ന്യൂ ഡൽഹി: ഡൽഹിയിലെ ചെങ്കോട്ടയിലുണ്ടായ സ്ഫോടനത്തിന് പിന്നിലുള്ളവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആക്രമണത്തെ സർക്കാർ വളരെ ഗൗരവത്തോടെയാണ് കാണുന്നതെന്നും ഗൂഢാലോചനക്കാരെ വെറുതെ വിടില്ലെന്നും അദ്ദേഹം പറഞ്ഞു. …
Latest in Latest News
- IndiaLatest NewsWorld
ഡൽഹി സ്ഫോടനത്തിൻ്റെ പശ്ചാത്തലത്തിൽ പാക്കിസ്ഥാൻ വ്യോമതാവളങ്ങളിൽ ‘റെഡ് അലേർട്ട്’
by Editorഇസ്ലാമാബാദ്: ഡൽഹി സ്ഫോടനത്തിൻ്റെ പശ്ചാത്തലത്തിൽ പാക്കിസ്ഥാനിൽ അതീവ ജാഗ്രത. ഇന്ത്യയുടെ ഭാഗത്ത് നിന്ന് പ്രത്യാക്രമണത്തിനോ അതിർത്തി കടന്നുള്ള സംഘർഷങ്ങൾക്കോ സാധ്യതയുണ്ടെന്ന ഇന്റലിജൻസ് മുന്നറിയിപ്പുകളെ തുടർന്ന് രാജ്യത്തെ എല്ലാ വ്യോമതാവളങ്ങളിലും എയർ …
ന്യൂഡൽഹി: രാജ്യത്തെ നടുക്കി ഡൽഹി ചെങ്കോട്ടയിലുണ്ടായ സ്ഫോടനം ഭീകരാക്രമണമെന്നു സൂചന. എട്ടുപേരുടെ മരണമാണ് ഇതുവരെ കേന്ദ്രം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുള്ളത്. ഒൻപതു പേര് മരിച്ചതായും റിപ്പോർട്ടുകൾ ഉണ്ട്. കൊല്ലപ്പെട്ടവർ ഡൽഹി, യുപി …
ന്യൂഡൽഹി: ഡൽഹി ചെങ്കോട്ട മെട്രോ സ്റ്റേഷന് സമീപമുണ്ടായ വൻ സ്ഫോടനത്തിൽ 9 മരണം. രണ്ടു സ്ത്രീകൾ ഉൾപ്പെടെ ഇരുപതോളം പേർക്ക് പരുക്കേറ്റു. മരണസംഖ്യ ഇനിയും കൂടുമെന്നാണ് റിപ്പോർട്ടുകൾ. പരുക്കേറ്റവരിൽ ചിലരുടെ …
- KeralaLatest News
കേരളത്തിൽ തദ്ദേശ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. തിരഞ്ഞെടുപ്പ് രണ്ടു ഘട്ടമായി ഡിസംബർ 9-നും 11-നും
by Editorതിരുവനന്തപുരം: കേരളത്തിൽ തദ്ദേശ തിരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചു. തിരഞ്ഞെടുപ്പ് രണ്ടു ഘട്ടമായി നടത്തും. ഡിസംബർ 9-ന് ആണ് ആദ്യ ഘട്ട തിരഞ്ഞെടുപ്പ്. ഡിസംബർ 11-ന് രണ്ടാംഘട്ടം. ഡിസംബർ 13-നാണ് വോട്ടെണ്ണൽ. …
- Latest NewsWorld
ഭീകരവാദി അതിഥിയായി; ട്രംപുമായുള്ള ചർച്ചയ്ക്ക് സിറിയൻ പ്രസിഡന്റ് വൈറ്റ്ഹൗസിൽ
by Editorവാഷിങ്ടൺ: യുഎസ് പ്രസിഡൻ്റ് ഡോണാൾഡ് ട്രംപുമായുള്ള ചർച്ചയ്ക്കായി സിറിയൻ പ്രസിഡൻ്റ് അഹമ്മദ് അൽ ഷറ വൈറ്റ് ഹൗസിൽ എത്തി. യുഎസ് ഭീകരവാദികളുടെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയിരുന്ന സിറിയന്‍ പ്രസിഡന്റ് അഹമ്മദ് അൽ …
കൊച്ചി: എറണാകുളം തമ്മനത്ത് കുടിവെള്ള സംഭരണി തകർന്ന് അപകടം. കോർപറേഷൻ 45-ാം ഡിവിഷനിലെ 40 വർഷത്തോളം പഴക്കമുള്ള ജലസംഭരണി പുലർച്ചയോടെയാണ് തകർന്നത്. വാട്ടർ അതോറിറ്റിയുടെ ഒരു കോടി ലിറ്റർ ശേഷിയുടെ …
തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനിലെ ആദ്യ ഘട്ട സ്ഥാനാര്‍ഥിപ്പട്ടിക ബിജെപി പുറത്തിറക്കി. 67 സ്ഥാനാര്‍ഥികളെയാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖർ പ്രഖ്യാപിച്ചത്. പ്രമുഖരെ കളത്തിലിറക്കിയാണ് ബിജെപി തിരഞ്ഞെടുപ്പ് പോരാട്ടത്തിനൊരുങ്ങുന്നത്. കോണ്‍ഗ്രസ് വിട്ട് …
- Latest NewsWorld
ജപ്പാന്റെ കിഴക്കൻ തീരത്ത് 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തെ തുടർന്ന് സുനാമി മുന്നറിയിപ്പ്.
by Editorടോക്കിയോ: 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിനു പിന്നാലെ ജപ്പാനിൽ സുനാമി മുന്നറിയിപ്പ്. ജപ്പാനിലെ ഏറ്റവും വലിയ ദ്വീപായ ഇവാട്ടെ ഉൾപ്പെടുന്ന ഹോൻഷു ദ്വീപിന്റെ കിഴക്കൻ തീരത്ത് 6.8 തീവ്രത രേഖപ്പെടുത്തിയ …
- Latest NewsWorld
പാക്കിസ്ഥാൻ ക്ഷമ പരീക്ഷിക്കരുത്; സമാധാന ചർച്ചകൾ പരാജയപ്പെട്ടതിന് പിന്നാലെ മുന്നറിയിപ്പുമായി താലിബാൻ.
by Editorകാബൂൾ: അഫ്ഗാനിസ്ഥാനും പാക്കിസ്ഥാനും തമ്മിൽ ഇസ്താംബൂളിൽ ഏറ്റവും അവസാനമായി നടന്ന സമാധാന ചർച്ചകളും പരാജയപ്പെട്ടതിനു പിന്നാലെ പാകിസ്ഥാന് മുന്നറിയിപ്പുമായി താലിബാൻ. തങ്ങൾ യുദ്ധത്തിന് തയാറാണെന്നും ക്ഷമ പരീക്ഷിക്കരുതെന്നും അഫ്ഗാനിസ്ഥാൻ വക്താവ് …
ഇസ്ലാമാബാദ്: പാക്കിസ്ഥാൻ പ്രധാനമന്ത്രിയേക്കാള്‍ പ്രധാന്യത്തില്‍ ലോക രാജ്യങ്ങളുമായി കൂടിക്കാഴ്ച്ചകളും മറ്റും നടത്തുന്ന പാക് സൈനിക മേധാവിയായ അസീം മുനീറിനു രാജ്യത്തെ കര, നാവിക, വ്യോമ സേനകളുടെ സർവാധികാരം നൽകുന്ന ഭരണഘടനാ …
- IndiaLatest NewsWorld
ട്രംപിന്റെ പരാമർശം; പാക്കിസ്ഥാന്റെ നിയമവിരുദ്ധ ആണവായുധ പരീക്ഷണങ്ങൾക്ക് എതിരെ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം
by Editorന്യൂഡൽഹി: രഹസ്യമായി ആണവായുധങ്ങൾ പരീക്ഷിക്കുന്ന രാജ്യങ്ങളിൽ പാക്കിസ്ഥാനും ഉൾപ്പെട്ടിട്ടുണ്ടെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാൾ. പതിറ്റാണ്ടുകളായി പാക്കിസ്ഥാൻ രഹസ്യമായാണ് ആണവായുധങ്ങൾ പരീക്ഷിക്കുന്നതെന്നും കള്ളക്കടത്ത്, കയറ്റുമതി നിയന്ത്രണ ലംഘനങ്ങൾ …
ഇസ്ലാമാബാദ്: പാക്കിസ്ഥാനിൽ ജെൻ സി പ്രക്ഷോഭം. നേപ്പാളിലെയും ബംഗ്ലാദേശിലെയും പ്രക്ഷോഭങ്ങൾ മാതൃകയാക്കി യുവജനങ്ങൾ (ജെൻ സി) പാക് സർക്കാരിനെതിരെ കലാപവുമായി തെരുവിലിറങ്ങി. മുസാഫറാബാദിലെ സർവ്വകലാശാലകളിൽ ഫീസ് വർദ്ധനവിനും, പുതിയ ഡിജിറ്റൽ …
- IndiaKeralaLatest News
ദേശീയഗീതമായ ‘വന്ദേമാതര’ത്തിന്റെ 150-ാം വാർഷികാഘോഷങ്ങൾക്ക് ഇന്നു തുടക്കം.
by Editorന്യൂഡൽഹി: ദേശീയഗീതമായ ‘വന്ദേമാതര’ത്തിന്റെ 150-ാം വാർഷികാഘോഷങ്ങൾക്ക് ഇന്നു തുടക്കം. ഒരുവർഷം നീണ്ടുനിൽക്കുന്ന ആഘോഷപരിപാടികൾ ഇന്ന് രാവിലെ 9.30 ന് ഡൽഹി ഇന്ദിരാഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും. …
പട്ന: ബീഹാർ നിയമസഭ തിരഞ്ഞെടുപ്പിൻ്റെ ഒന്നാംഘട്ട വോട്ടെടുപ്പ് അവസാനിച്ചപ്പോൾ 64.66 % പോളിംഗ്. ഏറ്റവും കൂടുതൽ പോളിങ് രേഖപ്പെടുത്തിയത് ബെഗുസാരായിയിലും ഏറ്റവും കുറവ് പട്നയിലുമാണ്. 121 സീറ്റുകളിലേക്കുള്ള ആദ്യ ഘട്ട …