ഇസ്ലാമാബാദ്: പാക്കിസ്ഥാനിൽ ട്രെയിനിൽ ബന്ദികളാക്കിയ എല്ലാവരെയും മോചിപ്പിച്ചതായി റിപ്പോർട്ട്. സൈന്യവുമായുള്ള ഏറ്റുമുട്ടലിൽ 33 ബലൂച് ലിബറേഷൻ ആർമി (ബിഎൽഎ) അംഗങ്ങളെ വധിച്ചെന്ന് പാക്ക് സൈന്യം അറിയിച്ചു. ആകെ 346 ബന്ദികളെയാണു …
Latest in Latest News
- KeralaLatest News
പി. സി. ജോര്‍ജിനെതിരെ നിയമസഭയില്‍ പ്രതിഷേധം; മതവിദ്വേഷ പരാമര്‍ശം വിമര്‍ശനത്തിന് വഴിയൊരുക്കി
by Editorതിരുവനന്തപുരം: ലൗ ജിഹാദ് ആരോപണം ഉന്നയിച്ച് വീണ്ടും മതവിദ്വേഷ പ്രസംഗം നടത്തിയ ബി.ജെ.പി. നേതാവ് പി. സി. ജോര്‍ജിനെതിരെ നിയമസഭയില്‍ ശക്തമായ പ്രതിഷേധം ഉയർന്നു. “പോലീസ് വിചാരിച്ചാല്‍ പി. സി. …
- Latest NewsWorld
പാക്കിസ്ഥാനിൽ ഭീകരർ തട്ടിയെടുത്ത ജാഫർ എക്സ്പ്രസിൽ നിന്ന് 104 യാത്രക്കാരെ മോചിപ്പിച്ചു; 16 ഭീകരർ കൊല്ലപ്പെട്ടു
by Editorക്വറ്റ: തെക്കുപടിഞ്ഞാറൻ പാക്കിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിൽ ഭീകരർ തട്ടിയെടുത്ത ജാഫർ എക്സ്പ്രസിൽ നിന്ന് 104 യാത്രക്കാരെ സുരക്ഷിതമായി മോചിപ്പിച്ചതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. മോചിതരായവരിൽ 31 സ്ത്രീകളും 15 കുട്ടികളും ഉൾപ്പെടുന്നു. …
- KeralaLatest News
കളമശേരിയിൽ വൈറൽ മെനിഞ്ചൈറ്റിസ് ഭീഷണി: വിദ്യാർഥികൾ ചികിത്സയിൽ, സ്കൂൾ താത്കാലികമായി അടച്ചു
by Editorകൊച്ചിയിലെ കളമശേരിയിൽ ഒരു സ്വകാര്യ സ്കൂളിലെ അഞ്ച് വിദ്യാർഥികൾക്ക് വൈറൽ മെനിഞ്ചൈറ്റിസ് ലക്ഷണങ്ങൾ പ്രകടിപ്പിച്ചതിനെ തുടർന്ന് ആരോഗ്യ വകുപ്പ് സ്കൂൾ താത്കാലികമായി അടയ്ക്കാൻ നിർദേശം നൽകി. ഒന്ന്, രണ്ട് ക്ലാസുകളിലെ …
- IndiaKeralaLatest News
കേന്ദ്രമന്ത്രി നിർമ്മല സീതാരാമൻ ഗവർണറുമായും മുഖ്യമന്ത്രിയായും കേരള ഹൗസിൽ കൂടിക്കാഴ്ച നടത്തി
by Editorന്യൂ ഡൽഹി: കേന്ദ്രധനവകുപ്പ് മന്ത്രി നിർമ്മല സീതാരാമൻ ന്യൂഡൽഹി കേരള ഹൗസിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍, മുഖ്യമന്ത്രി പിണറായി വിജയൻ, സംസ്ഥാന സർക്കാരിന്റെ പ്രത്യേക പ്രതിനിധി പ്രൊഫ. കെ.വി …
തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലക്ക് ഒരുങ്ങി അനന്തപുരി. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് നിരവധി ഭക്തരാണ് ദേവി സന്നിധിയിലേക്ക് ഒഴുകി എത്തുന്നത്. പതിമൂന്നാം തീയതി ഭക്തർ ആറ്റുകാലമ്മക്ക് പൊങ്കാല സമർപ്പിക്കും. പൊങ്കാലയുടെ …
കോഴിക്കോട് ഏഴുവയസുകാരന് ഫ്ളാറ്റില്‍ നിന്ന് വീണു മരിച്ചു. നല്ലളം കീഴ് വനപാടം എം.പി.ഹൗസിൽ മുഹമ്മദ് ഹാജിഷ്-ആയിശ ദമ്പതികളുടെ മകൻ ഇവാൻ ഹൈബൽ ആണ് മരിച്ചത്. ഇരിങ്ങല്ലൂർ ലാൻഡ് മാർക്ക് ‘അബാക്കസ്’ …
- Latest NewsWorld
സൗദിയില്‍ സമാധാന ചർച്ചകൾ നടക്കുന്നതിനിടെ മോസ്കോയ്ക്കുനേരെ യുക്രെയ്ൻ ഡ്രോണുകൾ.
by Editorജിദ്ദ: റഷ്യയുമായുള്ള 30 ദിവസത്തെ താല്‍ക്കാലിക വെടിനിര്‍ത്തലിനുള്ള യുഎസ് നിര്‍ദേശം അംഗീകരിക്കാന്‍ യുക്രൈന് സമ്മതമറിയിച്ചു. സൗദിയിലെ ജിദ്ദയില്‍ നടന്ന സമാധാന ചര്‍ച്ചകള്‍ക്കൊടുവിലാണ് വെടിനിര്‍ത്തലിന് വഴിതെളിഞ്ഞിരിക്കുന്നത്. സമാധാന ചര്‍ച്ചകള്‍ പോസിറ്റീവും ഏറെ …
ന്യൂഡല്‍ഹി: ജമ്മു കശ്മീരില്‍ രണ്ട് സംഘടനകളെ കേന്ദ്ര ആഭ്യന്തരമന്ത്രാലയം നിരോധിച്ചു. മിര്ഡവായിസ് ഉമര്‍ ഫാറൂഖ് നേതൃത്വം നല്കുന്ന അവാമി ആക്ഷന്‍ കമ്മറ്റി (എഎസി), മസ്രൂര്‍ അബ്ബാസ് അന്‍സാരി നേതൃത്വം നല്കുന്ന …
- Latest NewsWorld
പാക്കിസ്ഥാനിൽ ട്രെയിൻ തട്ടിയെടുത്ത് 182 യാത്രക്കാരെ ബന്ദികളാക്കി; സൈന്യവും ബലൂച് ലിബറേഷൻ ആർമിയും ഏറ്റുമുട്ടൽ തുടരുന്നു.
by Editorപാക്കിസ്ഥാനിൽ ട്രെയിൻ തട്ടിയെടുത്ത് 182 യാത്രക്കാരെ ബന്ദികളാക്കി. ചൊവ്വാഴ്ച ബലൂചിസ്ഥാന്‍ പ്രവിശ്യയിലാണ് സംഭവം. വിഘടനവാദികള്‍ നടത്തിയ വെടിവെപ്പില്‍ 20 പാക്കിസ്ഥാന് സൈനികര്‍ കൊല്ലപ്പെട്ടു. സൈനികര്‍ പിന്മാറിയില്ലെങ്കില് ബന്ദികളെ വധിക്കുമെന്നും വിഘടനവാദികള്‍ …
- KeralaLatest News
കേരളത്തിൻ്റെ പ്രശ്നങ്ങൾ അവതരിപ്പിക്കാൻ മുഖ്യമന്ത്രിക്കൊപ്പം താനുമുണ്ടാകും, എംപിമാർ ഒറ്റക്കെട്ടായി മുന്നോട്ടുപോകണം; ഗവർണർ
by Editorന്യൂ ഡൽഹി: രാഷ്ട്രത്തിന് പ്രഥമ പരിഗണന എന്നതിനൊപ്പം കേരളത്തിനും പ്രാധാന്യം എന്ന മുദ്രാവാക്യത്തോടെ ഇനി ഒറ്റക്കെട്ടായി രാഷ്ട്രീയ വ്യത്യാസങ്ങൾക്ക് അതീതമായി കേരളത്തിലെ എംപിമാർ മുന്നോട്ടുപോകണമെന്ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ …
കൊല്ലം: കൊല്ലത്ത് സി എസ്സ് ഐ പള്ളിവളപ്പിൽ സ്യൂട്ട് കേസിൽ അസ്ഥികൂടം കണ്ടെത്തി. ഇന്ന് രാവിലെ ആണ് ശാരദാ മഠം സിഎസ്ഐ പള്ളിയോട് ചേർന്നുള്ള സെമിത്തേരിയിൽ അസ്ഥികൂടം കണ്ടെത്തിയത്. പൊലീസ് …
- IndiaLatest News
മ്യാന്മറിൽ കുടുങ്ങിയ 283 ഇന്ത്യക്കാരെ വ്യോമസേനാ വിമാനത്തിൽ നാട്ടിലെത്തിച്ചു.
by Editorഡൽഹി: വ്യാജ ജോലി വാഗ്ദാനത്തിനിരയായി മ്യാൻമറിൽ കുടുങ്ങിയ 283 ഇന്ത്യക്കാരെ തിരികെ നാട്ടിലെത്തിച്ചതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. തായ്ലൻഡിലെ മായെ സോട്ടിൽനിന്ന് ഇന്ത്യൻ എയർഫോഴ്സിന്റെ വിമാനത്തിലാണ് രക്ഷപ്പെടുത്തിയവരെ തിരികെ എത്തിച്ചത്. …
സാന്‍ഫ്രാന്‍സിസ്കോ: സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ‘എക്സ്’ ആഗോള തലത്തില്‍ പണിമുടക്കി. യുഎസ്, ഇന്ത്യ, യുകെ, ഓസ്ട്രേലിയ, കാനഡ എന്നിവയുള്‍പ്പെടെയുള്ള രാജ്യങ്ങളിലെ ഉപയോക്താക്കൾക്കാണ് എക്സ് കിട്ടാതായത്. ഈ അതിക്രമത്തിന് പിന്നില്‍ സംഘടിതമായ …
സിറിയയിൽ വീണ്ടും അശാന്തിയുടെ പുക ഉയരുകയാണ്. യുകെ ആസ്ഥാനമായുള്ള സിറിയൻ ഒബ്സർവേറ്ററി ഫോർ ഹ്യൂമൻ റൈറ്റ്സിന്റെ റിപ്പോർട്ട് പ്രകാരം മൂന്നു ദിവസത്തെ ഏറ്റുമുട്ടലിനിടെ സാധാരണക്കാരായ അലവികള്‍ ഉൾപ്പെടെ സിറിയിയിൽ ഇതിനോടകം …