Mantis Partners Sydney
Mantis Partners Sydney
Home » സന്ധ്യ ആഗ്രഹിച്ചു മമ്മൂട്ടി ഉറപ്പ് നൽകി മലങ്കര സഭ കൈകോർത്തു
സന്ധ്യ ആഗ്രഹിച്ചു മമ്മൂട്ടി ഉറപ്പ് നൽകി മലങ്കര സഭ കൈകോർത്തു

സന്ധ്യ ആഗ്രഹിച്ചു മമ്മൂട്ടി ഉറപ്പ് നൽകി മലങ്കര സഭ കൈകോർത്തു

by Editor
Send your news and Advertisements

സന്ധ്യയ്ക്ക് മലങ്കര സഭയുടെ തണൽ. മണ്ണിടിച്ചിലിൽ സർവതും നഷ്ടപ്പെട്ട അടിമാലി സ്വദേശി സന്ധ്യയ്ക്ക് മലങ്കര ഓർത്തഡോക്സ് സഭ വീട് വെച്ച് നൽകും. വീട് നൽകുന്നത് നടൻ മമ്മൂട്ടിയുടെ ആവശ്യപ്രകാരം

കെയർ ആൻഡ് ഷെയർ വാർഷികത്തിൽ ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു. പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവായുടെ പൗരോഹിത്യ കനക ജൂബിലിയുടെ ഭാഗമായി നിർമ്മിക്കുന്ന 100 വീടുകളിൽ ഒന്ന് സന്ധ്യയ്ക്ക് നൽകും

നിരണം പള്ളിയിൽ നടന്ന സഭയുടെ സഹോദരൻ ജീവകാരുണ്യ പദ്ധതി നാലാം വാർഷിക ചടങ്ങിലാണ് പരിശുദ്ധ ബാവാ ഇക്കാര്യം അറിയിച്ചത്.

എല്ലാം നടക്കുമെന്ന ഉറപ്പ് പാലിച്ച് മമ്മൂട്ടി, കൃത്രിമക്കാലിൽ നടന്ന് സന്ധ്യ

You may also like

error: Content is protected !!