിക്കും എഡിജിപിക്കും പരാതി നല്‍കിയതായി ഉണ്ണി മുകുന്ദന് അറിയിച്ചത്. ഈ യാത്രയുടെ അവസാനം …
Editor
നോർത്ത്-സൗത്ത് പ്രണയകഥയുമായി ഒരു ഹിന്ദി ചിത്രം കൂടി തിയേറ്റുകളിലെത്തുകയാണ്. സിദ്ധാർഥ് മൽഹോത്ര, ജാൻവി കപൂർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി തുഷാർ ജലോട്ട സംവിധാനം ചെയ്യുന്ന ‘പരം സുന്ദരി’യാണ് ഈ സിനിമ. …
- IndiaLatest News
പാക് അധിനിവേശ കാശ്മീർ ജനത നമ്മുടെ രാജ്യത്തിന്റെ ഭാഗം; ഒരുനാൾ അവരും നമുക്കൊപ്പം ചേരും; രാജ്നാഥ് സിംഗ്.
by Editorന്യൂഡൽഹി: പാക് അധിനിവേശ കശ്മീരിൽ (POK) താമസിക്കുന്നവർ ഇന്ത്യയുടെ സ്വന്തം ജനങ്ങളാണെന്നും ഇന്ത്യക്കാരാണെന്ന് പ്രഖ്യാപിച്ച് അവർ രാജ്യത്തേക്ക് മടങ്ങുന്ന ഒരു ദിനം വരുമെന്നും പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്. ദേശീയ തലസ്ഥാനത്ത് …
തിരുവനന്തപുരം: മഴ ശക്തമായ സാഹചര്യത്തിൽ സംസ്ഥാനത്തെ 9 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി. കാസർകോട്, കണ്ണൂർ, വയനാട്, പാലക്കാട്, തൃശ്ശൂര്‍, എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിലാണ് ഇന്ന് …
ബ്രിസ്ബേൻ: അന്തർദേശീയ കലാകാരൻമാർ അവതരിപ്പിക്കുന്ന നൃത്തനൃത്യങ്ങളും, ഭക്ഷ്യമേളയും, കുട്ടികൾക്കുള്ള വിനോദ പരിപാടികളുമായി സ്വാദ് 2025 മെയ് 31 ശനിയാഴ്ച്ച രാവിലെ 11 മണി മുതൽ വൈകിട്ട് 6 മണി വരെ …
കൊച്ചി: എം എസ് സി എല്‍സ 3 കപ്പൽ അപകടം സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു. കപ്പല്‍ അവശിഷ്ടത്തിന്റെ ഗുരുതരമായ പാരിസ്ഥിതിക, സാമൂഹിക, സാമ്പത്തിക ആഘാതം കണക്കിലെടുത്താണ് തീരുമാനം. സംസ്ഥാന സര്‍ക്കാരാണ് …
ഗാസ: ഗാസയിലെ ഹമാസിന്റെ തലവന്‍ മുഹമ്മദ് സിന്‍വാറിനെ വധിച്ചതായി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഇസ്രയേല്‍ സൈന്യത്തിന്റെ ആക്രമണത്തില്‍ കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ കൊല്ലപ്പെട്ട മുന്‍ ഹമാസ് നേതാവ് യഹ്യാ …
മോഹൻലാലിന്റെ സൂപ്പർ ഹിറ്റ് ചിത്രം ഛോട്ടോ മുംബൈ ജൂൺ 06-ന് റീ റിലീസ് ചെയ്യും. അൻവർ റഷീദിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ചിത്രത്തിൽ വാസ്കോഡാ ഗാമയായി മോഹൻലാൽ നിറഞ്ഞാടിയിരുന്നു. 2007-ല്‍ പ്രദര്‍ശനത്തിനെത്തിയ …
- IndiaLatest NewsWorld
ഇറാൻ വഴി ഓസ്ട്രേലിയയിലേക്ക് യാത്രതിരിച്ച മൂന്ന് പഞ്ചാബ് സ്വദേശികളെ കാണാതായി; തട്ടിക്കൊണ്ടുപോയതായി സന്ദേശം.
by Editorന്യൂഡൽഹി: പഞ്ചാബ് സ്വദേശികളായ മൂന്ന് പേരെ ഇറാനിൽ കാണാതായി. പഞ്ചാബിലെ ഏജൻ്റ് മുഖേന ഓസ്ട്രേലിയയിലേക്ക് യാത്രതിരിച്ചതായിരുന്നു മൂവരും. പഞ്ചാബിലെ സംഗൂർ സ്വദേശി ഹുഷൻപ്രീത് സിങ്, എസ്ബിഎസ് നഗർ സ്വദേശി ജസ്പാൽ …
- KeralaLatest News
കനത്ത മഴ; 4 ജില്ലകളിൽ റെഡ് അലർട്ട്; 6 ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി.
by Editorകൊച്ചി: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ആറ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കളക്ടർമാർ വ്യാഴാഴ്ച അവധി പ്രഖ്യാപിച്ചു. ഇടുക്കി, എറണാകുളം, കണ്ണൂർ, കാസർകോട്, പത്തനംതിട്ട, വയനാട് ജില്ലകളിലെ വിദ്യാഭ്യാസ …
വാഷിങ്ടണ്‍: സ്പേസ് എക്സ് സ്റ്റാര്‍ഷിപ്പിന്റെ ഒമ്പതാമത്തെ പരീക്ഷണ വിക്ഷേപണവും ലക്ഷ്യം കണ്ടില്ല. ലക്ഷ്യത്തിലെത്തും മുന്‍പ് സ്റ്റാര്‍ഷിപ്പ് തകര്‍ന്നുവീണെന്ന് സ്പേസ് എക്സ് അറിയിച്ചു. ലാന്‍ഡിങ്ങിന് മുമ്പ് നിയന്ത്രണം നഷ്ടപ്പെടുകയാണെന്നും ഇന്ധന ചോര്‍ച്ചയാണ് …
ജാവലിൻ ത്രോയിൽ രണ്ടുതവണ ഒളിമ്പിക്സ് മെഡൽ നേടി ഇന്ത്യയുടെ അഭിമാന താരമായ നീരജിനെ, ജർമൻ വാഹന നിർമാതാക്കളായ ഔഡി ഇന്ത്യയിലെ തങ്ങളുടെ പുതിയ ബ്രാൻഡ് അംബാസഡറായി പ്രഖ്യാപിച്ചു. ബ്രാൻഡ് അടുത്തിടെ …
- IndiaKeralaLatest News
രാജ്യത്തെ കോവിഡ് സാഹചര്യം വിലയിരുത്താൻ ഇന്ന് കേന്ദ്രസർക്കാർ ഉന്നതതല യോഗം ചേരും.
by Editorന്യൂ ഡൽഹി: കേന്ദ്ര ആരോഗ്യ സെക്രട്ടറിയുടെ നേതൃത്വത്തിലാണ് യോഗം. എല്ലാ സംസ്ഥാനങ്ങളിലെയും ആരോഗ്യ സെക്രട്ടറിമാർ യോഗത്തിൽ പങ്കെടുക്കും. ക്രമാതീതമായി കോവിഡ് കേസുകൾ വർധിച്ചുവരുന്ന പശ്ചാത്തലത്തിലാണ് യോഗം. കോവിഡിന്റെ പുതിയ വകഭേദങ്ങളും …
കോളേജിൻ്റെ 208 വർഷത്തെ ചരിത്രത്തിലെ ആദ്യ വനിത പ്രിൻസിപ്പലാണ് ഡോ. അഞ്ജു. ഒരു വർഷം മുമ്പ് കോളേജ് പ്രിൻസിപ്പൽ ഇൻ ചാർജായി അവർ ചുമതല ഏറ്റെടുത്തിരുന്നു. 2007-ൽ ഇംഗ്ലീഷ് വിഭാഗം …
- Pravasi
“IHNA പീപ്പിൾസ് തീയറ്റർ ഫെസ്റ്റ് 2025” ജൂൺ 7 വൈകുന്നേരം 5 മണി മുതൽ മെൽബണിലെ ബോക്സ്ഹിൽ ടൗൺഹാളിൽ
by Editorമെൽബണിലെ പുരോഗമന സാംസ്കാരിക സംഘടനയായ സമത ഓസ്ട്രേലിയ സംഘടിപ്പിക്കുന്ന ജനകീയ നാടകോത്സവം “IHNA പീപ്പിൾസ് തീയറ്റർ ഫെസ്റ്റ് 2025” ജൂൺ 7 വൈകുന്നേരം 5 മണി മുതൽ മെൽബണിലെ ബോക്സ്ഹിൽ …