അഞ്ചാം ക്ലാസ്സിലെ ആദ്യ ദിവസം, അമ്മയാണ് കൊണ്ടുവിട്ടത്. ഉച്ചവരെ മാത്രമേ ക്ലാസ്സുള്ളൂ. അതുകൊണ്ട് ആശ കടയില്‍പോയിട്ടു വന്നു തിരികെ വീട്ടില്‍ കൂട്ടിക്കൊണ്ടുപോകാമെന്നു പറഞ്ഞു. കഴിഞ്ഞ വര്‍ഷം കണക്കു പഠിപ്പിച്ച നിര്‍മലറ്റീച്ചറാണ് …
Latest in Stories
ഡിസംബർ പകുതി കഴിഞ്ഞാൽ ലോകം ക്രിസ്തുമസ്സിന്റെ തിരക്കുകളിൽ അലിയും. മഞ്ഞിൽക്കുളിച്ച ധനുമാസം. ആഘോഷങ്ങളിലും ആമോദങ്ങളിലും ഉണരുകയും ഉറങ്ങുകയും അല്ലെങ്കിൽ ഉറങ്ങാതിരിക്കുകയും ചെയ്യുന്ന ദിനരാത്രങ്ങളിൽ ദുഃഖം കലർന്ന ചില ഓർമ്മകൾ കയറി …
രാവിലെ അമ്മ സ്കൂട്ടിയെടുത്തു കടയില്‍പോയി. സിസിലിയാന്‍റി വീടെല്ലാം വൃത്തിയാക്കുന്ന സമയം പിങ്ക്ളാങ്കിയും പിപ്പിനും മാലാഖമാരുടെ മുറിയില്‍ എത്തി. മാലാഖമാര്‍, അവനോടു വിശേഷങ്ങള്‍ ചോദിച്ചു. സ്കൂള്‍ തുറക്കാന്‍ ഇനി രണ്ടാഴ്ചയേയുള്ളൂ. പഠിത്തം …
സ്കോട്ലാൻഡിലെ മനോഹരമായ ഒരു ഗ്രാമത്തിലായിരുന്നു നിക്ക് എന്ന തെരുവ് ഗായകനും കൊച്ചുമകനായ മൈക്കും താമസിച്ചിരുന്നത്. നിനച്ചിരിക്കാതെയെത്തിയ അപകടം മകളുടെയും മരുമകന്റെയും ജീവൻ അപഹരിച്ചപ്പോൾ ഒറ്റപ്പെട്ടു പോയ മൂന്നു വയസ്സുകാരനായ മൈക്ക് …
മുറി തുറന്നതും അവിടെയാകെ പ്രകാശമയം! മാലാഖാമാര്‍ തമ്മില്‍ത്തമ്മില്‍ എന്തോ സംസാരിക്കുന്നു. “മാലാഖമാരേ, ഇതു നോക്കിയേ, എന്‍റെ കൈയില്‍ ആരാണെന്ന്?” ഏരിയല്‍ മാലാഖ കൈനീട്ടി പിപ്പിനെ കൈയിലെടുത്തു. എന്നിട്ടു ചോദിച്ചു: “ഇവനെ …
വിശാലിന്‍റെ ചിറ്റപ്പന്‍റെ വീട് കണ്ടുപിടിക്കാന്‍, അത്ര ബുദ്ധിമുട്ടുണ്ടായില്ല. കോട്ടയം ടൗണില്‍ത്തന്നെയാണു വീട്. വലിയ ഗേറ്റ് തുറന്ന് അകത്തേക്കു കയറിയപ്പോള്‍ കൂട്ടില്‍ കിടക്കുന്ന നായ്ക്കള്‍ കുരയ്ക്കാന്‍ തുടങ്ങി, അതു കേട്ടിട്ട് അകത്തുനിന്ന് …
രാവിലെ പ്രാതല്‍ കഴിക്കുമ്പോള്‍ അമ്മ പറഞ്ഞു: “കുറച്ചുകഴിഞ്ഞു ഞാന്‍ തയ്യല്‍ക്കടവരെ ഒന്നു പോകും. ഈസ്റ്ററിനുടുക്കാന്‍ എടുത്ത സാരിയാണ്. ഇതുവരെ ബ്ലൗസ് തയ്ച്ചുകിട്ടിയില്ല. തിരികെവരുമ്പോള്‍ നിനക്കു ഞാന്‍ എന്താ വാങ്ങേണ്ടത്?” മന്നാ …
മാലാഖമാരുടെ മുറിയില്‍നിന്ന് പിങ്ക്ളാങ്കി പുറത്തുവന്നത്, ഭാഗ്യത്തിന് അമ്മ കണ്ടില്ല. അമ്മ അടുക്കളയിലേക്കു കാപ്പിയുണ്ടാക്കാന്‍ പോയി. “മോനേ, നിനക്കു കുടിക്കാന്‍ എന്തെങ്കിലും വേണോ? അമ്മ കാപ്പിയുണ്ടാക്കാന്‍ പാലു തിളപ്പിക്കുകയാണ്.” “തിന്നാന്‍ എന്തെങ്കിലും …
ഇച്ചായന്മാര്‍ കുറച്ചുനേരം അമ്മയോടു സംസാരിച്ചിരുന്നിട്ട് തിരികെപ്പോയി. അവരുടെ സംസാരമൊന്നും ഐവാന്‍ ശ്രദ്ധിച്ചില്ല. ആശാമ്മ അവരെ ഊണു കഴിക്കാന്‍ നിര്‍ബന്ധിച്ചെങ്കിലും അവര്‍ കഴിച്ചില്ല, പെങ്ങള്‍ക്ക് അതൊക്കെ ബുദ്ധിമുട്ടാകുമെന്നു കരുതിയിട്ടായിരിക്കും. നമ്മുടെ പിങ്ക്ളാങ്കിയുടെ …
അമ്മയുടെ തറവാടുവീടിന്‍റെ അടുത്താണ് പ്രതിമയുണ്ടാക്കുന്ന സ്ഥലം. ഇച്ചായന്മാര്‍ അവിടേക്ക് ആരെയും കയറ്റിവിടില്ല. ഒരു ദിവസം അവിടെപ്പോയപ്പോള്‍ എല്ലാവരുടെയും കണ്ണുവെട്ടിച്ച് ഐവാന്‍ അവിടെ കയറി നോക്കി. ഹോ, എന്തോരം രൂപങ്ങള്‍! നീലയുടുപ്പിട്ടു …
അടച്ചിട്ട മുറിയില്‍, ലൈറ്റ് പോലും ഇടാതെ, അരണ്ട വെളിച്ചത്തില്‍ പുസ്തകം വായിച്ചിരുന്ന പിങ്ക്ളാങ്കി അമ്മ പല പ്രാവശ്യം തന്നെ വിളിച്ചത് അറിഞ്ഞില്ല. ദേഷ്യത്തില്‍ വാതില്‍ തുറന്ന് അമ്മ ചോദിച്ചു: “ഐവാനേ, …
എന്റെ ഹൃദയം പടപടാന്ന് അടിക്കുകയാണ്. ഭയം കൊണ്ട് ഇറുങ്ങിപ്പോയി ഞാൻ. കഴുത്തിലൊക്കെ വിയർപ്പൊഴുകി. കണ്ണു തുറക്കാൻ കഴിയാതെ ഞാനങ്ങനെതന്നെ കിടന്നു.. ദൈവമേ… എന്തായിരിക്കും നടന്നത്.. ആധിത്തിരകളുടെ കയറ്റിറക്കത്തിൽ ഞാൻ വലഞ്ഞു.. …
അലമാരയിൽ ഭംഗിയായി അടുക്കിവച്ചിരിക്കുന്ന പുസ്തകങ്ങളിലൂടെ ലതിക വിരലുകളോടിച്ചു.. അഭിമാനത്തോടെ.. വർഷങ്ങളുടെ സമ്പാദ്യമാണീ പുസ്തകങ്ങൾ… ഇതിൽ മിക്കവയും വായിച്ചവയൊക്കെത്തന്നെയാണ്. ഒരിക്കൽ വായിച്ച പുസ്തകങ്ങൾ വീണ്ടുമെടുത്തു വായിക്കാൻ തോന്നാറില്ല. ആ സമയംകൊണ്ട് പുതിയതൊരെണ്ണം …
It was a cold, snowy night in London. The city was wrapped in a white chill, and the bars were getting busier …
തിരികെ വീട്ടിലേക്കു വണ്ടിയോടിക്കുമ്പോള്‍ ഗിരിധര്‍ ആകെ തകര്‍ന്നിരുന്നു. മഹാഗൗരി എന്ന പെണ്ണ്. അവള്‍ തന്റെ ആണധികാരത്തിന്റെ അഹന്ത ഉടച്ചുകളഞ്ഞു. എല്ലാവര്‍ക്കും ഒരു ധാരണയുണ്ട്. സ്ത്രീ തന്റെ ഉടലുപയോഗിച്ചു പകരം വീട്ടുമെന്ന്. …

