ഓണം റിലീസായി തിയേറ്ററിൽ എത്തിയ ചിത്രം ഹൃദയപൂർവ്വം 50 കോടിയിലധികം രൂപ നേടി. ആഗോളതലത്തിലാണ് ഇപ്പോൾ ചിത്രം ഇത്രയും കളക്ഷൻ നേടിയിരിക്കുന്നത്. മോഹൻലാൽ തന്നെയാണ് തന്റെ സോഷ്യൽ മീഡിയയിൽ ഔദ്യോഗികമായി …
Latest in Entertainment
കല്യാണി പ്രിയദർശൻ നായികയായെത്തുന്ന ‘ലോക’ ഏഴാം ദിവസം നൂറ് കോടി ക്ലബ്ബിൽ. മലയാളത്തിൽ ഏറ്റവും വേഗത്തിൽ നൂറ് കോടി നേടുന്ന മൂന്നാമത്തെ സിനിമയും നൂറ് കോടി ക്ലബ്ബിൽ ഇടംപിടിക്കുന്ന പന്ത്രണ്ടാമത്തെ …
വിവിധ പരമ്പരകളിലൂടെ ശ്രദ്ധേയയായ നടി പ്രിയ മറാഠേ (38) അന്തരിച്ചു. അർബുദമാണ് മരണകാരണം. കഴിഞ്ഞ രണ്ട് വർഷത്തിലേറെയായി പ്രിയ അർബുദത്തെ തുടർന്ന് ചികിത്സയിലായിരുന്നു. ഇന്ന് (ഞായറാഴ്ച ) പുലർച്ചെ നാലുമണിക്ക് …
- AustraliaEntertainmentPravasi
ഓസ്ട്രേലിയൻ മലയാളി നിർമ്മാതാവിന്റെ ‘തുമ്പി തുള്ളൽ’ എന്ന ഓണപ്പാട്ട് ആൽബം പുറത്തിറങ്ങി
by Editorബ്രിസ്ബേൻ: ഈ ഓണത്തിന് മലയാളികൾക്ക് സംഗീതത്തിന്റെ വേറിട്ടൊരു അനുഭവം നൽകിക്കൊണ്ട് ‘തുമ്പി തുള്ളൽ’ എന്ന പുതിയ ഓണപ്പാട്ട് ആൽബം പുറത്തിറങ്ങി. ഓസ്ട്രേലിയൻ മലയാളിയായ ഷിബു പോൾ ആണ് ഈ മനോഹര …
പ്രദീപ് രംഗനാഥനെ നായകനാക്കി വിഘ്നേശ് ശിവൻ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ലവ് ഇൻഷുറൻസ് കമ്പനി (എൽഐകെ) ടീസർ എത്തി. 2040-ൽ നടക്കുന്നൊരു പ്രണയ കഥയാണ് ചിത്രം പറയുന്നത്. പ്രദീപ് …
എറണാകുളം: ബാറിലുണ്ടായ തർക്കത്തെ തുടർന്ന് ഐടി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച കേസിൽ നടി ലക്ഷ്മി മേനോൻ്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. പരാതിക്കാരൻ ലൈംഗിക അധിക്ഷേപ പരാമർശം നടത്തിയെന്നും അസഭ്യം പറഞ്ഞെന്നും …
തിരുവനന്തപുരം: ഓസ്കറിലെ അന്താരാഷ്ട്ര ഫീച്ചർ ഫിലിം വിഭാഗത്തിലേക്ക് മത്സരിക്കാൻ ഡോ. ബിജു ചിത്രം പപ്പ ബുക്ക. പപ്പുവ ന്യൂ ഗിനിയ- ഇന്ത്യ സംയുക്തനിർമാണത്തിലുള്ള ചിത്രം പാപ്പുവ ന്യൂ ഗിനിയുടെ ഔദ്യോഗിക …
- EntertainmentKeralaLatest News
ഐടി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയി മർദിച്ച കേസിൽ നടി ലക്ഷ്മി മേനോനെ പൊലീസ് ചോദ്യം ചെയ്യും
by Editorകൊച്ചി: ബാറിൽ വച്ചുണ്ടായ തർക്കത്തെ തുടർന്ന് ഐടി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച കേസിൽ നടി ലക്ഷ്മി മേനോനെ പൊലീസ് ചോദ്യം ചെയ്യും. തട്ടിക്കൊണ്ടു പോയ സംഘത്തിൽ ലക്ഷ്മിയും ഉണ്ടായിരുന്നുവെന്ന മൊഴിയുടെ …
എ.ആർ മുരുഗദോസിന്റെ സംവിധാനത്തിൽ ശിവകാർത്തികേയൻ നായകനാകുന്ന ‘മദരാസി’യിലെ രണ്ടാമത്തെ ഗാനം റിലീസ് ചെയ്തു. അനിരുദ്ധ് രവിചന്ദർ സംഗീത സംവിധാനം നിർവഹിക്കുന്ന ‘വഴിയിറേൻ’ എന്ന ഗാനം ഒരു റൊമാൻറ്റിക്ക് മെലഡിയാണ്. സംവിധായകൻ …
ന്യൂഡൽഹി: കെജിഎഫിലൂടെ ശ്രദ്ധേയനായ കന്നഡ നടൻ ദിനേശ് മംഗളൂരു (55) അന്തരിച്ചു. ഉഡുപ്പി ജില്ലയിലെ കുന്ദാപുരയിലുള്ള വസതിയിൽ ഇന്ന് രാവിലെയായിരുന്നു അന്ത്യം. ദീർഘനാളായി ക്യാൻസർ രോഗ ബാധിതനായിരുന്നു. കലാസംവിധായകനായാണ് ദിനേശ് …
കല്യാണി പ്രിയദർശൻ, നസ്ലിൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന സയൻസ് ഫിക്ഷൻ ചിത്രം ‘ലോക: ചാപ്റ്റർ വൺ: ചന്ദ്ര‘ ട്രെയിലർ പുറത്തിറങ്ങി. ഡൊമിനിക് അരുൺ രചിച്ച് സംവിധാനം ചെയ്ത ഈ ചിത്രം …
ഫഹദ് ഫാസില്‍, കല്യാണി പ്രിയദര്ശന്, രേവതി പിള്ള എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി കഥാപാത്രമാക്കി അല്‍ത്താഫ് സലീം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ”ഓടും കുതിര ചാടും കുതിര” എന്ന ചിത്രത്തിലെ ലിറിക്കൽ …
മാഡോക് ഹൊറർ കോമഡി യൂണിവേഴ്സിലെ ഏറ്റവും പുതിയ ചിത്രമായ ‘തമ’ ടീസർ എത്തി. രശ്മിക മന്ദാനയും ആയുഷ്മാൻ ഖുറാനയുമാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. നവാസുദീൻ സിദ്ദിഖിയും പരേഷ് റാവലുമാണ് മറ്റ് അഭിനേതാക്കൾ. …
സുരേഷ് ഗോപിയുടെ മകൻ മാധവ് സുരേഷ്, സൈജു കുറുപ്പ്, ഷൈൻ ടോം ചാക്കോ, മഖ്ബൂൽ സൽമാൻ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളായത്തുന്ന ‘അങ്കം അട്ടഹാസം’ ട്രെയിലർ പുറത്തിറങ്ങി. പുതുമുഖ നടി കൂടിയായ …
സംവിധായകൻ നിസാര്‍ അബ്ദുള്‍ഖാദര്‍ (63) അന്തരിച്ചു. കരൾ, ശ്വാസകോശ സംബന്ധമായ അസുഖങ്ങളുമായി ചികിത്സയിൽ കഴിയവെയായിരുന്നു അന്ത്യം. കോട്ടയം ചങ്ങനാശ്ശേരിയാണ് സ്വദേശം. സംസ്കാരം ചൊവ്വാഴ്ച ചങ്ങനാശ്ശേരി പഴയ പള്ളി കബര്‍സ്ഥാനില്‍. 1994-ൽ …