കുവൈറ്റ് സിറ്റി: ഓൺലൈൻ ഗെയിമായ റോബ്ലോക്സ് കുട്ടികളുടെ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന പൊതു പ്രതികരണത്തെ തുടർന്ന്, ഗെയിം താൽകാലികമായി നിരോധിക്കുന്നതായി കുവൈറ്റ്. കുവൈറ്റ് കമ്മ്യൂണിക്കേഷൻ ആൻഡ് ഇൻഫർമേഷൻ ടെക്നോളജി റഗുലേറ്ററി അതോറിട്ടി …
Latest in Latest News
കീവ്: യുക്രെയ്ൻ തങ്ങളുടെ 34-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന വേളയിൽ , യുക്രെയ്നിലുടനീളമുള്ള നഗരങ്ങളെ ലക്ഷ്യമിട്ട് റഷ്യയുടെ ആക്രമണം. യുക്രെയ്ന്റെ ഒട്ടുമിക്ക നഗരങ്ങളെയും ലക്ഷ്യമിട്ട് മോസ്കോ ആക്രമണം നടത്തി. കുർസ്ക്, മില്ലെറോവോ, …
മുംബൈ: ക്രിക്കറ്റിൻ്റെ മൂന്ന് ഫോർമാറ്റുകളിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് ഇന്ത്യൻ താരം ചേതേശ്വർ പൂജാര. സോഷ്യൽ മീഡിയയിലൂടെയായിരുന്നു താരത്തിൻ്റെ വിരമിക്കൽ പ്രഖ്യാപനം. ദീർഘകാലം ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ നെടുംതൂണുമായിരുന്ന പൂജാര …
- KeralaLatest News
ആഭ്യന്തരവകുപ്പിന്റെ പിന്തുണയുമായി ‘ടോക് ടു മമ്മൂക്ക’ പുതിയ ഘട്ടത്തിലേക്ക്
by Editorകൊച്ചി: മമ്മൂട്ടിയുടെ ‘താങ്ക് യൂ…’ എന്ന വാക്കിന് മറുപടിയായി ഡിജിപി രവാഡ ചന്ദ്രശേഖർ പറഞ്ഞു, ‘ഞങ്ങൾ താങ്കളോടാണ് നന്ദി പറയേണ്ടത്; സമൂഹത്തിനുവേണ്ടി ഇത്തരമൊരു പദ്ധതി തുടങ്ങിയതിന്..’ ലഹരിമരുന്നുപയോഗത്തെയും കച്ചവടത്തെയും കുറിച്ചുള്ള …
- KeralaLatest NewsSports
ലയണല്‍ മെസി കേരളത്തിലെത്തും; ഔദ്യോഗികമായി അറിയിച്ച് അര്‍ജൻ്റീന ഫുട്ബോള്‍ അസോസിയേഷന്
by Editorതിരുവനന്തപുരം: ലയണൽ മെസ്സി ഉൾപ്പെടുന്ന അർജന്റീന ഫുട്ബോൾ ടീം കേരളത്തിലെത്തും. ഇക്കാര്യം അർജന്റീന ഫുട്ബോൾ അസോസിയേഷനും, കായിക മന്ത്രി വി.അബ്ദുറഹിമാനും സ്ഥിരീകരിച്ചു. നവംബര്‍ 10 മുതല്‍ 18 വരെയുള്ള ദിവസങ്ങളിലാണ് …
കൊളംബോ: ശ്രീലങ്കൻ മുൻ പ്രസിഡൻ്റ് റെനിൽ വിക്രമസിംഗെ അറസ്റ്റിൽ. സർക്കാർ ഫണ്ട് ദുരുപയോഗം ചെയ്ത് സ്വകാര്യ ആവശ്യത്തിനായി ലണ്ടൻ യാത്ര നടത്തിയതിലാണ് അറസ്റ്റ് ചെയ്തത്. പിന്നീട് ഈ മാസം 26 …
- KeralaLatest News
ഒരാൾക്കു കൂടി അമീബിക് മസ്തിഷ്ക ജ്വരം; ഇതോടെ ചികിത്സയിലുള്ളവരുടെ എണ്ണം ആറായി.
by Editorമലപ്പുറം കാപ്പിൽ കരുമാരപ്പറ്റ സ്വദേശിയായ 55 വയസ്സുകാരിക്ക് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. മെഡിക്കൽ കോളജ് ആശുപത്രിയിൽ വ്യാഴാഴ്ച പ്രവേശിപ്പിച്ച ഇവർക്കു നടത്തിയ സ്രവ പരിശോധനയിലാണു രോഗം സ്ഥിരീകരിച്ചത്. ഇതോടെ …
സിപിഐ മുന്‍ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡി അന്തരിച്ചു. 83 വയസായിരുന്നു. ഹൈദരാബാദിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. 2012 മുതൽ 2019 വരെ സിപിഐ ജനറൽ സെക്രട്ടറിയായി സേവനമനുഷ്ഠിച്ച സുധാകര്‍ …
- KeralaLatest News
പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട രാമചന്ദ്രന്റെ കുടുംബത്തെ അമിത് ഷാ സന്ദർശിച്ചു
by Editorകൊച്ചി: പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട രാമചന്ദ്രൻ്റെ കുടുംബാംഗങ്ങളെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സന്ദർശിച്ചു. കൊച്ചിയിൽ ബിജെപി സംസ്ഥാന അവലോകന യോ ഗത്തിൽ പങ്കെടുത്ത ശേഷമാണ് അമിത് ഷാ …
- KeralaLatest News
നടുറോഡിൽ തർക്കം; നടൻ മാധവ് സുരേഷിനെ കസ്റ്റഡിയിൽ എടുത്തു, പിന്നീട് വിട്ടയച്ചു.
by Editorതിരുവനന്തപുരം: കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ മകൻ മാധവ് സുരേഷും കെപിസിസി അംഗം വിനോദ് കൃഷ്ണയുമായി നടുറോഡിൽ പാതിരായ്ക്ക് വാഹനം വഴിമാറ്റുന്നതിനെച്ചൊല്ലി തർക്കം. ഇന്നലെ രാത്രി 11 മണിയോടെ ശാസ്തമംഗലത്തായിരുന്നു സംഭവം. …
- IndiaLatest News
നിയമസഭാ തിരഞ്ഞെടുപ്പിൽ മധുര ഈസ്റ്റ് മണ്ഡലത്തില്‍നിന്ന് മത്സരിക്കുമെന്ന് വിജയ്.
by Editorമധുര: തമിഴ്നാട്ടിൽ അടുത്തവർഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ തമിഴ്നാട് വെട്രി കഴകം (ടിവികെ) കന്നിയങ്കത്തിനിറങ്ങുമെന്ന് നടനും പാർട്ടി അധ്യക്ഷനുമായ വിജയ്. മധുരയിൽ നടന്ന ടിവികെയുടെ രണ്ടാം സംസ്ഥാന സമ്മേളനത്തിലാണ് നടൻ്റെ …
- Latest NewsWorld
സമാധാന ചർച്ചകൾ പുരോഗമിക്കുന്നതിനിടെ യുക്രെയ്നിൽ ശക്തമായ ആക്രമണം നടത്തി റഷ്യ.
by Editorകീവ്: അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ മധ്യസ്ഥതയിൽ മൂന്നര വർഷമായി തുടരുന്ന യുദ്ധം അവസാനിപ്പിക്കാൻ സമാധാന ചർച്ചകൾ പുരോഗമിക്കുന്നതിനിടെ യുക്രെയ്നിൽ റഷ്യയുടെ ശക്തമായ ആക്രമണം. ഒറ്റ രാത്രിയിൽ 574 ഡ്രോണുകളും …
- KeralaLatest News
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കൊച്ചിയിൽ; മനോരമ ന്യൂസ് കോൺക്ലേവ് ഉദ്ഘാടനം ചെയ്യും.
by Editorകൊച്ചി: രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കൊച്ചിയിലെത്തി. മനോരമ ന്യൂസ് കോൺക്ലേവ് ഇന്നു രാവിലെ ബോൾഗാട്ടി ലുലു ഗ്രാൻഡ് ഹയാത്ത് രാജ്യാന്തര കൺവൻഷൻ സെന്ററിൽ …
ടെൽ അവീവ്: ഗാസാ സിറ്റി പൂർണമായും കീഴടക്കാനുള്ള സൈനിക നടപടികളുമായി ഇസ്രയേൽ. ഇസ്രയേൽ സുരക്ഷാ മന്ത്രിസഭയുടെ ആക്രമണ പദ്ധതിക്ക് പ്രതിരോധ മന്ത്രി ഇസ്രയേൽ കാറ്റ്സ് ബുധനാഴ്ച അംഗീകാരം നൽകിയിരുന്നു. പലസ്തീനിലെ …
കാൻബറ: ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ തള്ളി ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബനീസി. പാലസ്തീൻ രാഷ്ട്രത്തെ അംഗീകരിച്ച നിലപാടിൽ പ്രകോപിതനായാണ് ആൽബനീസിയെ ദുർബലനായ രാഷ്ട്രീയക്കാരൻ എന്ന് നെതന്യാഹു വിശേഷിപ്പിച്ചത്. ബെഞ്ചമിൻ …