ജിദ്ദ: സൗദിയിൽ ഇന്ത്യക്കാരായ ഉംറ തീർത്ഥാടകർ സഞ്ചരിച്ച ബസ് ഡീസൽ ടാങ്കറുമായി കൂട്ടിയിടിച്ച് 42 പേർ മരിച്ചു. മക്കയിൽ നിന്നും മദീനയിലേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. ഹൈദരബാദ് സ്വദേശികളാണ് ബസിലുണ്ടായത്. …
Latest in Latest News
- IndiaLatest News
ചെങ്കോട്ട സ്ഫോടനം: ഉമർ നബിയുടെ സഹായിയായ അമീർ റഷീദ് അലിയെ എൻഐഎ അറസ്റ്റ് ചെയ്തു.
by Editorന്യൂഡൽഹി: ചെങ്കോട്ട സ്ഫോടനത്തിൽ ഉമർ നബിയുടെ സഹായിയായ അമീർ റഷീദ് അലിയെ എൻഐഎ അറസ്റ്റ് ചെയ്തു. പാംപോർ സ്വദേശിയായ ഇയാളുടെ പേരിലാണ് സ്ഫോടനത്തിന് ഉപയോഗിച്ച കാർ വാങ്ങിയതെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. …
ന്യൂഡൽഹി: ചന്ദ്രയാൻ 4 ദൗത്യത്തിന് കേന്ദ്ര സർക്കാരിൻ്റെ അനുമതി ലഭിച്ചതായി ഐഎസ്ആർഒ ചെയർമാൻ വി. നാരായണൻ. ശാസ്ത്ര സാങ്കേതികവിദ്യ, വ്യവസായ ശേഷി എന്നിവയിൽ ദ്രുതഗതിയിലുള്ള മുന്നേറ്റത്തിനാണ് ഐഎസ്ആർഒ ലക്ഷ്യമിടുന്നത്. വാണിജ്യ …
പത്തനംതിട്ട : മണ്ഡല- മകരവിളക്ക് തീർഥാടനകാലത്തിനു തുടക്കം കുറിച്ച് ശബരീശന്റെ ക്ഷേത്രനട ഇന്ന് വൈകിട്ട് 5. 00 ന് തുറക്കും. തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ നിലവിലെ മേൽശാന്തി …
ന്യൂ ഡൽഹി: ദൗത്യം പൂർത്തിയാക്കിയശേഷം ബഹിരാകാശത്ത് അനാഥമായി ചുറ്റിത്തിരിയുകയായിരുന്ന ചന്ദ്രയാൻ-3 പേടകം സ്വമേധയാ ചന്ദ്രൻ്റെ ഭ്രമണ വലയത്തിൽ തിരിച്ചെത്തി. ഈ മാസം നാലിനാണ് മൊഡ്യൂൾ വീണ്ടും ചന്ദ്രൻ്റെ സ്വാധീനവലയത്തിലെത്തിയത്. നവംബർ …
ശ്രീനഗർ: ജമ്മു കശ്മീരിലെ നൗഗാം പോലീസ് സ്റ്റേഷനിലുണ്ടായ സ്ഫോടനത്തിൽ 9 പേർ കൊല്ലപ്പെട്ടു. വെള്ളിയാഴ്ച രാത്രിയാണ് സ്ഫോടനം ഉണ്ടായത്. മുപ്പതോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്നാണ് ഉദ്യോഗസ്ഥർ …
തെരെഞ്ഞെടുപ്പ് കാലം വരുമ്പോൾ വെളുക്കെച്ചിരിക്കാത്ത മത്സരാർത്ഥികളും ചിരിക്കുന്ന കാലമാണ്. ഈ വെളുത്ത ചിരിയും മധുര വാഗ്ദാനങ്ങളുമടങ്ങിയ തെരെഞ്ഞെടുപ്പ് രക്ഷാപദ്ധതികൾ കേരളത്തിലെ 23,576 വാർഡുകളിലേക്കാണ് ഡിസംബർ മാസം നടക്കുന്നത്. ഈ തെരെഞ്ഞെടുപ്പ് …
- IndiaLatest News
ബിഹാറിലെ ജനങ്ങൾ എൻഡിഎ സർക്കാരിൽ വിശ്വാസം അർപ്പിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി
by Editorന്യൂഡൽഹി: ബിഹാറിലെ ജനങ്ങൾ എൻഡിഎ സർക്കാരിൽ വിശ്വാസം അർപ്പിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡൽഹിയിലെ ബിജെപി ആസ്ഥാനത്ത് നടന്ന ബിഹാർ തിരഞ്ഞെടുപ്പ് വിജയാഘോഷത്തിൽ സംസാരിക്കുകയായിരുന്നു അദേഹം. ബിജെപി ആസ്ഥാനത്ത് നടന്ന …
പട്ന: ബിഹാർ നിയമസഭ തിരഞ്ഞെടുപ്പിൽ എക്സിറ്റ് പോൾ പ്രവചനങ്ങളെയും മറികടന്ന് എൻഡിഎയുടെ കുതിപ്പ്. വോട്ടെണ്ണൽ അവസാന ഘട്ടത്തിലേക്കു കടക്കുമ്പോൾ എൻഡിഎ 206 സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്. മഹാ സഖ്യം 30 …
ന്യൂഡൽഹി: ചൈനയുമായി അതിർത്തി പങ്കിടുന്ന പ്രദേശത്ത് പുതിയ വ്യോമതാവളം ഇന്ത്യ പ്രവർത്തനക്ഷമമാക്കി. യഥാർഥ നിയന്ത്രണ രേഖയിൽനിന്ന് 35 കിലോമീറ്റർ അകലെയാണ് ന്യോമ വ്യോമതാവളം. പാംഗോങ്, ഡെംചോക്ക്, ഡെപ്സാങ് പോലുള്ള സംഘർഷ …
- IndiaLatest NewsWorld
കിഴക്കും പടിഞ്ഞാറും അതിർത്തികളിൽ യുദ്ധത്തിന് തയ്യാറാണെന്ന് പാക് പ്രതിരോധമന്ത്രി
by Editorഇസ്ലാമാബാദ്: പ്രകോപനപരമായ പ്രസ്താവനയുമായി പാക്കിസ്ഥാൻ പ്രതിരോധമന്ത്രി ഖ്വാജ ആസിഫ്. “ഞങ്ങൾ കിഴക്കും പടിഞ്ഞാറും അതിർത്തികളിൽ യുദ്ധത്തിന് സജ്ജമാണ്. ആദ്യ റൗണ്ടിൽ ദൈവം ഞങ്ങളെ സഹായിച്ചു, രണ്ടാം റൗണ്ടിലും അദ്ദേഹം ഞങ്ങളെ …
- IndiaLatest News
ചെങ്കോട്ട സ്ഫോടനം; കണ്ണികൾ നീളുന്നത് പാക്കിസ്ഥാനിലേക്ക്; സ്ഫോടനം നടത്താനായി 32 കാറുകൾ തയാറാക്കി
by Editorന്യൂ ഡൽഹി: ഡൽഹി ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്ഫോടനത്തിൽ അന്വേഷണം ഊർജിതമാക്കി എൻഐഎ യും മറ്റു ഏജൻസികളും. അന്വേഷണം പുരോഗമിക്കുമ്പോൾ ഞെട്ടിക്കുന്ന വിവരങ്ങളാണ് അന്വേഷണ ഏജൻസികൾക്ക് ലഭിക്കുന്നത്. ഇപ്പോൾ അറസ്റ്റിലായവരിൽ അന്വേഷണം …
- IndiaLatest News
ചെങ്കോട്ടയിലേത് ഭീകരാക്രമണം, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ; സ്ഫോടനത്തിൽ പരിക്കേറ്റവരെ പ്രധാനമന്ത്രി സന്ദർശിച്ചു.
by Editorന്യൂഡൽഹി: ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്ഫോടനം ഭീകരാക്രമണമെന്ന് സ്ഥിരീകരിച്ച് കേന്ദ്ര സർക്കാർ. പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ സുരക്ഷാ കാര്യ സമിതിയാണ് സംഭവം ഭീകരാക്രമണമെന്ന് സ്ഥിരീകരിച്ച് പ്രമേയം പാസാക്കിയത്. സംഭവത്തിന് പിന്നിൽ …
ന്യൂഡൽഹി: പോളിങ് അവസാനിച്ച ബിഹാറിൽ എക്സിറ്റ് പോൾ ഫലങ്ങൾ പുറത്ത് വന്നു. പോൾ ഫലങ്ങളെല്ലാം എൻഡിഎയ്ക്ക് അധികാരത്തുടർച്ചയാണ് പ്രവചിക്കുന്നത്. ബീഹാറിലെ ആകെയുള്ള 243 നിയമസഭാ മണ്ഡലങ്ങളിലേക്ക് നവംബർ 6 -നും …
ഇസ്ലാമാബാദ്: പാക്കിസ്ഥാന്റെ തലസ്ഥാനമായ ഇസ്ലാമാബാദിൽ ജുഡീഷ്യൽ കോംപ്ലക്സിന് സമീപം കാർ സ്ഫോടനത്തിൽ 12 പേർ കൊല്ലപ്പെട്ടു. മുപ്പതോളം പേർക്ക് പരിക്കേറ്റു. പാർക്ക് ചെയ്തിരുന്ന കാറിലാണ് സ്ഫോടനമുണ്ടായത്. വൻ ഗതാഗതക്കുരുക്കും കോടതിവളപ്പിൽ …