സംസ്ഥാനത്തെ 31 തദ്ദേശ സ്വയംഭരണ വാർഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫിന് വൻനേട്ടം. മൂന്നു പഞ്ചായത്തുകളിൽ യുഡിഎഫ് ഭരണം പിടിച്ചു. പാലക്കാട് തച്ചൻപാറ, തൃശ്ശൂർ നാട്ടിക, ഇടുക്കി കരിമണ്ണൂർ പഞ്ചായത്തുകളിൽ ഭരണമാറ്റം. …
Latest in Latest News
ഭൂമി കൈമാറും: പാലക്കാട് ജില്ലയിൽ കൊച്ചി-ബാംഗ്ലൂർ ഇൻഡസ്ട്രിയൽ കോറിഡോർ (കെബിഐസി) പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി പാലക്കാട് താലൂക്കിലെ പുതുശ്ശേരി 105.2631 ഏക്കർ ഭൂമി സംസ്ഥാന ഓഹരി ആയി കേരള ഇൻഡസ്ട്രിയൽ …
മോസ്കൊ: റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനുമായി രാജ്നാഥ് സിംഗ് കൂടിക്കാഴ്ച നടത്തി. ഇന്ത്യ-റഷ്യ ഇൻ്റർ ഗവൺമെൻ്റൽ കമ്മീഷൻ ഓൺ മിലിട്ടറി ആൻ്റ് മിലിട്ടറി കോ-ഓപ്പറേഷന്റെ (IRIGC-M&MTC) 21-ാമത് സമ്മേളനത്തോടനുബന്ധിച്ചായിരുന്നു കൂടിക്കാഴ്ച. …
സിഡ്നിയിൽ വീണ്ടും ഇസ്രായേൽ വിരുദ്ധ ആക്രമണം. ഒരു കാർ കത്തിച്ചത് കൂടാതെ ചുവരുകളിൽ ഇസ്രായേൽ വിരുദ്ധ ഗ്രാഫിറ്റികൾ വരച്ചു കെട്ടിടങ്ങൾ നാശമാക്കി. ആക്രമണത്തെ “ഞെട്ടിപ്പിക്കുന്ന യഹൂദവിരുദ്ധതയെന്ന്” ന്യൂ സൗത്ത് വെയിൽസ് …
വിമതസഖ്യം ഭരണം പിടിച്ചെടുത്ത സിറിയയിലെ സൈനിക താവളങ്ങളിൽ ഇസ്രയേൽ ആക്രമണം. മൂന്ന് സൈനിക താവളങ്ങൾക്കു നേരെയാണ് ഇസ്രയേൽ ബോംബാക്രമണം നടത്തിയതെന്ന് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. വടക്കുകിഴക്കൻ സിറിയയിലെ ഖാമിഷ്ലി …
മുൻ വിദേശകാര്യമന്ത്രിയും മഹാരാഷ്ട്ര ഗവർണറും കർണാടക മുൻ മുഖ്യമന്ത്രിയുമായിരുന്ന എസ്.എം കൃഷ്ണ (92) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചൊവ്വാഴ്ച പുലർച്ചെ മൂന്നുമണിയോടെയായിരുന്നു അന്ത്യം. സോമനഹള്ളി മല്ലയ്യ കൃഷ്ണ എന്ന എസ്.എം.കൃഷ്ണ …
കേരളത്തിലെ 10 ലക്ഷം ജനസംഖ്യയുള്ള മേഖലകളെ ഒരു ജില്ലയായി പരിഗണിച്ച് 31 ജില്ലകളാക്കി തിരിച്ച് പ്രവർത്തനം ശക്തിപ്പെടുത്താൻ ബിജെപി സംസ്ഥാന കോർ കമ്മിറ്റി യോഗത്തിൽ തീരുമാനം. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, …
2023-ലെ ജെ.സി. ഡാനിയേല്‍ പുരസ്കാരം സംവിധായകന് ഷാജി എന്‍. കരുണിന്. സംസ്ഥാന സര്‍ക്കാരിന്റെ പരമോന്നത ചലച്ചിത്ര പുരസ്കാരമാണ് അഞ്ചു ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്‍പ്പവും അടങ്ങുന്ന ജെ.സി. ഡാനിയേല്‍ അവാര്‍ഡ്. …
സ്മാര്‍ട്ട് സിറ്റിയുമായി ബന്ധപ്പട്ടു വരുന്ന ആരോപണങ്ങൾ ഊഹാപോഹങ്ങളാണ് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നഷ്ടപരിഹാരം കൊടുത്തു പറഞ്ഞു വിടുക എന്നതല്ല സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. പിന്മാറ്റനയം തയ്യാറാക്കുന്നതിനായി ഒരു കമ്മിറ്റിയെ നിയോഗിച്ചിട്ടുണ്ട്. …
കേരളത്തില്‍ മേല്‍വിലാസമുള്ള ഒരാള്‍ക്ക് സംസ്ഥാനത്തെ ഏത് ആര്‍ടി ഓഫീസിലും ഇനി വാഹനം രജിസ്റ്റര്‍ ചെയ്യാം. വാഹന ഉടമയുടെ ആർടിഒ ഓഫീസ് പരിധിയിൽ രജിസ്റ്റർ ചെയ്യണമെന്ന നിബന്ധനയാണ് മാറ്റിയത്. ഹൈക്കോടതി ഉത്തരവിന്റെ …
സിറിയൻ തലസ്ഥാനമായ ദമാസ്കസും വിമത സായുധ സംഘം പിടിച്ചെടുത്തു. സിറിയന്‍ പ്രസിഡന്റ് ബഷാര്‍ അല്‍ അസദും കുടുംബവും മോസ്കോയിലാണെന്നും, അസദിനും കുടുംബത്തിനും റഷ്യ അഭയം നൽകിയെന്നുമാണ് റഷ്യൻ വാർത്താ ഏജൻസി …
- IndiaLatest News
ജോർജ് ജേക്കബ് കൂവക്കാടിന്റെ കർദിനാൾ സ്ഥാനാരോഹണം; ആശംസ അറിയിച്ച് നരേന്ദ്രമോദി.
by Editorവത്തിക്കാൻ: കർദിനാൾ ജോർജ് ജേക്കബ് കൂവക്കാടിന് ആശംസകൾ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യയെ സംബന്ധിച്ചിടത്തോളം വലിയ സന്തോഷവും അഭിമാനവുമായ നിമിഷമായിരുന്നുവെന്ന് പ്രധാനമന്ത്രി എക്സിൽ കുറിച്ചു. ” ഇന്ത്യക്ക് വലിയ സന്തോഷവും …
മെൽബൺ: ഓസ്ട്രേലിയൻ നഗരമായ മെൽബണിൽ സിനഗോഗിനുനേരേയുണ്ടായ ആക്രമണത്തെ ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്തണി ആൽബനീസി അപലപിച്ചു. ആരാധനാലയങ്ങളെ നശിപ്പിക്കുന്നത് അതിരുകടന്ന പ്രവൃത്തിയാണെന്നും ജൂതവിരുദ്ധതയെ രാജ്യത്ത് വെച്ചുപൊറുപ്പിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ആൽബനീസുമായി സംസാരിച്ച …
സംസ്ഥാനത്തെ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപന ഭരണ സമിതികളെയും മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് അഭിസംബോധന ചെയ്യും. വൈകിട്ട് 3.30-നാണ് മുഖ്യമന്ത്രിയുടെ അഭിസംബോധന. ഇതിനുവേണ്ടി മുഴുവൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഭരണസമിതിയും ഇന്ന് …
ഡമാസ്കസ്: സിറിയയിൽ വിമതസേനറുടെ മുന്നേറ്റം അതിവേഗം, ഹോംസ് പിടിച്ചെടുത്ത വിമതസേന ഡാമസ്ക്കസിനെ ലക്ഷ്യമാക്കി നീങ്ങുന്നു. വടക്കുള്ള അലപ്പോ, മധ്യമേഖലയായ ഹമ, കിഴക്ക് ദെയ്ർ അൽ സോർ എന്നിവിടങ്ങൾ കയ്യടക്കിയ വിമതർ …