വിയന്ന: ഓസ്ട്രിയയിൽ സ്കൂളിൽ വെടിവയ്പ്പിൽ പത്തു മരണം. നിരവധിപേർക്ക് പരിക്കേറ്റു. ഓസ്ട്രിയൻ നഗരമായ ഗ്രാസിലാണ് വെടിവയ്പ്പ് ഉണ്ടായത്. മരിച്ചവരിൽ വിദ്യാർത്ഥികളും അധ്യാപകരുമുണ്ടെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. പ്രാദേശിക സമയം രാവിലെ 10 മണിയോടെ …
Latest in Latest News
- KeralaLatest News
കേരളത്തിൽ അടുത്ത ഏഴ് ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യത: കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.
by Editorകേരളത്തിൽ കാലവർഷം വീണ്ടും സജീവമാകുന്നു. അടുത്ത ഏഴ് ദിവസം വ്യാപകമായ മഴയ്ക്കാണ് സാധ്യത എന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. 12-ാം തിയതി മുതൽ അതിശക്തമായ മഴയ്ക്ക് സാധ്യത ഉണ്ടെന്നാണ് പ്രവചനം. …
കുവൈറ്റ് സിറ്റി: കുവൈറ്റിൽ വിദേശ രാജ്യങ്ങളുടെ പതാകകളും വിഭാഗീയ ചിഹ്നങ്ങളും പൊതുസ്ഥലങ്ങളിൽ പ്രദർശിപ്പിക്കുന്നതിന് വിലക്കേർപ്പെടുത്തി. ദേശീയ പതാക നിയമത്തിൽ ഭേദഗതി വരുത്തിക്കൊണ്ട് പുറത്തിറക്കിയ 2025-ലെ 73-ാം നമ്പർ ഡിക്രി-നിയമമനുസരിച്ചാണ് പുതിയ …
മലപ്പുറം: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് അവസാന ലാപ്പിലേക്ക് പ്രവേശിക്കുമ്പോള്‍ പ്രമുഖ നേതാക്കളുടെ നിര പാര്‍ട്ടികളുടെ പ്രചാരണത്തിനായി സജീവമായി ഇറങ്ങുന്നു. 13 മുതൽ 15 വരെ മണ്ഡലത്തിൽ ക്യാംപ് ചെയ്യുന്ന പിണറായി വിജയൻ …
- IndiaLatest News
ഇലോൺ മസ്കിന്റെ സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻ കമ്പനിയായ സ്റ്റാര്‍ലിങ്ക് രണ്ട് മാസത്തിനകം ഇന്ത്യയില്‍.
by Editorഇലോൺ മസ്കിന്റെ സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻ കമ്പനിയായ സ്റ്റാർലിങ്കിന് കഴിഞ്ഞ ദിവസമായിരുന്നു കേന്ദ്ര ടെലികമ്മ്യൂണിക്കേഷൻസ് വകുപ്പിൽ (DoT) നിന്ന് ലൈസൻസ് ലഭിച്ചത്. ശതകോടീശ്വരനായ ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള സാറ്റലൈറ്റ് അധിഷ്ഠിത ഇന്റർനെറ്റ് …
ടോക്യോ: ജപ്പാൻ്റെ തെക്കൻദ്വീപായ ഒകിനാവയിലെ അമേരിക്കൻ സൈനികതാവളത്തിൽ സ്ഫോടനം. നാലു ജാപ്പനീസ് സൈനികർക്ക് പരിക്കേറ്റു. കദേന വ്യോമതാവളത്തിലെ യുദ്ധോപകരണ സംഭരണശാലയിൽ ഒകിനാവ പ്രിഫെക്ചറൽ സർക്കാർ കൈകാര്യംചെയ്യുന്ന കേന്ദ്രത്തിലാണ് സ്ഫോടനം നടന്നതെന്ന് …
- IndiaKeralaLatest News
കത്തിയമർന്ന് കപ്പൽ; 18 നാവികരെ മംഗളൂരുവിൽ എത്തിച്ചു; കാണാതായ 4 പേർക്കായി തിരച്ചിൽ
by Editorകോഴിക്കോട്: കേരള തീരത്തിനടുത്ത് തീപിടിച്ച വാൻഹായ് 503 എന്ന ചരക്കുകപ്പലിലെ തീ ഇതുവരെ നിയന്ത്രിക്കാനായില്ല. കപ്പലിലെ തീയണയ്ക്കാനെത്തിയ കോസ്റ്റ് ഗാർഡിൻ്റെയും നാവിക സേനയുടെയും കപ്പലുകൾക്ക് തീപിടിച്ച കപ്പലിനടുത്തേക്ക് അടുക്കാൻ സാധിക്കാത്തതാണ് …
കൽപ്പറ്റ: സംസ്ഥാനത്തെ ദുരന്തനിവാരണ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാൻ വയനാട് പുൽപ്പള്ളിയിൽ ‘എക്സ്-ബാൻഡ് റഡാർ’ സ്ഥാപിക്കുന്നതിനുള്ള ധാരണപത്രം ബുധനാഴ്ച മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിൽ ഒപ്പിടും. പഴശിരാജാ കോളജിൻ്റെ ഭൂമിയിൽ കേന്ദ്ര കാലാവസ്ഥാ …
കോഴിക്കോട്: കൊളംബോയിൽ നിന്ന് മുംബൈയിലേക്ക് പോവുകയായിരുന്ന വാൻഹായ് 503 എന്ന ചരക്കുകപ്പലിന് തീപിടിച്ചു. ബേപ്പൂർ-അഴീക്കൽ തുറമുഖങ്ങൾക്ക് സമീപമാണ് സംഭവം. 22 ജീവനക്കാർ കപ്പലിലുണ്ടെന്നാണ് വിവരം. ഇതിൽ 18 പേർ കടലിൽ …
- IndiaLatest News
മേഘാലയയിൽ ഹണിമൂണിനിടെ കൊലപാതകം; ഭാര്യ അറസ്റ്റിൽ, ഭർത്താവിനെ കൊല്ലാൻ വാടക കൊലയാളികൾ
by Editorഭോപ്പാൽ: മേഘാലയയിൽ ഹണിമൂണിനിടെ കാണാതാവുകയും തിരച്ചിലിനൊടുവിൽ മലയിടുക്കിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തുകയും ചെയ്ത സംഭവത്തിൽ ഭാര്യ അറസ്റ്റിൽ. ഇൻഡോർ സ്വദേശിനി സോനം ആണ് അറസ്റ്റിലായത്. രാജ രഘുവംശിയുടെ ഭാര്യ സോനത്തിന് …
- Latest NewsWorld
ഗ്രെറ്റ തുൻബർഗ് ഉൾപ്പെടെയുള്ളവർ എത്തിയ കപ്പൽ ഇസ്രയേൽ കസ്റ്റഡിയിലെടുത്തു; ഗാസയിലേക്ക് പ്രവേശിപ്പിക്കില്ല.
by Editorടെൽ അവീവ്: പരിസ്ഥിതി പ്രവർത്തക ഗ്രേറ്റ തൻബർഗ്, യുറോപ്യൻ പാർലമെന്റ് അംഗം റിമ ഹസ്സൻ ഉൾപ്പെടെ 12 പേരുമായി ഗാസ മുനമ്പിലേക്കു പുറപ്പെട്ട മാഡ്ലീൻ കപ്പൽ ഇസ്രയേൽ കസ്റ്റഡിയിലെടുത്തു. ഇറ്റലിയിലെ …
കേരളത്തിൽ മൺസൂൺകാല ട്രോളിങ് നിരോധനം ഇന്ന് (തിങ്കൾ) അർധരാത്രിമുതൽ നിലവിൽവരും. 52 ദിവസത്തെ നിരോധനം ജൂലൈ 31-ന് രാത്രി 12-ന് അവസാനിക്കും. ട്രോളിങ് നിരോധനത്തിന്റെ ഭാഗമായി എല്ലാ ജില്ലയിലും 24 …
- KeralaLatest News
ഏറ്റവും വലിയ കണ്ടെയ്നർ കപ്പലായ എംഎസ്സി ഐറീന ഇന്ന് വിഴിഞ്ഞത്ത് ബർത്ത് ചെയ്യും; ചരിത്ര നിമിഷം.
by Editorതിരുവനന്തപുരം: ലോകത്തെ ഏറ്റവും വലിയ കണ്ടെയ്നർ കപ്പലായ എംഎസ്സി ഐറീന ഇന്ന് വിഴിഞ്ഞം തുറമുഖത്ത് ബർത്ത് ചെയ്യും. രാവിലെ എട്ട് മണിയോടെയാണ് ബർത്തിംഗ്. 400 മീറ്റർ നീളവും 61 മീറ്റർ …
- Latest NewsWorld
അമേരിക്കയിൽ കുടിയേറ്റ വേട്ടയ്ക്കെതിരായ പ്രക്ഷോഭം; നാഷണൽ ഗാർഡിനെ വിന്യസിച്ച് ട്രംപ്.
by Editorലൊസ് ആഞ്ചലസ്: അമേരിക്കയിലെ ലോസ് ഏഞ്ചൽസിൽ കുടിയേറ്റക്കാർക്കെതിരായ റെയ്ഡിന് പിന്നാലെ ജനരോഷം. രണ്ടുദിവസമായി സംഘർഷഭരിതമാക്കിയ ലൊസ് ആഞ്ചലസിൽ പ്രസിഡന്റ് ഡോണൾഡ് ട്രംപ് നാഷണൽ ഗാർഡ്സിനെ വിന്യസിച്ചു. കലിഫോർണിയ നാഷണൽ ഗാർഡ്സിൽനിന്ന് …
- Latest NewsWorld
തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കൊളംബിയൻ പ്രസിഡന്റ് സ്ഥാനാർഥിക്ക് വെടിയേറ്റു; ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്.
by Editorബൊഗോട്ട: കൊളംബിയൻ പ്രസിഡൻ്റ് സ്ഥാനാർഥിക്ക് പ്രചാരണത്തിനിടെ വെടിയേറ്റു. 39 കാരനായ മിഗ്വൽ ഉറിബെ ടർബെയാണ് ആക്രമിക്കപ്പെട്ടത്. കൊളംബിയൻ തലസ്ഥാനമായ ബൊഗോട്ടയിൽ നടന്ന ഒരു പ്രചാരണ പരിപാടിയിൽ ജനങ്ങളെ അഭിസംബോധന ചെയ്യുന്നതിനിടെ …