വർത്തമാന കാലത്തിൽ ലോക സമാധാനത്തിനു ഏറ്റവും വലിയ ഭീഷണി ഉയർത്തുന്നത് ഭീകരവാദ പ്രസ്ഥാനങ്ങളാണല്ലോ. അവയെ അമർച്ച ചെയ്യാൻ ലോക സമാധാനത്തിനുവേണ്ടി രൂപം നൽകിയ ഐക്യരാഷ്ട്ര സംഘടനയ്ക്കുപോലും സാധിക്കുന്നുമില്ല. കാരണം, അതിനെ …
Latest in Literature
ഏകാന്തത ഇഷ്ടപ്പെടുന്നവരും ഇഷ്ടമില്ലാത്തവരും ഉണ്ടല്ലോ. വല്യപ്പനും വല്യമ്മയും അപ്പനും അമ്മയും മക്കളും പേരക്കുട്ടികളും ഉൾപ്പെടുന്ന വലിയ കുടുംബങ്ങളിൽ ഏകാന്തത അന്യമായിരുന്നു എന്നതു പരമാർത്ഥം. ആ വീടുകൾ എപ്പോഴും കുട്ടികളുടെ കളിയും …
കേരള നാടിനു ഇതു വേനൽക്കാലമാണ്. എങ്കിലും ആകാശത്തു കാർമേഘങ്ങൾ ഉരുണ്ടുകൂടുന്നു. കണ്ണഞ്ചിപ്പിക്കുന്ന മിന്നലും കാതടപ്പിക്കുന്ന ഇടിശബ്ദവും മനുഷ്യരെ ഭീതിപ്പെടുത്തുന്നു. അതോടുകൂടി യുദ്ധഭീതിയും നാടിനെ നടുക്കുന്നു.’ഒരു യുദ്ധവും നല്ലതല്ല ‘ എന്ന …
ഏതു കാര്യത്തിനും എടുത്തുചാടി പ്രവർത്തിക്കുന്ന ആളുകളെ സമൂഹത്തിലെവിടെയും കാണുവാൻ സാധിക്കുമല്ലോ. അതിന്റെ അനന്തരഫലം നല്ലതായിരിക്കുമെന്ന് കാണുന്നില്ല. കണ്ണടച്ചു കാര്യങ്ങളിൽ പ്രവേശിച്ചു ആപത്തിൽ അകപ്പെടുന്ന സമ്പ്രദായത്തെ കാണിക്കുന്ന ഒരു ന്യായം പുരാധന …
സ്പെയിൻ എന്ന മനോഹരദേശത്തിന്റെ ഓമനദീപായി അറ്റലാന്റിക് സമുദ്രത്തിന്റെ ലാളനയേറ്റ് വിനോദ സഞ്ചാരികളോട് സംവദിച്ചു പരിലസിക്കുന്ന “ടെൻ “അരിഫും “നയൻ “താരയും തമ്മിൽ ഒരു കാര്യത്തിലെ സാമ്യതയേ ഉള്ളു, സൗന്ദര്യം. എന്നും …
മലയാളികൾ പൊതുവെ ഭോജനപ്രിയരാണല്ലോ. ഭക്ഷണമേശയിൽ ഇഷ്ടമുള്ള ഭക്ഷണപദാർത്തങ്ങൾ കാണുകയാണെങ്കിൽ അവരുടെ മുഖം തെളിയും, കാണുന്നില്ലെങ്കിൽ അവരുടെ നെറ്റി ചുളിയും. ഓരോരുത്തർക്കും വ്യത്യസ്ത രുചികളോടാണ് ഇഷ്ടം. ഉപ്പ്, മധുരം, എരിവ്, പുളി, …
ആഗോള ക്രൈസ്തവ സമൂഹത്തിന്റെ വിശ്വാസങ്ങളുടെയും ആചാരാനുഷ്ഠാനങ്ങളുടെയും അടിസ്ഥാനശിലകളായ സംഭവങ്ങളെ അനുസ്മരിക്കുന്ന ദിനങ്ങളാണല്ലോ ഈ ആഴ്ചയുടെ ആകർഷണീയത. രാജാധിരാജനായ യേശുക്രിസ്തു കഴുതക്കുട്ടിയുടെ പുറത്തു കയറി, ഒലിവീന്തൽ കൊമ്പുകൾ കൈകളിലേന്തി അത്യുന്നതനു ഹോശന്ന …
കേരളം നദികളും കായലുകളും കൊണ്ടു സമ്പന്നമായ നാടാണല്ലോ. പഴയ കാലത്തു ജലമാർഗം ആയിരുന്നല്ലോ ചരക്കുകൾ ഒരു സ്ഥലത്തുനിന്ന് മറ്റൊരു സ്ഥലത്തേക്ക് കൊണ്ടുപോയിരുന്നത്. അതിനു ഉപയോഗിച്ചിരുന്ന വള്ളങ്ങളെ കെട്ടുവള്ളങ്ങൾ എന്നാണല്ലോ വിളിച്ചിരുന്നത്. …
മഹാഗൗരി തന്റെ കഥ തുടര്‍ന്നു: “നന്ദയുടെ മാതാപിതാക്കള്‍, അതായത്, നിങ്ങളുടെ അയല്‍വാസികള്‍. ആ പാവങ്ങള്‍, ജീവച്ഛവമായിപ്പോയ ആത്മാക്കള്‍ വീടുപേക്ഷിച്ചു കോയമ്പത്തൂരുള്ള അവരുടെ മകന്റെ കൂടെപ്പോയി. ആ വീട് കുറെ നാള് …
മലയാള നാടിന്റെ മഹോത്സവം ആണല്ലോ തിരുവോണം. ജാതി, മത ഭേദമെന്യേ സർവ്വരാലും ആഘോഷിക്കപ്പെടുന്ന ഉത്സവം. “അത്തം പത്തിനു പോന്നോണം” എന്നാണു ചൊല്ല്. അതായതു കൊല്ലവർഷത്തിന്റെ ആദ്യ മാസമായ ചിങ്ങമാസത്തിലെ അത്തം …
മനുഷ്യ മനസ്സിന്റെ സ്നേഹം, വിദ്വേഷം, സന്തോഷം, സന്താപം, ഭയം എന്നീ വികാരങ്ങളിൽ ഭയം എന്ന വികാരമായിരിന്നു തെറ്റുകളിൽനിന്നും മനുഷ്യനെ പിന്തിരിപ്പിച്ചിരുന്ന കടിഞ്ഞാൺ. ആ കടിഞ്ഞാൺ നഷ്ടമായതോടുകൂടി മനുഷ്യൻ എന്തും ചെയ്യാൻ …
ഭൂമിയിലെ ചിത്രകാരന്മാർക്ക് വൈവിധ്യങ്ങളായ കളറുകളുടെ നിറക്കൂട്ട് കാണിച്ചുകൊടുക്കുന്നതിൽ പ്രകൃതിയെന്ന ചിത്രകാരൻ വലിയ പങ്കാണ് നിർവഹിക്കുന്നത്. വിവിധ നിറങ്ങളും ആകൃതിയുമുള്ള പൂവുകളെയും പൂമ്പാറ്റകളെയും ആ ചിത്രകാരൻ ഭൂമിയ്ക്കു നൽകിയിരിക്കുന്നു. പലപല നിറങ്ങളും …
വളരെ പരിചിതമായ ജീവിതാനുഭവങ്ങളുടെ തിളക്കത്തിൽനിന്നും പെറുക്കിയെടുത്ത ‘ദിവസച്ചമയങ്ങളെ വർഷച്ചമയങ്ങളാക്കുന്ന’ സ്വപ്നങ്ങളും പ്രതീക്ഷകളും തുളുമ്പിനിൽക്കുന്ന എന്നാൽ എവിടെയും സ്വന്തമായി ഒരിടം ഇല്ലാതെ പോകുന്ന സ്ത്രീകൾക്കുവേണ്ടിയാണ് ഈ കവിതകൾ. അവരുടെ മനസ്സിന്റെ സ്പന്ദനവും …
സുസ്മേരവദനരായി അതിഥികളെയും പ്രിയപ്പെട്ടവരെയും സ്വീകരിക്കുക എന്നുള്ളത് മലയാളികളുടെ പ്രത്യേകതയാണെന്ന് നിസ്സംശയം പറയാം. പലപ്രായത്തിൽ പലരൂപത്തിൽ ചിരികൾ പ്രത്യക്ഷപ്പെടാറുണ്ട്. പല്ലുമുളയ്ക്കാത്ത മോണകൾ കാട്ടി പിഞ്ചുകുഞ്ഞുങ്ങൾ ചിരിക്കുന്നത് കാണുമ്പോഴുണ്ടാകുന്ന സന്തോഷം എത്രമാത്രമാണെന്ന് പറഞ്ഞറിയിക്കുവാൻ …
ദൈവവിശ്വാസികളാണ് മലയാളികളിൽ ഭൂരിഭാഗവും. ആ വിശ്വാസം ആയിരിക്കും എല്ലാ മതവിഭാഗക്കാരും ഇവിടെ ഒത്തൊരുമയോടെ ജീവിക്കുന്നതിനു കാരണം. അന്യോന്യം സ്നേഹിപ്പീൻ എന്നുള്ളതാണല്ലോ എല്ലാ മതവിഭാങ്ങളുടെയും അടിസ്ഥാന തത്വം. ഇഹലോകവാസം തീർന്നാൽ സ്വർഗത്തിൽ …