Tuesday, October 14, 2025
Mantis Partners Sydney
Home » മുല്ലപ്പൂ കൈവശം വെച്ചതിന് മെൽബൺ എയർപോർട്ടിൽ നവ്യ നായരെ തടഞ്ഞു; 1980 ഡോളർ പിഴ ചുമത്തി
മുല്ലപ്പൂ കൈവശം വെച്ചതിന് മെൽബൺ എയർപോർട്ടിൽ നവ്യ നായരേ തടഞ്ഞു; 1980 ഡോളർ പിഴ ചുമത്തി

മുല്ലപ്പൂ കൈവശം വെച്ചതിന് മെൽബൺ എയർപോർട്ടിൽ നവ്യ നായരെ തടഞ്ഞു; 1980 ഡോളർ പിഴ ചുമത്തി

by Editor

മെൽബൺ: മലയാളി അസോസിയേഷൻ ഓഫ് വിക്ടോറിയയുടെ ഓണാഘോഷ പരിപാടികളിൽ പങ്കെടുക്കാൻ മെൽബൺ എയർപോർട്ടിൽ വിമാനം ഇറങ്ങിയ നവ്യ നായരെ 15 സെന്റീമീറ്റർ നീളമുള്ള മുല്ലപ്പൂ കൈവശം വെച്ചതിന് മെൽബൺ എയർപോർട്ട് അധികൃതർ തടഞ്ഞു. പിന്നീട് ഒന്നേകാൽ ലക്ഷത്തോളം രൂപ ($1980) ഫൈൻ അടച്ചതിനുശേഷം മാത്രമാണ് എയർപോർട്ടിൽ നിന്ന് പുറത്തിറങ്ങാൻ ആയത്. നവ്യ തന്നെയാണ് ഈ വിവരം അറിയിച്ചത്.

Send your news and Advertisements

You may also like

error: Content is protected !!