സിഡ്നി: കിരൺ ജെയിംസ് ഇനി ലോക കേരള സഭാ അംഗം. നടൻ മമ്മൂട്ടിയുടെ ‘ഫാമിലി കണക്ട്’ പദ്ധതിയുടെ ന്യൂ സൗത്ത് വെയ്ൽസ് കോർഡിനേറ്ററും മമ്മൂട്ടി ഫാൻസ് ആൻഡ് വെൽഫെയർ അസോസിയേഷൻ …
Latest in Australia
അന്താരാഷ്ട്ര വിദ്യാര്‍ഥി വിസയുമായി ബന്ധപ്പെട്ട് ഇന്ത്യയെ ഹൈ റിസ്ക് വിഭാഗത്തിലേക്ക് മാറ്റി ഓസ്ട്രേലിയ. അസസ്മെന്റ് ലെവൽ മൂന്നിലേക്കാണ് ഇന്ത്യയെ മാറ്റിയത്. 2026 ജനുവരി 8 മുതൽ ഈ മാറ്റങ്ങൾ പ്രാബല്യത്തിൽ …
- AustraliaPravasiWorld
വിക്ടോറിയയിൽ കാട്ടുതീ പടരുന്നു; ന്യൂ സൗത്ത് വെയിൽസിലും ജാഗ്രത നിർദേശം; ക്യുൻസ്ലാൻഡിൽ ചുഴലിക്കാറ്റിന് സാധ്യത.
by Editorമെൽബൺ: ഓസ്ട്രേലിയയിലെ വിക്ടോറിയ സംസ്ഥാനത്ത് കാട്ടുതീ നിയന്ത്രണാതീതമായി പടരുന്നു. ഉഷ്ണതരംഗം ന്യൂ സൗത്ത് വെയിൽസിലേക്ക് വ്യാപിക്കുന്നതിനാൽ സിഡ്നിയിലും പരിസരപ്രവേശങ്ങളിലും ജാഗ്രതാനിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഇന്ന് ന്യൂ സൗത്ത് വെയിൽസിന്റെ പല ഭാഗങ്ങളിലും …
- AustraliaLatest NewsPravasiWorld
‘സൂപ്പർ-കെ’: അതീവ വ്യാപനശേഷിയുള്ള പുതിയ ഇൻഫ്ലുവൻസ വൈറസ് ഓസ്ട്രേലിയയിൽ പടരുന്നു
by Editorമെൽബൺ: അതീവ വ്യാപനശേഷിയുള്ള പുതിയ ഇൻഫ്ലുവൻസ വൈറസ് ഓസ്ട്രേലിയയിൽ പടരുന്നതായി റിപ്പോർട്ട്. ‘സൂപ്പർ-കെ’ എന്ന് വിളിക്കപ്പെടുന്ന ഈ വൈറസ് വകഭേദം ഇതിനോടകം രണ്ടായിരത്തി അഞ്ഞൂറിലധികം പേർക്ക് ബാധിച്ചതായാണ് കണക്കുകൾ. കടുത്ത …
- AustraliaLatest News
ബ്രിസ്ബേനിൽ ഹൈടെക് തസ്കരൻമാരുടെ സംഘം പിടിയിൽ; 60 -ലേറെ കാറുകള്‍ മോഷ്ടിച്ചു.
by Editorബ്രിസ്ബേൻ: ഹൈടെക് വഹന മോഷണം നടത്തുന്ന തസ്കരൻമാരുടെ സംഘം പിടിയിൽ. വാഹന മോഷണ സംഘം ഇതിനോടകം 60 -ലേറെ കാറുകള്‍ കവര്‍ന്നതായാണ് വിവരം. ബ്രിസ്ബേനിൽ നിന്ന് ഡസൻ കണക്കിന് കുടുംബ …
കാൻബറ: ഓസ്ട്രേലിയായിൽ വിവിധ ഭാഗങ്ങളിൽ ഉഷ്ണതരംഗ മുന്നറിയിപ്പ്. വെസ്റ്റേൺ ഓസ്ട്രേലിയ, സൗത്ത് ഓസ്ട്രേലിയ, വിക്ടോറിയ, ന്യൂ സൗത്ത് വെയിൽസ് എന്നിവിടങ്ങളിൽ താപനില 40 ഡിഗ്രി സെൽഷ്യസിനും മുകളിൽ ഉയരാൻ സാധ്യതയുണ്ടെന്നാണ് …
- AustraliaLatest NewsWorld
ബോണ്ടി ഭീകരാക്രമണം, സാജിദ് അക്രമിന്റെ മൃതദേഹം ഏറ്റെടുക്കാൻ വിസമ്മതിച്ച് ഭാര്യ
by Editorസിഡ്നി: ഓസ്ട്രേലിയയിലെ സിഡ്നി ബോണ്ടായ് ബീച്ചിൽ ആക്രമണം നടത്തി കൊല്ലപ്പെട്ട സാജിദ് അക്രമിന്റെ മൃതദേഹം സ്വീകരിക്കാൻ വിസമ്മതിച്ച് ഭാര്യ. കൂട്ടക്കൊലയ്ക്കിടെ കൊല്ലപ്പെട്ട 50 കാരനായ അക്രമിയുടെ മൃതദേഹം ഏറ്റെടുക്കില്ലെന്നാണ് ഭാര്യ …
മെൽബൺ: എറണാകുളം ഓണക്കൂർ സ്വദേശിയായ മലയാളി മെൽബണിൽ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. മോളയിൽ ചാണ്ടിയുടെയും മറിയാമ്മയുടെയും മകൻ സുനിൽമോൻ (52) ആണു മരിച്ചത്. ബുധനാഴ്ച്ച വൈകിട്ട് മെൽബണിൽ ഹോട്ടലിന്റെ …
ഡാർവിൻ: സൗത്ത് ഓസ്ട്രേലിയ ആൻഡ് നോർത്തേൺ ടെറിട്ടറി അസോസിയേഷനിൽ നിന്ന് പാസ്ട്രൽ എജ്യുക്കേഷനിൽ ബിരുദം നേടി നോർത്തേൺ ടെറിട്ടറി ഹെൽത്തിൽ ചാപ്ലെയിനായി നിയമിതനായ ഫാ. ജാക്സ് ജേക്കബ്. ഡാർവിൻ സെന്റ് …
- AustraliaPravasi
കേരളത്തിന്റെ ചെണ്ട, ഓസ്ട്രേലിയൻ ആർമി മ്യൂസിക്കൽ ബാൻഡിനൊപ്പം; സംഗീതത്തിന്റെ അപൂർവ “ഇൻഡോ–വെസ്റ്റേൺ ഫ്യൂഷൻ”
by Editorടൗൺസ്വിൽ സിറ്റി കൗൺസിൽ സംഘടിപ്പിച്ച ‘Townsville’s Carols by Candlelight 2025’ പരിപാടി ഏകദേശം 15,000 പ്രേക്ഷകരെ ആകർഷിച്ച ഒരു വമ്പിച്ച സാംസ്കാരിക ആഘോഷമായി മാറി. സംഗീതവും വൈവിധ്യമാർന്ന കലാരൂപങ്ങളും …
- AustraliaLatest NewsWorld
ബോണ്ടയ് ബീച്ച് വെടിവയ്പ്പ്: അക്രമി സാജിദ് അക്രം തോക്ക് ഉപയോഗിക്കുന്നതിൽ വിദഗ്ദ്ധ പരിശീലനം നേടിയിരുന്നെന്ന് റിപ്പോർട്ടുകൾ
by Editorസിഡ്നി: ഓസ്ട്രേലിയയെ നടുക്കിയ ബോണ്ടയ് ബീച്ചിലെ വെടിവെപ്പിലെ പ്രതി നവീദ് അക്രം തോക്ക് ഉപയോഗിക്കുന്നതിൽ വിദഗ്ദ്ധ പരിശീലനം നേടിയിരുന്നെന്ന് റിപ്പോർട്ടുകൾ. പത്തു വയസുകാരി മാറ്റിൽഡ ഉൾപ്പെടെ 15 പേരുടെ ജീവനെടുത്ത …
സിഡ്നി: സിഡ്നിയിലെ ബോണ്ടി ബീച്ചിൽ യഹൂദരുടെ ഹനൂക്കോ ആഘോഷത്തിനിടെ ഞായറാഴ്ച വൈകുന്നേരമുണ്ടായ വെടിവെപ്പ് ഭീകരാക്രമണമെന്ന് പ്രഖ്യാപിച്ചു. പ്രാദേശിക സമയം വൈകുന്നേരം 6.45 -ഓടെയാണ് വെടിവയ്പുണ്ടായത്. 16 പേർ കൊല്ലപ്പെടുകയും രണ്ട് …
സിഡ്നി: ബോണ്ടി ബീച്ചിൽ ഇന്ന് വൈകുന്നേരം നടന്ന വെടിവയ്പ്പിൽ അക്രമി ഉൾപ്പടെ 12 പേര് കൊല്ലപ്പെട്ടു. 29 പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. മറ്റൊരു അക്രമിക്കു ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. പരുക്കേറ്റവരിൽ …
ഡാർവിൻ: പുതുവ ക്രിയേഷൻസിൻ്റെ ബാനറിൽ റവ ഡോ ജോൺ പുതുവ രചനയും ബിജു മൂക്കന്നൂർ സംഗീതവും നിർവഹിച്ച ‘മാലോകരെ കേട്ടുവോ ‘എന്ന ക്രിസ്മസ് ഗാനം ശ്രദ്ധേയമായി. ഈ ഗാനം ആലപിച്ചിരിക്കുന്നത് …
- AustraliaLatest NewsWorld
16 വയസിന് താഴെയുള്ളവര്‍ക്ക് സോഷ്യല്‍ മീഡിയ നിരോധനം ഓസ്ട്രേലിയയിൽ പ്രാബല്യത്തിൽ.
by Editorകാൻബറ: ലോകത്തിൽ ആദ്യമായി കുട്ടികൾക്ക് സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതിന് നിരോധനം ഏർപ്പെടുത്തിയ നിയമം ഇന്നലെമുതൽ ഓസ്ട്രേലിയയിൽ പ്രാബല്യത്തിൽ വന്നു. ഇതോടെ 16 വയസ്സിന് താഴെയുള്ള ദശലക്ഷക്കണക്കിന് കുട്ടികൾക്കും കൗമാരക്കാർക്കും അവരുടെ …

