Monday, March 23, 2026
Home » വൈശാഖ മാസാചാരണവുമായി ലണ്ടൻ ഹിന്ദു ഐക്യവേദിയും മോഹൻജി ഫൗണ്ടേഷനും.
വൈശാഖ മാസാചാരണവുമായി ലണ്ടൻ ഹിന്ദു ഐക്യവേദിയും മോഹൻജി ഫൗണ്ടേഷനും.

വൈശാഖ മാസാചാരണവുമായി ലണ്ടൻ ഹിന്ദു ഐക്യവേദിയും മോഹൻജി ഫൗണ്ടേഷനും.

by Editor
Send your news and Advertisements

ലണ്ടൻ: ലണ്ടൻ ഹിന്ദു ഐക്യവേദിയും മോഹൻജി ഫൗണ്ടേഷനും ചേർന്ന് വൈശാഖ മാസ ആചരണം സംഘടിപ്പിക്കുന്നു. മേയ് 31ന് വെസ്‌റ്റ് തൊണ്ടൺ കമ്മ്യൂണിറ്റി സെന്ററിൽ വെച്ച് വൈകുന്നേരം ആറു മണി മുതലാണ് ചടങ്ങുകൾ ആരംഭിക്കുന്നത്. പരിപാടിയിൽ ഭജന, പ്രഭാഷണം, ദീപാരാധന, അന്നദാനം എന്നിവ ഉണ്ടായിരിക്കും. ജാതി മത ഭേദമന്യേ എല്ലാവർക്കും ഈ ചടങ്ങിൽ പങ്കെടുക്കാമെന്ന് സംഘാടകർ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്കായി താഴെ കാണുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്:

SURESH BABU – 07828137478
GANESH SIVAN – 07405513236
SUBASH SARKARA – 07519135993
JAYAKUMAR UNNITHAN – 07515918523.

You may also like

error: Content is protected !!