ഉറവവറ്റാത്ത ഈണങ്ങളുടെ കൂട്ടിൽനിന്ന് അനശ്വരതയിലേക്ക് രവീന്ദ്രൻമാസ്റ്റർ കടന്നുപോയിട്ട് 2026 മാർച്ച് 3-ന് 21 വർഷം പൂർത്തിയായി. കാലഭേമില്ലാതെ കാതുകളെ കീഴടക്കുന്ന ഹരിമുരളീരവമായിരുന്നു, മാസ്റ്ററുടെ ഓരോ ഗാനങ്ങളും. രാഗങ്ങളെ അതിന്റെ ഏറ്റവുംസങ്കീര്‍ണമായ …
Latest in Literature
“കാണാതെ വിശ്വസിക്കില്ല” എന്ന് പറഞ്ഞ അപ്പസ്തോലൻ തോമസ് എന്ന മനുഷ്യനെ എനിക്ക് എപ്പോഴും വലിയ ഇഷ്ടമായിരുന്നു. അത് ഒരു വാദമല്ലായിരുന്നു. ഒരു സ്വഭാവസാദൃശ്യം മാത്രമാണ്. അങ്ങനെ ഞാൻ ധ്യാനം ചെയ്തു: …
കെ.ജയകുമാർ സാറിൻ്റെ ആദ്യ ചലച്ചിത്രഗാനം പുറത്തുവന്നിട്ട് ഇന്ന് 53 വർഷം തികയുന്നു. അച്ഛൻ, എം.കൃഷ്ണൻ നായർ സംവിധാനം ചെയ്ത ഭദ്രദീപം എന്ന ചിത്രത്തിലൂടെയാണ് സിനിമാ ഗാനരചനയിലേക്ക് കടന്നുവന്നത്. “മന്ദാരമണമുള്ള കാറ്റേ …
മനുഷ്യനു പെറ്റമ്മയെപ്പോലെ തന്നെയാണ് സ്വന്തം ഭാഷയും. ആശയവിനിമയത്തിനപ്പുറം സമൂഹത്തിൻ്റെ തനിമയും സ്വത്വബോധവും പ്രതിഫലിക്കുന്ന സംസ്‌കാരം കൂടിയാണ് ഭാഷ. ഓരോ ഭാഷയുടെയും സംരക്ഷണം ലക്ഷ്യമിട്ടാണ് 2000 മുതൽ ലോക മാതൃഭാഷാ ദിനാചരണം …
‘ക’ ഫെസ്റ്റിവൽ കഴിഞ്ഞിറങ്ങിയപ്പോൾ വാങ്ങിയതാണ് ജിസ ജോസിന്റെ ‘രൂത്തിന്റെ പുസ്തകം രക്ഷയുടെയും’ എന്ന നോവൽ. ഇതിന്റെ 415 പേജസ് എന്ന വിശാലത കണ്ട് ഒന്നു പമ്മി നിന്നതാണ്. അങ്ങനെയാണ് രാജശ്രീയുടെ …
അമ്മതന്നുദരത്തിൽ സുതനായ് പിറന്നതു; പൊയ്പ്പോയ ജന്മത്തിൻ വൈരിയായിരുന്നുവോ! ഇടനെഞ്ചിൻ നോവിലും വാത്സല്യ കുസുമമായ്, ജനനി തൻ മാറിലെ ചൂടേറ്റുറങ്ങി നീ! തീ തിന്നൊരായുസ്സിൽ മുറ്റും സഹിച്ചവൾ, നെയ്ത്തിരി നാളമാ- യെരിഞ്ഞതുമെന്തിനായ്! …
വിശ്വാസത്തിന്റെ പൊട്ടാത്ത കണ്ണികൾ ആണ് ഏതു ബന്ധത്തെയും സുദൃഢമാക്കുന്നത്. ആദ്യം കാണുമ്പോഴുള്ള ഒരു നോക്കോ വാക്കോ ചിലപ്പോൾ ഒരാളെ അത്ര മേൽ പ്രിയപ്പെട്ട വ്യക്തിയായി മാറ്റിയേക്കാം. അങ്ങനെ ഒന്നായിരുന്നു അവർക്കിടയിൽ …
ഓണപ്പരീക്ഷയുടെ മാര്‍ക്കു കിട്ടി. കണക്കുപരീക്ഷ ജയിച്ചു, ഹിന്ദി തോറ്റു, അമ്മ അത്രയ്ക്ക് വഴക്കു പറഞ്ഞില്ല. പക്ഷേ, റ്റ്യൂഷന്‍ ഏര്‍പ്പാടാക്കാന്‍ ആരെയൊക്കെയോ അമ്മ വിളിച്ചു. പക്ഷേ, അമ്മ ഇടയ്ക്കൊക്കെ ദേഷ്യത്തില്‍ ഒരു …
“ഒരിക്കൽ ഒരാൾ വരും, നാഴിയിൽ നാല് ആഴിയും (കടൽ) കൊള്ളുന്ന ഒരാൾ” – ‘തീക്കടൽ കടഞ്ഞ് തിരുമധുരം‘ എന്ന കൃതിയിൽ എഴുത്തച്ഛനെക്കുറിച്ച് സി. രാധാകൃഷ്ണൻ പറയുന്നു. ഭാരതീയ ജ്ഞാനപീഠ പുരസ്കാരസമിതി …
എന്റെ ഭർത്താവ് ജീവിച്ചിരിക്കുമ്പോൾ എന്നോട് പലപ്പോഴും പറയും: “മോളേ, ഞാൻ മരിച്ചാൽ നീ തോറ്റുപോകരുത്. എന്റെ കരുത്ത് ഞാൻ നിനക്കു പകർന്നു തരും. നീ ബലഹീനയാണെന്ന് അറിഞ്ഞാൽ, മുതലെടുക്കാൻ ശ്രമിക്കുന്നവരെ, …
പള്ളിയിൽ അച്ചൻ കുർബാന ചൊല്ലുന്ന അതേ വികാര തീവ്രതയോടെയാണ് ഏലീശ്വ പുസ്തകം വിടർത്തി വച്ച് പ്രാർത്ഥനകൾ ചൊല്ലിക്കൊണ്ടിരുന്നത്. വർണാഭമായ വസ്ത്രങ്ങളണിയുന്ന അച്ചനെ അനുകരിക്കാൻ നോക്കിയെങ്കിലും അത്ര വിശിഷ്ടതയുള്ള ഒരു തുണിയും …
ഓർമ്മപ്പുസ്‌തകത്തിലെ കീറിയ താളുകളിൽ ഇനിയും മാഞ്ഞുപോകാത്ത ചിലതുണ്ട്. അത് ചിത്രമായും, എഴുത്തായും, വാക്കുകളായും അങ്ങനെ കിടക്കുന്നു. അതിലെല്ലാം ഒരു ചെറിയ പെൺകുട്ടി ഉണ്ട്, സ്വപ്‌നം കാണുന്ന, ഉത്തരധ്രുവത്തിൽ പോയി ജീവിക്കണം …
മിഴികളെ ഇറനാക്കുന്ന വിഷാദഗാനം പോലെ പ്രശസ്ത ഗായകന്‍ എം എസ് നസീം വിട പറഞ്ഞിട്ട് ഇന്ന് അഞ്ചു വർഷമാകുന്നു. പക്ഷാഘാതം ദുര്‍ബലപ്പെടുത്തിയ ശരീരത്തെയും കുഴയുന്ന നാവിനെയും വരുതിയിലാക്കാന്‍ പണിപ്പെടുകയായിരുന്നു നസീം. …
- Latest NewsLiteratureTribute
ചന്തമുള്ള പദങ്ങൾ നിരത്തി മലയാളിയെ വിസ്മയിപ്പിച്ച ഗിരീഷ് പുത്തഞ്ചേരി എന്ന പാട്ടെഴുത്തുകാരൻ വിടപറഞ്ഞിട്ട് പതിനാറ് വർഷം…
by Editorഗിരീഷ് പുത്തഞ്ചേരിയുടെ വരികളിലൂടെ നമ്മൾ മലയാളികൾ പിന്നെയും പിന്നെയും ആരോ കിനാവിന്റെ പടി കടന്നെത്തുന്ന പദനിസ്വനം കേൾക്കുകയും… രാവിന്റെ തിരുവരങ്ങിൽ സൂര്യകിരീടം വീണുടയുന്നത് കാണുകയും ചെയ്തു… മലയാളത്തിലെ പ്രശസ്തരായ ഗാനരചയിതാക്കളിൽ …
അകാലത്തിൽ പൊലിഞ്ഞുപോയ ഒരു കാഥികയാണ് ഇ. പി. സുഷമ. 32-ാം വയസ്സിൽ വിടപറഞ്ഞു. ആത്മനൊമ്പരത്തിന്റെ ദുഃഖസ്മൃതികളാണ് സുഷമ, തന്‍റെ രചനകളിൽ ആവിഷ്കരിച്ചിരിക്കുന്നത്. ആ എഴുത്തു ജന്മം വിട പറഞ്ഞിട്ട് മൂന്നു …