വാഷിങ്ടണ്‍: ഇസ്രയേലും ഇറാനും തമ്മിൽ വെടിനിർത്തൽ നിലവിൽ വന്നതായും ഇസ്രായേൽ സമയം രാവിലെ 7 മണിക്ക് പ്രാബല്യത്തിൽ വരുമെന്നും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു. സാമൂഹികമാധ്യമമായ ട്രൂത്ത് സോഷ്യലിലൂടെയാണ് …
Editor
- KeralaLatest NewsWorld
ഇറാൻ ആക്രമണം: വിമാനങ്ങൾ റദ്ദാക്കി; ഗൾഫ് യാത്രക്കാർ വിമാനത്താവളങ്ങളിൽ കുടുങ്ങി
by Editorകൊച്ചി: അമേരിക്കക്കുള്ള ഇറാന്റെ തിരിച്ചടിയായ ‘ബഷാരത് അൽ ഫത്തേ’ ഓപ്പറേഷൻ കേരളത്തിൽ നിന്നുള്ള ഗൾഫ് യാത്രയേയും പ്രതിസന്ധിയിലാക്കി. പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥ കാരണം നിരവധി വിമാനക്കമ്പനികൾ വിമാനങ്ങൾ റദ്ദാക്കുകയും വഴിതിരിച്ചുവിടുകയും ചെയ്തു. …
- Latest NewsPravasiWorld
ഖത്തറിലെ യു എസ് സൈനിക താവളം ഇറാൻ ആക്രമിച്ചു; എല്ലാ മുന്നറിയിപ്പും നൽകിയിട്ട് ആളൊഴിഞ്ഞ വ്യോമ താവളത്തിൽ ബോംബ് ഇട്ട് പോന്നു എന്ന് ട്രംപ്
by Editorദോഹ: ഖത്തറിലെ അമേരിക്കയുടെ അൽ ഉദൈദ് സൈനിക താവളം ഇറാൻ ആക്രമിച്ചു. ഖത്തറിലെ അൽ ഉദൈദ് സൈനിക താവളമാണ് ഇറാൻ ലക്ഷ്യമിട്ടത്. മിസൈലുകളെല്ലാം തകർത്തതായി ഖത്തർ വ്യക്തമാക്കി. ആക്രമണത്തെ ഖത്തർ …
- KeralaLatest News
അച്ഛന്റെ വഴിയിലൂടെ മകനും, കയറിയത് 3000 വീട്; ഷൗക്കത്തിന് ഏറ്റവുമധികം ഭൂരിപക്ഷം ലഭിച്ചത് എടക്കരയിൽ.
by Editorനിലമ്പൂർ: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സൈബറിടത്തെ താരം പുതുപള്ളി എംഎല്‍എ ചാണ്ടി ഉമ്മനാണ്. നിലമ്പൂർ നിയോജക മണ്ഡലത്തിലെ എടക്കര പഞ്ചായത്തിൻ്റെ പ്രചാരണ ചുമതലയാണ് പാർട്ടി യുവ എംഎൽഎ ചാണ്ടി ഉമ്മനെ …
ടെഹ്റാൻ: ഇറാൻ മിസൈൽ ആക്രമണം തുടരുന്ന സാഹചര്യത്തിൽ ഇസ്രയേൽ തിങ്കളാഴ്ച രാവിലെ ഇറാനിലെ വിവിധ ഭാഗങ്ങളിലുളള ആറ് വിമാനത്താവളങ്ങളിൽ ആക്രമണം നടത്തി. റൺവേകൾ, ഭൂഗർഭ ബങ്കറുകൾ, ഇന്ധനം നിറയ്ക്കുന്ന വിമാനം, …
- KeralaLatest News
മണ്ഡലം തിരിച്ചു പിടിച്ച് യുഡിഎഫ്; കോൺഗ്രസ് സ്ഥാനാര്‍ത്ഥി ആര്യാടന് ഷൗക്കത്ത് വിജയിച്ചു.
by Editorനിലമ്പൂരുകാര്‍ സ്നേഹത്തോടെ ബാപ്പുട്ടിയെന്ന് വിളിക്കുന്ന യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന് ഷൗക്കത്ത് ഉപതിരഞ്ഞെടുപ്പിൽ മണ്ഡലം തിരിച്ചു പിടിച്ചു. ഇടതു സ്ഥാനാർഥിയായി വിജയിച്ച പി.വി.അൻവർ രാജിവച്ചതിനെ തുടർന്നു നടന്ന ഉപതിരഞ്ഞെടുപ്പിൽ പതിനൊന്നായിരത്തിലേറെ വോട്ടിന്റെ …
- Latest NewsPravasiWorld
ഇറാനിലെ അമേരിക്കൻ ആക്രമണം: അതീവ ജാഗ്രതയിൽ ബഹ്റൈൻ; ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം, പഠനം ഓൺലൈൻ
by Editorമനാമ: ഇറാനിലെ ആണവ കേന്ദ്രങ്ങളിൽ അമേരിക്ക ബോംബിട്ടതിനെ തുടർന്ന് കൂടുതൽ മുൻകരുതൽ നടപടികൾ സ്വീകരിച്ച് ബഹ്റൈൻ. ഇറാൻ ഗൾഫ് മേഖലകളിലെ അമേരിക്കൻ താവളങ്ങൾ ആക്രമിക്കും എന്നാണ് സൂചന. തങ്ങളുടെ രാജ്യത്തെ …
- IndiaLatest NewsWorld
ഹോര്‍മുസ് കടലിടുക്ക് അടയ്ക്കാൻ ഇറാൻ പാർലമെന്റ് അംഗീകാരം; പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമാകും.
by Editorടെഹ്റാൻ: മൂന്ന് ആണവ കേന്ദ്രങ്ങളിൽ അമേരിക്ക ബോംബാക്രമണം നടത്തിയതിന് പിന്നാലെ ലോകത്തെ പ്രധാന എണ്ണക്കപ്പൽ പാതയായ ഹോർമുസ് കടലിടുക്ക് അടച്ചു പൂട്ടാനൊരുങ്ങി ഇറാൻ. ഇതിന് ഇറാൻ പാർലമെന്റ് അംഗീകാരം നൽകിയതായി …
- KeralaLatest News
നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് ഫലം ഇന്ന്; സ്വരാജിന് യുഡിഎഫിന്റെ ക്രോസ് വോട്ട് ചെയ്തുവെന്ന് അൻവർ.
by Editorമലപ്പുറം: വീറും വാശിയും നിറഞ്ഞു നിന്ന രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് ഫലം ഇന്നറിയാം. ചുങ്കത്തറ മാർത്തോമ്മാ ഹയർ സെക്കൻഡറി സ്കൂളിൽ രാവിലെ 8-ന് വോട്ടെണ്ണിത്തുടങ്ങും. 8.30-ന് ആദ്യ …
- KeralaLatest News
‘മൈക്ക് കാണുമ്പോള്‍ എന്തും വിളിച്ചുപറയരുത്’ എം.വി ഗോവിന്ദന് പിണറായിയുടെ പരോക്ഷ വിമര്‍ശനം.
by Editorസിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന് മുഖ്യമന്ത്രി പിണറായി വിജയന്റെ താക്കീത്. മൈക്ക് കാണുമ്പോള്‍ എന്തും വിളിച്ച് പറയരുത് എന്ന പരോക്ഷ വിമര്‍ശനമാണ് പിണറായി വിജയന് നടത്തിയത്. ആര്‍എസ്എസുമായി നേരത്തെ …
ഡമാസ്കസ്: സിറിയയിലെ ദേവാലയത്തിലുണ്ടായ ചാവേർ ആക്രമണത്തിൽ 22 പേർ കൊല്ലപ്പെട്ടു. 52 പേർക്ക് പരുക്കേറ്റു. ഡമാസ്കസിലെ ദ്വീലയിലെ ഗ്രീക്ക് ഓർത്തഡോക്സ് സഭയുടെ മാർ ഏലിയാസ് ദേവാലയത്തിൽ ആണ് സ്ഫോടനമുണ്ടായത്. ഭീകരസംഘടനയായ …
- IndiaLatest NewsWorld
ഇറാൻ പ്രസിഡന്റുമായി ഫോണിൽ സംസാരിച്ച് നരേന്ദ്ര മോദി; അമേരിക്കയുടെ നീക്കം ലോക സമാധാനത്തിന് ഭീഷണിയെന്ന് യുഎൻ സെക്രട്ടറി ജനറൽ.
by Editorന്യൂഡൽഹി: ഇസ്രയേൽ – ഇറാൻ സംഘർഷത്തിനിടെ ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഫോണിൽ സംസാരിച്ചു. സമീപകാല സംഘർഷങ്ങളിൽ പ്രധാനമന്ത്രി ആശങ്ക പ്രകടിപ്പിച്ചു. സ്ഥിതി കൂടുതൽ വഷളാകുന്നതിന് …
- Latest NewsWorld
അമേരിക്ക ഉപയോഗിച്ചത് ബങ്കര്‍ ബസ്റ്റര്‍ ബോംബുകളും, ടൊമഹോക്ക് മിസൈലുകളും. തിരിച്ചടിയായി ഇസ്രയേലിലേക്ക് ഇറാന്റെ ബാലിസ്റ്റിക് മിസൈൽ ആക്രമണം.
by Editorടെല്‍ അവീവ്: അമേരിക്കൻ ആക്രമണത്തിന് തിരിച്ചടി തുടങ്ങി ഇറാൻ. ഇസ്രയേൽ നഗരങ്ങളിലേക്ക് ബാലിസ്റ്റിക് മിസൈൽ തൊടുത്തു. ടെൽ അവീവിലും ഹൈഫയിലും ജറുസലേമിലും ഉഗ്ര സ്ഫോടനങ്ങൾ ഉണ്ടായതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പ്രദേശങ്ങളില്‍ …
വാഷിംഗ്ടൺ: ഇറാന്റെ ആണവ കേന്ദ്രങ്ങൾ അമേരിക്ക ആക്രമിച്ചു. ഞായറാഴ്ച രാവിലെ പ്രാദേശിക സമയം ഫോർഡോ, നതാൻസ്, ഇസ്ഫഹാൻ എന്നിവിടങ്ങളിലെ ഇറാന്റെ ആണവ കേന്ദ്രങ്ങളിൽ യുഎസ് സൈന്യം വ്യോമാക്രമണം നടത്തിയതായി പ്രസിഡന്റ് …
- Latest NewsWorld
ഇറാൻ- ഇസ്രായേൽ സംഘർഷം രൂക്ഷമാകുന്നതിനിടെ യുഎസിന്റെ ബി–2 ബോംബർ വിമാനങ്ങൾ പസിഫിക് ദ്വീപായ ഗ്വാമിലേക്ക്
by Editorവാഷിങ്ടൺ: ഇറാൻ- ഇസ്രായേൽ സംഘർഷം രൂക്ഷമാകുന്നതിനിടെ ബി-2 ബോംബർ വിമാനങ്ങൾ പുറപ്പെട്ടതായി യുഎസ് സ്ഥിരീകരണം. ബങ്കർ ബസ്റ്റർ ബോംബുകൾ വഹിക്കാൻ ശേഷിയുള്ള യുഎസിന്റെ ബി–2 ബോംബർ വിമാനങ്ങൾ പസിഫിക് ദ്വീപായ …