ചരക്ക്-സേവനനികുതി (ജി എസ് ടി) നടപ്പിലാക്കിയ ശേഷമുള്ള എറ്റവും വലിയ പരിഷ്കരണം തിങ്കളാഴ്ച (സെപ്റ്റംബർ 22) മുതല് പ്രാബല്യത്തിലാവുകയാണ്. ജി.എസ്.ടി കൗൺസിൽ തീരുമാന പ്രകാരമുള്ള നികുതിയിളവ് തിങ്കളാഴ്ച മുതൽ പ്രാബല്യത്തിൽ …
Latest in India
ഇന്ത്യയുടെ പ്രധാന ശത്രു മറ്റുള്ള രാജ്യങ്ങളെ ആശ്രയിക്കേണ്ടി വരുന്നതാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വിദേശരാജ്യങ്ങളെ ആശ്രയിക്കുന്നിടത്തോളം രാജ്യം പരാജയപ്പെട്ടുകൊണ്ടിരിക്കും. നമ്മൾ മറ്റുള്ളവരെ ആശ്രയിക്കുന്നത് തുടർന്നാൽ നമ്മുടെ ആത്മാഭിമാനത്തിനാണ് മങ്ങലേൽക്കുന്നത്. മറ്റ് …
- IndiaLatest NewsWorld
എച്ച് 1 ബി വിസ: ഉചിതമായ പരിഹാരം കാണുമെന്ന് പ്രതീക്ഷിക്കുന്നതായി ഇന്ത്യ; വിശദീകരണവുമായി യുഎസ്
by Editorന്യൂഡൽഹി: എച്ച് 1 ബി വിസയ്ക്കുള്ള വാർഷിക ഫീസ് ഒരു ലക്ഷം ഡോളറായി ഉയർത്താനുള്ള അമേരിക്കൻ ഭരണകൂടത്തിൻ്റെ നടപടിയിൽ പ്രതികരിച്ച് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം. എച്ച് 1 ബി വിസ …
ദാദാ സാഹേബ് ഫാൽക്കെ അവാർഡ് ലഭിച്ച നടൻ മോഹൽലാലിനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മികവിൻ്റെയും വൈവിധ്യത്തിൻ്റെയും പ്രതീകമാണ് മലയാളത്തിന്റെ ഇതിഹാസ നായകനെന്ന് പ്രധാനമന്ത്രി എക്സിൽ കുറിച്ചു. അദ്ദേഹത്തിന്റെ അഭിനയ മികവും …
- EntertainmentIndiaLatest News
പരമോന്നത ചലച്ചിത്ര ബഹുമതിയായ ദാദാ സാഹിബ് ഫാൽക്കെ പുരസ്കാരം മോഹൻലാലിന്.
by Editorന്യൂഡൽഹി: ഇന്ത്യൻ സിനിമയിലെ സമഗ്ര സംഭാവനയ്ക്കുള്ള പരമോന്നത ചലച്ചിത്ര ബഹുമതിയായ ദാദാസാഹിബ് ഫാൽക്കെ അവാർഡ് മലയാള ചലച്ചിത്ര നടൻ മോഹൻലാലിന്. ഇന്ത്യൻ സിനിമയ്ക്ക് നൽകിയ സമഗ്ര സംഭാവനയ്ക്കാണ് പുരസ്ക്കാരം. 2023 …
ന്യൂഡൽഹി: സൗദി അറേബ്യയുമായി കഴിഞ്ഞ കുറേ വർഷങ്ങളായി വിവിധ മേഖലകളിൽ തന്ത്രപധാനമായ പങ്കാളിത്തമാണ് ഇന്ത്യയ്ക്കുള്ളതെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം വക്താവ് രൺധീർ ജയ്സ്വാൾ പറഞ്ഞു. സൗദിയും പാക്കിസ്ഥാനും തമ്മിൽ ഒപ്പിട്ട …
- IndiaLatest NewsWorld
ഛാബഹാർ തുറമുഖത്തിനുള്ള ഉപരോധ ഇളവ് പിൻവലിച്ച് യുഎസ്; ഇന്ത്യയുടെ ചരക്ക് നീക്കത്തിന് തിരിച്ചടി
by Editorടെഹ്റാൻ: ഇറാനിലെ സുപ്രധാന ഛാബഹാർ തുറമുഖവുമായി ബന്ധപ്പെട്ട പദ്ധതിക്ക് നൽകിയിരുന്ന ഉപരോധ ഇളവുകൾ പിൻവലിച്ച് അമേരിക്ക. ഈ മാസം 29 മുതൽ ഉപരോധങ്ങൾ പ്രാബല്യത്തിൽവരും. ഇറാനെതിരെ കൂടുതൽ ഉപരോധം ഏർപ്പെടുത്തുന്നതിൻറെ …
സിംഗപ്പൂർ: പ്രശസ്ത ബോളിവുഡ് ഗായകനും നടനുമായ സുബീൻ ഗാർഗ് അന്തരിച്ചു. സിംഗപ്പൂരിൽ സ്കൂബാ ഡൈവിംഗിനിടെ ശാരീരികാസ്വാസ്ഥ്യം ഉണ്ടായ അദ്ദേഹത്തെ ഉടൻ കരയ്ക്കെത്തിച്ച് ആശുപത്രിയിലേക്ക് കൊണ്ടുവന്നെങ്കിലും മരിച്ചു. 52 വയസായിരുന്നു. ഇന്ത്യൻ …
ഇംഫാൽ: മണിപ്പൂരിൽ അസം റൈഫിൾസിന്റെ വാഹനത്തിന് നേരെയുണ്ടായ വാഹനപകടത്തിൽ രണ്ട് സൈനികർക്ക് വീരമൃത്യു. മണിപ്പൂരിലെ ഇംഫാലിലാണ് സംഭവം. നിരവധി സൈനികർക്ക് പരുക്കേറ്റതായി വിവരം. 33 സൈനികരാണ് വാഹനത്തിലുണ്ടായിരുന്നത്. ഒരു സംഘം …
- EntertainmentIndiaLatest News
ദിഷ പഠാണിയുടെ വീടിനു നേർക്ക് വെടിയുതിർത്ത സംഭവത്തിലെ രണ്ടു പ്രതികൾ പൊലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു.
by Editorലക്നൗ: നടി ദിഷ പഠാണിയുടെ വീടിനു നേർക്ക് വെടിയുതിർത്ത സംഭവത്തിലെ രണ്ടു പ്രതികൾ പൊലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. യുപിയിലെ ഗാസിയാബാദിലാണു സംഭവം. ഗോൾഡി ബ്രാർ ഗുണ്ടാസംഘത്തിൽ ഉൾപ്പെട്ടവരായ റോഹ്തക് സ്വദേശി …
- EntertainmentIndiaLatest News
നരേന്ദ്ര മോദിക്ക് പിറന്നാൾ ആശംസകൾ അറിയിച്ച് മോഹൻലാലും മമ്മൂട്ടിയും.
by Editor75-ാം പിറന്നാൾ ആഘോഷിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ആശംസകൾ അറിയിച്ച് മലയാളത്തിന്റെ താരരാജക്കന്മാരായ മോഹൻലാലും മമ്മൂട്ടിയും. ഫെയ്സ്ബുക്കിലൂടെയാണ് ഇരുവരും ആശംസകൾ അറിയിച്ചത്. നമ്മുടെ ബഹുമാന്യനായ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിജിക്ക് ജന്മദിനാശംസകൾ …
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ജന്മദിനാശംസകൾ നേർന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഫോണിൽ നേരിട്ട് വിളിച്ചാണ് ട്രംപ് ആശംസ അറിയിച്ചത്. ജൂൺ 16-നുശേഷം ഇരുവരും ആദ്യമായാണ് ഫോണിൽ സംസാരിക്കുന്നത്. നരേന്ദ്ര …
- IndiaLatest NewsSports
മോദിക്ക് മെസിയുടെ പിറന്നാൾ സമ്മാനം; കൈയൊപ്പിട്ട ഖത്തർ ലോകകപ്പ് ജഴ്സി
by Editorന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് ജന്മദിന സമ്മാനമായി ഖത്തർ ലോകകപ്പിലെ അർജന്റീന ജഴ്സി കൈയൊപ്പിട്ടയച്ച് ഇതിഹാസ താരം ലയണൽ മെസി. ഇന്ന് (സെപ്റ്റംബർ 17) ആണ് മോഡിയുടെ 75-ാം ജന്മദിനം. …
ചെന്നൈ: തിരുച്ചിറപ്പള്ളിയില് തമിഴക വെട്രി കഴകം (ടിവികെ) നേതാവ് വിജയ്യുടെ ആദ്യ സംസ്ഥാന പര്യടനവുമായി ബന്ധപ്പെട്ട് ടിവികെ നേതാക്കൾക്കെതിരെ കേസ്. വാഹനങ്ങൾക്കും, കടകൾക്കം ഉൾപ്പെടെ ടിവികെ പ്രവർത്തകർ കേടുപാടുകൾ വരുത്തിയതിരെ …
ന്യൂഡൽഹി: വഖഫ് നിയമത്തിൽ കേന്ദ്ര സർക്കാർ കൊണ്ടുവന്ന ഭേദഗതിക്ക് ഭാഗിക സ്റ്റേ അനുവദിച്ച് സുപ്രീം കോടതി. ചില വിവാദ വകുപ്പുകൾ സുപ്രീംകോടതി സ്റ്റേ ചെയ്തു. ചീഫ് ജസ്റ്റിസ് ബി ആർ …

