Mantis Partners Sydney
Sunday, March 15, 2026
Mantis Partners Sydney
Home » Stories » Page 2

Stories

  • Stories

    അഖിലം ലൈവ്

    by Editor

    എന്റെ ഹൃദയം പടപടാന്ന് അടിക്കുകയാണ്. ഭയം കൊണ്ട് ഇറുങ്ങിപ്പോയി ഞാൻ. കഴുത്തിലൊക്കെ വിയർപ്പൊഴുകി. കണ്ണു തുറക്കാൻ കഴിയാതെ ഞാനങ്ങനെതന്നെ കിടന്നു.. ദൈവമേ… എന്തായിരിക്കും നടന്നത്.. ആധിത്തിരകളുടെ കയറ്റിറക്കത്തിൽ ഞാൻ വലഞ്ഞു.. …

  • അലമാരയിൽ ഭംഗിയായി അടുക്കിവച്ചിരിക്കുന്ന പുസ്തകങ്ങളിലൂടെ ലതിക വിരലുകളോടിച്ചു.. അഭിമാനത്തോടെ.. വർഷങ്ങളുടെ സമ്പാദ്യമാണീ പുസ്തകങ്ങൾ… ഇതിൽ മിക്കവയും വായിച്ചവയൊക്കെത്തന്നെയാണ്. ഒരിക്കൽ വായിച്ച പുസ്തകങ്ങൾ വീണ്ടുമെടുത്തു വായിക്കാൻ തോന്നാറില്ല. ആ സമയംകൊണ്ട് പുതിയതൊരെണ്ണം …

  • തിരികെ വീട്ടിലേക്കു വണ്ടിയോടിക്കുമ്പോള്‍ ഗിരിധര്‍ ആകെ തകര്‍ന്നിരുന്നു. മഹാഗൗരി എന്ന പെണ്ണ്. അവള്‍ തന്റെ ആണധികാരത്തിന്റെ അഹന്ത ഉടച്ചുകളഞ്ഞു. എല്ലാവര്‍ക്കും ഒരു ധാരണയുണ്ട്. സ്ത്രീ തന്റെ ഉടലുപയോഗിച്ചു പകരം വീട്ടുമെന്ന്. …

  • മഹാഗൗരി തന്റെ കഥ തുടര്‍ന്നു: “നന്ദയുടെ മാതാപിതാക്കള്‍, അതായത്, നിങ്ങളുടെ അയല്‍വാസികള്‍. ആ പാവങ്ങള്‍, ജീവച്ഛവമായിപ്പോയ ആത്മാക്കള്‍ വീടുപേക്ഷിച്ചു കോയമ്പത്തൂരുള്ള അവരുടെ മകന്റെ കൂടെപ്പോയി. ആ വീട് കുറെ നാള്‍ …

  • കൃത്യം 4.30-ന് ഗിരിധറിന്റെ കാര്‍ മഹാഗൗരിയുടെ വീടിന്റെ മുമ്പിലെത്തി. മണിയടിച്ചപ്പോള്‍ വാതില്‍ തുറന്നതു ചിറ്റയാണ്. അവര്‍ ഗിരിയെ കണ്ടതും വല്ലാതെ പരിഭ്രമിച്ചു. പക്ഷേ, അത് പുറത്തുകാണിക്കാതെ അകത്തു കയറി ഇരിക്കാന്‍ …

  • ആദ്യമാദ്യം ഗിരിധറിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ നിറഞ്ഞുനിന്നു. അയാളുടെ പില്ക്കാലകഥകള്‍ പത്രങ്ങള്‍ക്കും ചാനലുകള്‍ക്കും ചാകരയിളക്കി. പതുക്കെപ്പതുക്കെ അത് പത്രത്താളുകളിലെ കുഞ്ഞിടങ്ങളില്‍ ഒതുങ്ങി. കോടതിയില്‍ അയാള്‍ക്കു ജാമ്യം നിഷേധിക്കപ്പെട്ടു, ഒന്നല്ല മൂന്നു പ്രാവശ്യം. …

  • ഗിരിധറിന്, തന്റെ സുഹൃത്തില്‍നിന്നു പറയത്തക്ക വിവരങ്ങളൊന്നും ലഭിച്ചില്ല. വിക്കിപീഡിയ അല്ലെങ്കില്‍ അയാള്‍ക്ക് ഇതിനകം തന്നെ അറിയാവുന്ന കാര്യങ്ങള്‍മാത്രം… മഹാഗൗരി ഇപ്പോഴും ഒരു പ്രഹേളികയായി തുടരുകതന്നെയാണ്. അവളുടേതായ രഹസ്യങ്ങളൊന്നും കണ്ടുപിടിക്കാന്‍ ആര്‍ക്കും …

  • കല്ല് പാഞ്ഞുവന്നെങ്കിലും അത് പാരപ്പെറ്റില്‍ തട്ടി താഴേക്കു തന്നെ പോയി. സാമുവേല്‍ കടപ്പുറത്തുള്ള തന്റെ വീട്ടിലേക്കുപോയതും ഗിരിധറിന്റെ ആളുകള്‍ കൂട്ടത്തോടെ അയാളുടെ നേരേ പാഞ്ഞടുത്തു. പക്ഷേ, അത് സാമുവേലിന്റെ പേട്ടയാണ്. …

  • ആ ദൃശ്യങ്ങള്‍ മഹാഗൗരിക്ക് വല്ലാത്ത മാനസിക വിക്ഷോഭം നല്‍കി. അബോയി ഒരു മാസമായി തരംഗം ടി.വി.യുടെ ന്യൂസ് ഇന്‍ ചാര്‍ജ്ജ് ആണ്. കൊച്ചിയില്‍ ജനിച്ചുവളര്‍ന്ന ബംഗാളി. കമ്മ്യൂണിസത്തെ അതിന്റെ യഥാര്‍ത്ഥ …

  • പരമേശ്വരിയും മഹാഗൗരിയും എന്തോ പറഞ്ഞുചിരിക്കുന്നു. ഗിരിധറിനെ കണ്ടതും രണ്ടുപേരും മന്ദഹസിച്ചു. അവര്‍ക്കെതിരേയുള്ള കസേരയില്‍ അയാളിരുന്നു. രണ്ടുപേരുടെയും മുന്‍പില്‍ മോക്ക്‌റ്റൈല്‍, കൂടെ ഫ്രഞ്ച്‌ഫ്രൈസ്. രണ്ടാളും നല്ല സന്തോഷത്തിലാണ്. “എപ്പോള്‍ വിളിച്ചാലും താമസിച്ചു …

  • എയര്‍പോര്‍ട്ടില്‍നിന്നു കൂട്ടിക്കൊണ്ടുപോകാന്‍ ബ്രിന്ദയാണു വന്നത്. ഡ്രൈവറെ മനപ്പൂര്‍വ്വം അയക്കാഞ്ഞതാണ്. കാരണം, അവള്‍ക്കുമാത്രമായി മഹാഗൗരിയോട് എന്തൊക്കെയോ ചര്‍ച്ച ചെയ്യാനുണ്ട്. കാറില്‍ കയറിയതും ബ്രിന്ദ പറഞ്ഞു തുടങ്ങി: “മാം, ഇന്നലെ വന്ന ഫോണ്‍ …

  • മഹാഗൗരി ചെക്ക്ഇന്‍ കൗണ്ടറില്‍ നിന്നപ്പോഴാണ് ഗിരിധറിന്റെ ഫോണ്‍ വന്നത്. അവള്‍ ആ കോള്‍ എടുത്തില്ല. അവിടെ നിന്നു സംസാരിക്കുന്നത് മര്യാദകേടായിത്തോന്നി. പെട്ടി കൊടുത്തു ബോര്‍ഡിങ് പാസ്സുമായി അവള്‍ സെക്യൂരിറ്റി ചെക്കിന് …

  • ലാപ്‌ടോപ്പില്‍ യൂട്യൂബ് ഓണാക്കി, ‘അഗം’ ബാന്‍ഡിന്റെ പാട്ട്. (ബാംഗ്ലൂര്‍ ആസ്ഥാനമായുള്ള സമകാലിക കര്‍ണ്ണാടക പുരോഗമന റോക്ക് ബാന്റാണ് അഗം) ഹരീഷ് ശിവരാമകൃഷ്ണന്‍ പാടുന്നു. അതൊരു വേറിട്ട അനുഭവംതന്നെയാണ്. പെട്ടെന്നാണ് ഒരു …

  • Stories

    സുഹാസിനി

    by Editor

    നിരത്തിനഭിമുഖമായുള്ള വലിയ ജനാലക്കരികിലാണയാളുടെ ഇരിപ്പിടം. നിരത്തിലൂടെ പോകുന്ന വാഹനങ്ങളേയും ആളുകളേയും നോക്കിയിരുന്നു ബോറടി മാറ്റാം. കാര്യമായ പണിയൊന്നുമില്ല. പഞ്ചായത്തു വക ലൈബ്രറിയാണ്. പുസ്തകങ്ങൾ ധാരാളമുണ്ടു്… വായനക്കാർ കുറവാണ്. വൈകുന്നേരങ്ങളിൽ കുട്ടികൾ …

error: Content is protected !!