ന്യൂയോർക്ക്: ലോകത്തെ ഏറ്റവും വലിയ ആരോഗ്യ ഇൻഷുറൻസ് കമ്പനികളിൽ ഒന്നായ യുണൈറ്റഡ് ഹെൽത്ത്കെയറിൻ്റെ സിഇഒ കൊല്ലപ്പെട്ടു. 50 വയസായിരുന്നു. അമേരിക്കൻ സമയം രാവിലെ 6.45 ന് മൻഹാട്ടനിലാണ് കൊലപാതകം നടന്നത്. …
Latest in Latest News
ജൂനിയർ ഏഷ്യാകപ്പിൽ ഇന്ത്യക്ക് അഞ്ചാം കിരീടം. മസ്കറ്റിൽ നടന്ന മത്സരത്തിൽ പാക്കിസ്ഥാനെ മൂന്നിനെതിരെ അഞ്ച് ഗോളിന് തോല്‍പ്പിച്ചാണ് ഇന്ത്യ കിരീടമുയര്‍ത്തിയത്. ഇന്ത്യയുടെ മുന്‍ ഗോള്‍ കീപ്പറും മലയാളിയുമായ പി ആര് …
ഹെലി ടൂറിസം നയം അംഗീകരിച്ചു കേരളത്തിന്റെ ഹെലി ടൂറിസം നയത്തിന് മന്ത്രിസഭായോഗത്തിന്റെ തത്വത്തിലുള്ള അംഗീകാരം. സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിലുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് കുറഞ്ഞ സമയത്തിനുള്ളില്‍ എത്തിച്ചേരുന്നതിനുള്ള ഹെലികോപ്റ്റര്‍ സര്‍വ്വീസ് നെറ്റ് വര്‍ക്ക് …
തമിഴ് നടൻ മൻസൂർ അലി ഖാന്റെ മകൻ ലഹരിക്കേസിൽ അറസ്റ്റിലായി. അലിഖാൻ തുഗ്ലഖിനെ ആണ് ചെന്നൈ തിരുമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ രാവിലെ കസ്റ്റഡിയിലെടുത്ത തുഗ്ലക്കിനെ 12 മണിക്കൂർ …
പാലക്കാട് നിയമസഭാ മണ്ഡലത്തിൽ നിന്നും വിജയിച്ച കോണ്‍ഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ, ചേലക്കര നിയമസഭ മണ്ഡലത്തില്‍ നിന്നും വിജയിച്ച സിപിഎമ്മിന്റെ യുആര്‍ പ്രദീപ് എന്നിവര്‍ എംഎല്‍എമാരായി സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. …
ശിരോമണി അകാലിദൾ നേതാവും മുൻ പഞ്ചാബ് ഉപമുഖ്യമന്ത്രിയുമായ സുഖ്ബീർ സിംഗ് ബാദലിന് നേരെ വധശ്രമം. അമൃത്സറിലെ സുവർണ ക്ഷേത്രത്തിനുള്ളിൽ വച്ചാണ് അദ്ദേഹത്തിന് നേരെ വെടിവയ്പ്പുണ്ടായത്. ക്ഷേത്ര കവാടത്തിൽ വച്ചാണ് വെടിവയ്പ്പുണ്ടായത്. …
ഇന്ന് നാവികസേനാദിനം. ഇന്ത്യ പാക്കിസ്ഥാൻ യുദ്ധത്തിൽ നാവികസേന നടത്തിയ സുപ്രധാന പോരാട്ടത്തിന്റെ ഓർമ്മയ്ക്കായാണ് ഈ ദിനം ആചരിക്കുന്നത്. 1971 -ലെ ബംഗ്ലദേശ് വിമോചന യുദ്ധത്തിന്റെ ഭാഗമായി പാക്കിസ്ഥാനിലെ കറാച്ചി തുറമുഖത്ത് …
ന്യൂ ഡൽഹി: മമലങ്കര സഭയുടെ ആറു പള്ളികളിൽ ബഹു. കോടതി വിധി നടപ്പാക്കുന്നതിനെതിരെ കേരളസർക്കാർ നൽകിയ കൺടെംപ്റ്റ് അപ്പീൽ പരിഗണിക്കുന്നതിനിടെ യാക്കോബായ വിഭാഗത്തിന് എതിരെ വീണ്ടും സുപ്രീം കോടതി. യാക്കോബായ …
ഇന്ത്യയിലെ ആദ്യത്തെ ഫൈബർ അധിഷ്ഠിത ഇന്റർനെറ്റ് ടിവി സർവീസ് ബിഎസ്എൻഎൽ ആരംഭിച്ചു. IFTV എന്ന പേരിലാണ് സർവീസ് ആരംഭിച്ചിരിക്കുന്നത്. ഇൻ്റർനെറ്റ് ടിവി സേവനങ്ങൾ നൽകുന്നതിൽ വൈദഗ്ധ്യമുള്ള കമ്പനിയായ സ്കൈപ്രോയുമായി ചേർന്നാണ് …
- Latest NewsWorld
ജനുവരി 20-ന് മുൻപ് ബന്ദികളെ വിട്ടയയ്ക്കണം; ഹമാസിനു ട്രംപിന്റെ അന്ത്യശാസനം.
by Editorന്യൂയോർക്ക്: താൻ അധികാരമേറ്റെടുക്കുന്നതിനു മുൻപ് ബന്ദികളുടെ മോചനം നടന്നിരിക്കണമെന്നു നിയുക്ത യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഗാസയിൽ തടവിലുള്ള ബന്ദികളെ മോചിപ്പിച്ചില്ലെങ്കിൽ ഹമാസിനു ഗുരുതര പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് ട്രംപ് …
കയ്റോ: പശ്ചിമേഷ്യയിൽ മറ്റൊരു യുദ്ധത്തിന് കൂടി ആരംഭമായിരിക്കുന്നു. സിറിയയിലെ ഏറ്റവും വലിയ നഗരമായ അലപ്പോ പിടിച്ചെടുത്ത വിമതസേന സമീപപ്രവിശ്യയായ ഹമയിലെ 4 പട്ടണങ്ങളും പിടിച്ചു. സർക്കാർസേന ചെറുത്തുനിൽപിനു നിൽക്കാതെ പിന്തിരിയുന്നുവെന്നാണു …
കേരളത്തിൽ കനത്ത മഴ തുടരുന്നു. മഴ മുന്നറിയിപ്പിന്റെ സാഹചര്യത്തിൽ കാസർകോട്, തൃശൂർ, ആലപ്പുഴ ജില്ലകളിൽ പ്രഫഷനൽ കോളജുകൾ ഉൾപ്പെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും മലപ്പുറം ജില്ലയിൽ പ്രഫഷനൽ കോളജുകൾ ഒഴികെയുള്ള വിദ്യാഭ്യാസ …
- KeralaLatest News
ആലപ്പുഴയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് അപകടം; 5 മെഡിക്കൽ വിദ്യാർഥികൾ മരിച്ചു.
by Editorആലപ്പുഴ: ദേശീയപാതയിൽ കളർകോട് ചങ്ങനാശേരിമുക്ക് ജംക്ഷനിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ അഞ്ച് മരണം. ഒന്നാം വർഷ മെഡിക്കൽ വിദ്യാർത്ഥികളായ ശ്രീദീപ് (പാലക്കാട്) മുഹമ്മദ് ഇബ്രാഹിം (ലക്ഷദ്വീപ്), ദേവാനന്ദ്, …
പടിഞ്ഞാറൻ ആഫ്രിക്കന്‍ രാജ്യമായ ഗിനിയയിൽ ഫുട്ബോള്‍ മത്സരത്തിനിടെ രണ്ടു ടീമുകളുടെ ആരാധകര്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 56 പേർ മരിച്ചതായി റിപ്പോര്‍ട്ട്. നിരവധി പേര്‍ക്ക് സംഭവത്തില്‍ പരിക്കേറ്റിട്ടുണ്ടെന്ന് സര്‍ക്കാര്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ …
തിരുവനന്തപുരം: കേരളത്തിൽ അടുത്ത അഞ്ചു ദിവസം അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ റെഡ് അലെർട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറിൽ 204.4 …