Mantis Partners Sydney
Sunday, March 15, 2026
Mantis Partners Sydney
Home » ഓസ്‌ട്രേലിയൻ താരം വ്യായാമം ചെയ്യുന്നതിനിടെ ജിമ്മിൽ കുഴഞ്ഞുവീണു മരിച്ചു.
ഓസ്‌ട്രേലിയൻ താരം വ്യായാമം ചെയ്യുന്നതിനിടെ ജിമ്മിൽ കുഴഞ്ഞുവീണു മരിച്ചു.

ഓസ്‌ട്രേലിയൻ താരം വ്യായാമം ചെയ്യുന്നതിനിടെ ജിമ്മിൽ കുഴഞ്ഞുവീണു മരിച്ചു.

by Editor
Send your news and Advertisements

ഗോൾഡ് കോസ്റ്റ്: മുൻ മെൽബൺ സ്റ്റോം താരവും ഡെവലപ്പറുമായ ടൈ അൽറോ (39) ഗോൾഡ് കോസ്റ്റിലെ ജിമ്മിൽ വ്യായാമം ചെയ്യുന്നതിനിടെ കുഴഞ്ഞുവീണു മരിച്ചു. ബുർലി ഹെഡ്സിലെ ഫോറെവർ ഫിറ്റ്നസ് ജിമ്മിൽ ചൊവ്വാഴ്ച വ്യായാമം ചെയ്യുന്നതിനിടെ താരത്തിന് ഹൃദയാഘാതം അനുഭവപെടുകയായിരുന്നു. നിക്കിയാണ് ടൈ ആൽറോയുടെ പങ്കാളി. മകൾ: പോപ്പി, മാതാപിതാക്കൾ: വിക്കി, ജോൺ, സഹോദരി: കോർട്ട്നി.

You may also like

error: Content is protected !!