Tuesday, March 24, 2026
Home » ദുബായിൽ തിരുവനന്തപുരം സ്വദേശിനി മരിച്ചനിലയിൽ
ദുബായിൽ തിരുവനന്തപുരം സ്വദേശിനി മരിച്ചനിലയിൽ

ദുബായിൽ തിരുവനന്തപുരം സ്വദേശിനി മരിച്ചനിലയിൽ

by Editor
Send your news and Advertisements

ദുബായ്: തിരുവനന്തപുരം വിതുര ബൊണാകാട് സ്വദേശിനി ദുബായിൽ മരിച്ചനിലയിൽ. ദുബായിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായ ആനിമോൾ ഗിൽഡ (26) യാണ് മരിച്ചത്. സംഭവം കൊലപാതകമാണെന്ന് ദുബായ് പോലീസ് അറിയിച്ചു. പ്രതി ദുബായ് വിമാനത്താവളത്തിൽവെച്ച് പോലീസിന്റെ പിടിയിലായതാണ് വിവരം. കൊലപാതകത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല. കരാമയിൽ ഈമാസം നാലിനായിരുന്നു സംഭവം. മൃതദേഹം നാട്ടിലേക്ക് എത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നു.

You may also like

error: Content is protected !!