Monday, September 1, 2025
Mantis Partners Sydney
Home » ഗോൾഡ് കോസ്റ്റ് ഇടവകയിൽ ഓശാനാ ശുശ്രൂഷകൾക്ക് ഡോ ഗീവർഗീസ് മാർ യൂലിയോസ്‌ മെത്രാപോലീത്ത നേതൃത്വം നൽകി
ഗോൾഡ് കോസ്റ്റ് ഇടവകയിൽ ഓശാനാ ശുശ്രൂഷകൾക്ക് ഡോ ഗീവർഗീസ് മാർ യൂലിയോസ്‌ മെത്രാപോലീത്ത നേതൃത്വം നൽകി

ഗോൾഡ് കോസ്റ്റ് ഇടവകയിൽ ഓശാനാ ശുശ്രൂഷകൾക്ക് ഡോ ഗീവർഗീസ് മാർ യൂലിയോസ്‌ മെത്രാപോലീത്ത നേതൃത്വം നൽകി

by Editor

ഗോൾഡ് കോസ്റ്റ് സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് ദേവാലയത്തിൽ നടന്ന ഓശാന ശുശ്രൂഷകൾക്ക് കുന്നംകുളം ഭദ്രാസന മെത്രാപോലീത്ത ഡോ ഗീവർഗീസ് മാർ യൂലിയോസ്‌ നേതൃത്വം നൽകി. കുരുത്തോല വാഴ്‌വും തുടർന്ന് നടന്ന കുരുത്തോല ഏന്തിയുള്ള പ്രദക്ഷിണത്തിലും സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നിരവധി ആളുകൾ പങ്കെടുത്തു. ഒരേസമയം ഇംഗ്ളീഷിലും മലയാളത്തിലും പ്രാർത്ഥന ക്രമീകരിച്ചാണ് മെത്രാപോലീത്താ ശുശ്രൂഷകൾ പൂർത്തീകരിച്ചത്.

ഗോൾഡ് കോസ്റ്റ് ഇടവകയിൽ ഓശാനാ ശുശ്രൂഷകൾക്ക് ഡോ ഗീവർഗീസ് മാർ യൂലിയോസ്‌ മെത്രാപോലീത്ത നേതൃത്വം നൽകി

Send your news and Advertisements

You may also like

error: Content is protected !!